ആലപ്പുഴയില് നെല്ല് കയറ്റിവന്ന വള്ളം മുങ്ങി; വന്നഷ്ടം

വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം

ആലപ്പുഴ: നെടുമുടിയില് നെല്ല് കയറ്റിവന്ന വള്ളം മുങ്ങി വന്നഷ്ടം. മറ്റൊരുവള്ളവുമായി കൂട്ടിയിടിച്ചാണ് വള്ളം മുങ്ങിയത്. 264 ക്വിന്റല് നെല്ല് വെള്ളത്തില് മുങ്ങി. വള്ളത്തിലുണ്ടായവര് നീന്തി രക്ഷപ്പെട്ടു. കാലടിയിലെ സ്വകാര്യ അരിമില്ലിന്റെ വള്ളമാണ് അപകടത്തില്പ്പെട്ടത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.

To advertise here,contact us