ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം; ഒരു പ്രവര്ത്തകന് മരിച്ചു
തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം. അപകടത്തില്‍ പ്രവര്ത്തകന് മരിച്ചു. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നതില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ആര്യനാട് വച്ചാണ് അപകടം. ആര്യനാട് സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെഎസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ വാഹനാപകടം. അപകടത്തില്‍ പ്രവര്ത്തകന് മരിച്ചു. നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്നതില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.
ആര്യനാട് വച്ചാണ് അപകടം. ആര്യനാട് സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. പ്രദീപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
- TAGS:
- KS Sabarinathan
Next Story