നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു
നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസില്‍ മനുഷ്യാവകാശ വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുക. പതിനെട്ടാം വയസില്‍ സിനിമാ ജീവിതം ആരംഭിച്ച ഷക്കീല നിലവില്‍ ചെന്നൈയില്‍ താമസിച്ച് വരികയാണ്. തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ഷക്കീല മുഴുവന്‍ സമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായേക്കും. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാന്സ്ജന്ഡര് കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.

നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്നാട് കോണ്‍ഗ്രസില്‍ മനുഷ്യാവകാശ വിഭാഗത്തിലാണ് പ്രവര്‍ത്തിക്കുക.
പതിനെട്ടാം വയസില്‍ സിനിമാ ജീവിതം ആരംഭിച്ച ഷക്കീല നിലവില്‍ ചെന്നൈയില്‍ താമസിച്ച് വരികയാണ്. തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ഷക്കീല മുഴുവന്‍ സമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായേക്കും. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാന്സ്ജന്ഡര് കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.