ആലപ്പുഴ ഹരിപ്പാടിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രാക്കാർക്ക് പരിക്ക്

ഇന്ന് രാവിലെ ഹരിപ്പാട് കരുവാറ്റയിലാണ് അപകടം ഉണ്ടായത്

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഹരിപ്പാട് കരുവാറ്റയിലാണ് അപകടം ഉണ്ടായത്.

ഹരിപ്പാട് ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കാ‍ർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക് ഏറ്റിട്ടുണ്ട്.

Content Highlights:KSRTC bus and car collide in Haripad Alappuzha

To advertise here,contact us