3000 കോടി വിലവരുന്ന മയക്കുമരുന്ന് ശേഖരവുമായി മത്സ്യബന്ധന ബോട്ട് പിടികൂടി
കൊച്ചി: ലഹരിമരുന്ന് ശേഖരവുമായി അറബിക്കടലില്‍ മത്സ്യബന്ധന ബോട്ട് പിടുകൂടി. നാവികസേനയാണ് ബോട്ട് പിടികൂടിയത്. രാജ്യന്തര വിപണിയില്‍ 3000 കോടി വിലവരുന്ന 300 കിലോഗ്രാം ലഹരിമരുന്നുകളാണ് ബോട്ടിലുണ്ടായിരുന്നത്. പുലര്‍ച്ചെ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന നാവിക സേന പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ലഹരിമരുന്ന് ശേഖരവുമായി ബോട്ട് കസ്റ്റഡിയിലെടുക്കുന്നത്. കോസ്റ്റല്‍ പൊലീസും നാവിക സേനയുമുള്പ്പെടെയുള്ളവര് ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്ത് വരുകയാണ്.

കൊച്ചി: ലഹരിമരുന്ന് ശേഖരവുമായി അറബിക്കടലില്‍ മത്സ്യബന്ധന ബോട്ട് പിടുകൂടി. നാവികസേനയാണ് ബോട്ട് പിടികൂടിയത്. രാജ്യന്തര വിപണിയില്‍ 3000 കോടി വിലവരുന്ന 300 കിലോഗ്രാം ലഹരിമരുന്നുകളാണ് ബോട്ടിലുണ്ടായിരുന്നത്.
പുലര്‍ച്ചെ കടലില്‍ നിരീക്ഷണം നടത്തുകയായിരുന്ന നാവിക സേന പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് ലഹരിമരുന്ന് ശേഖരവുമായി ബോട്ട് കസ്റ്റഡിയിലെടുക്കുന്നത്. കോസ്റ്റല്‍ പൊലീസും നാവിക സേനയുമുള്പ്പെടെയുള്ളവര് ബോട്ട് ജീവനക്കാരെ ചോദ്യം ചെയ്ത് വരുകയാണ്.
- TAGS:
- Arabian Sea
- Drugs