Top

നടന്‍ കൃഷ്ണകുമാര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു; സ്വീകരിച്ച് ജെപി നദ്ദ

നടന്‍ കൃഷ്ണകുമാര്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ജെപി നദ്ദയാണ് കൃഷ്ണകുമാറിനെ പാര്ട്ടിയിലേക്ക് സ്വീകരിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന സംസ്ഥാനതല നഗരസഭാ പ്രതിനിധി സംഗമത്തില്‍ വെച്ചാണ് നടന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ ഒ രാജ ഗോപാലന്റെ കാല്‍തൊട്ട് വണങ്ങിയാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ദേശീയ സമിതി അംഗങ്ങളായ പികെ കൃഷ്ണദാസ്, സികെ പദ്മനാഭന്‍, […]

3 Feb 2021 7:12 AM GMT

നടന്‍ കൃഷ്ണകുമാര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു; സ്വീകരിച്ച് ജെപി നദ്ദ
X

നടന്‍ കൃഷ്ണകുമാര്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ജെപി നദ്ദയാണ് കൃഷ്ണകുമാറിനെ പാര്ട്ടിയിലേക്ക് സ്വീകരിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന സംസ്ഥാനതല നഗരസഭാ പ്രതിനിധി സംഗമത്തില്‍ വെച്ചാണ് നടന്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ ഒ രാജ ഗോപാലന്റെ കാല്‍തൊട്ട് വണങ്ങിയാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് ദേശീയ സമിതി അംഗങ്ങളായ പികെ കൃഷ്ണദാസ്, സികെ പദ്മനാഭന്‍, അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന കൃഷ്ണകുമാര്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ബിജെപിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു.

Popular Stories

    Next Story