രാമനാട്ടുകരയില്‍ കാറും സിമന്റ് ലോറിയും കൂട്ടിയിച്ച് അഞ്ച് മരണം
കോഴിക്കോട് രാമനാട്ടുകരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ബൊലേറോ ജീപ്പും സിമന്റി ലോറിയും കൂട്ടിയിടിച്ചാണ് അപടകമുണ്ടായത്. രാമനാട്ടുകരക്കടുത്ത് പുളിഞ്ചോടാണ് സംഭവം. സ്ഫോടന ശബ്ദം, തലയുയര്‍ത്തി സുധാകരന് പറഞ്ഞു,’ഡിഡ്’; അഞ്ചുമിനിറ്റിനുള്ളില്‍ അറിഞ്ഞു, നാണു കൊല്ലപ്പെട്ടെന്ന്; ലക്ഷ്യം സേവറി രാജനായിരുന്നു എന്നും പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍ ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങി വരുമ്പോഴാണ് അപകടം. എല്ലാവരേയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടസമയത്ത് പ്രദേശത്ത് മഴ നിലനില്‍ക്കുന്നുണ്ടായിരുന്നു.
20 Jun 2021 7:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട് രാമനാട്ടുകരയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു. ബൊലേറോ ജീപ്പും സിമന്റി ലോറിയും കൂട്ടിയിടിച്ചാണ് അപടകമുണ്ടായത്. രാമനാട്ടുകരക്കടുത്ത് പുളിഞ്ചോടാണ് സംഭവം.
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങി വരുമ്പോഴാണ് അപകടം. എല്ലാവരേയും ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടസമയത്ത് പ്രദേശത്ത് മഴ നിലനില്‍ക്കുന്നുണ്ടായിരുന്നു.