Top

നടന്‍ പിസി സോമന്‍ അന്തരിച്ചു

മുതിര്‍ന്ന നാടക പ്രവര്‍ത്തകനും നടനുമായ പിസി സോമന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങളിലെത്തിയിട്ടുണ്ട് പിസി സോമന്‍. അടൂര്‍ ദഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവിധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു.

26 March 2021 12:18 AM GMT

നടന്‍ പിസി സോമന്‍ അന്തരിച്ചു
X

മുതിര്‍ന്ന നാടക പ്രവര്‍ത്തകനും നടനുമായ പിസി സോമന്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.

അമച്വര്‍ നാടകങ്ങളുള്‍പ്പെടെ 350ഓളം നാടകങ്ങളില്‍ ചെറുതും വലുതുമായ ധാരാളം വേഷങ്ങളിലെത്തിയിട്ടുണ്ട് പിസി സോമന്‍. അടൂര്‍ ദഗോപാലകൃഷ്ണന്റെ സിനിമകളിലും നിരവിധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ ജീവനക്കാരന്‍ കൂടിയായിരുന്നു.

Next Story