എകെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മകന് അനില്‍ കെ ആന്റണിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചികുന്നു. ഇതിന് പിന്നാലെ ആന്റണിയും കുടുംബാംഗങ്ങളും നിരീക്ഷത്തില്‍ കഴിയുകയായിരുന്നു.

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മകന് അനില്‍ കെ ആന്റണിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ആന്റണിയുടെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചികുന്നു. ഇതിന് പിന്നാലെ ആന്റണിയും കുടുംബാംഗങ്ങളും നിരീക്ഷത്തില്‍ കഴിയുകയായിരുന്നു.
Next Story