സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ കുറവ്. ഒരു പവൻ സ്വർണത്തിന് 1,840 രൂപയാണ് കുറഞ്ഞത്. 1,10,120 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 230 രൂപയാണ് കുറഞ്ഞത്. 13,765 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണത്തിനും വില കുറയുകയാണ് ചെയ്തത്. ഒരു പവന് 2008 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 251 രൂപയാണ് കുറഞ്ഞത്. 15,017 രൂപയാണ് വിപണിവില.
ഒന്നരമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില 1,10,000ത്തിൽ എത്തുന്നത്. ഓഗസ്റ്റ് ഏഴിനാണ് അവസാനമായി സ്വർണവില 1,10,000ത്തിൽ നിന്നത്. അവിടം തുടങ്ങി ഇപ്പോഴാണ് സ്വർണവില പഴയ നിലയിലേക്ക് എത്തുന്നത്. സെപ്റ്റംബർ മാസത്തെത്തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്നത്തെ സ്വർണവില.
Content Highlights: Kerala gold prices recorded a significant decline today. The price of one pavan of gold fell by ₹1,840 to ₹1,10,120. The price of one gram decreased by ₹230 and now stands at ₹13,765 in the market.