‘മേരേ സാമ്നേതോ ആവോ…’; സംഗീത ദിനത്തില്‍ ഹിന്ദി ഗാനവുമായി എകെ ശശീന്ദ്രന്
സംഗീത ദിനത്തില്‍ പാട്ട് പാടി വനം മന്ത്രി എകെ ശശീന്ദ്രന്. ‘മേരേ സാമ്നേതോ ആവോ…’ എന്ന് തുടങ്ങുന്ന ഗാനമാണ് എകെ ശശീന്ദ്രന് ആലപിക്കുന്നത്. ജനം ജനം കേ പ്യാരേ എന്ന ഹിന്ദി സിനിമാ ഗാനമാണിത്. സംഭവം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
21 Jun 2021 11:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംഗീത ദിനത്തില്‍ പാട്ട് പാടി വനം മന്ത്രി എകെ ശശീന്ദ്രന്. ‘മേരേ സാമ്നേതോ ആവോ…’ എന്ന് തുടങ്ങുന്ന ഗാനമാണ് എകെ ശശീന്ദ്രന് ആലപിക്കുന്നത്. ജനം ജനം കേ പ്യാരേ എന്ന ഹിന്ദി സിനിമാ ഗാനമാണിത്. സംഭവം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
- TAGS:
- AK Saseendran
- Music
Next Story