Top

തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു

വ്യാഴാഴ്ച വൈകിട്ട് പരുമല ആശുപത്രിയിലായിരുന്നു അന്ത്യം.

15 July 2021 9:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു
X

പ്രശ്‌സത നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകിട്ട് പരുമല ആശുപത്രിയിലായിരുന്നു അന്ത്യം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് വള്ളികുന്നത്തെ വീട്ടുവളപ്പിൽ ആയിരിക്കും സംസ്കാരം. മക്കൾ: അന്തരിച്ച പ്രശസ്ത സംവിധായകൻ അജയൻ, രാജൻ, സോമൻ, മാല.

Popular Stories

    Next Story