Top

സിബിഐ മുന്‍ ഡയറക്ടറും മുന്‍ ഗവര്‍ണറുമായ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തു

ഷിംല: സിബിഐ മുന്‍ ഡയറക്ടറും മുന്‍ ഗവര്‍ണറുമായ അശ്വനി കുമാര്‍ ഐപിഎസ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി 2008 മുതല്‍ 2010വരെയാണ് അദ്ദേഹം സിബിഐ മേധാവിയായി പ്രവര്‍ത്തിച്ചത്. 2013 മുതല്‍ ഒരു വര്‍ഷമാണ് നാഗാലാന്‍ഡ് ഗവര്‍ണര്‍ ആയിരുന്നത്. 1973 ബാച്ച് ഐപിഎസ് ഓഫീസർ ആയിരുന്നു 2006-2008 കാലയളവില്‍ ഹിമാചല്‍പ്രദേശ് പൊലീല് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചു കാലമായി അദ്ദേഹം വിഷാദ രോഗത്തിനടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

7 Oct 2020 10:18 AM GMT

സിബിഐ മുന്‍ ഡയറക്ടറും മുന്‍ ഗവര്‍ണറുമായ അശ്വനി കുമാര്‍ ആത്മഹത്യ ചെയ്തു
X

ഷിംല: സിബിഐ മുന്‍ ഡയറക്ടറും മുന്‍ ഗവര്‍ണറുമായ അശ്വനി കുമാര്‍ ഐപിഎസ് ആത്മഹത്യ ചെയ്തു. ബുധനാഴ്ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

2008 മുതല്‍ 2010വരെയാണ് അദ്ദേഹം സിബിഐ മേധാവിയായി പ്രവര്‍ത്തിച്ചത്. 2013 മുതല്‍ ഒരു വര്‍ഷമാണ് നാഗാലാന്‍ഡ് ഗവര്‍ണര്‍ ആയിരുന്നത്. 1973 ബാച്ച് ഐപിഎസ് ഓഫീസർ ആയിരുന്നു

2006-2008 കാലയളവില്‍ ഹിമാചല്‍പ്രദേശ് പൊലീല് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറച്ചു കാലമായി അദ്ദേഹം വിഷാദ രോഗത്തിനടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Next Story