ഓടികൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് മരം കടപുഴകി വീണു; ആളപയാമില്ല
എറണാകുളം ബൈപ്പാസില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മരം കടപുഴകി വീണു. ഇന്ന് രാവിലെ 8 മണിയോടെ ഇടപ്പള്ളിക്ക് സമീപം ദേശീയ പാതയിലാണ് സംഭവം. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. വെള്ളിത്തിളക്കവുമായി ചാനു; ടോക്യോയില്‍ ആദ്യ മെഡലുയര്‍ത്തി ഇന്ത്യ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മരംവീണതിന് പിന്നാലെ ബൈപ്പാസില്‍ ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. പിന്നീട് ഫര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
24 July 2021 2:12 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

എറണാകുളം ബൈപ്പാസില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളില്‍ മരം കടപുഴകി വീണു. ഇന്ന് രാവിലെ 8 മണിയോടെ ഇടപ്പള്ളിക്ക് സമീപം ദേശീയ പാതയിലാണ് സംഭവം. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.
വെള്ളിത്തിളക്കവുമായി ചാനു; ടോക്യോയില്‍ ആദ്യ മെഡലുയര്‍ത്തി ഇന്ത്യ
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മരംവീണതിന് പിന്നാലെ ബൈപ്പാസില്‍ ആലപ്പുഴ ഭാഗത്തേക്കുള്ള ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. പിന്നീട് ഫര്‍ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
- TAGS:
- KOCHI