Top

കോന്നിയിൽ ഇരുനില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു

പത്തനംതിട്ട: കോന്നിയിൽ ഇരുനില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു. കോന്നി സ്വദേശി സുനിൽകുമാറാണ് (36) മരിച്ചത്. ഉച്ചയ്ക്ക് 2.45 ഓടെയാണ് അപകടമുണ്ടായത്. മരണപ്പെട്ട സുനിൽ കുമാറിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അപകട സമയത്ത് അതുൽ മറ്റൊരാളും ജോലി ചെയ്തിരുന്നു. ഇയാൾ അപകടത്തിന് ശേഷം ഓടി രക്ഷപ്പെട്ടു.

5 Jun 2021 5:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോന്നിയിൽ ഇരുനില കെട്ടിടം തകർന്ന് ഒരാൾ മരിച്ചു
X

Next Story