Top

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചുമര് തകര്‍ന്നു; ജോധ്പൂരില്‍ 8 പേര്‍ മരിച്ചു

ജയ്പൂര്‍: നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ ചുമര് തകര്‍ന്ന് വീണ് രാജസ്ഥാനില്‍ എട്ട് പേര്‍ മരിച്ചു. ജോധ്പൂരിലെ ബസ്‌നിയിലാണ് സംഭവം. 6 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുബത്തിന് 40000 രൂപയും പ്രഖ്യാപിച്ചു

10 Nov 2020 11:59 AM GMT

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ചുമര് തകര്‍ന്നു; ജോധ്പൂരില്‍ 8 പേര്‍ മരിച്ചു
X

ജയ്പൂര്‍: നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ ചുമര് തകര്‍ന്ന് വീണ് രാജസ്ഥാനില്‍ എട്ട് പേര്‍ മരിച്ചു. ജോധ്പൂരിലെ ബസ്‌നിയിലാണ് സംഭവം. 6 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

സംഭവസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുബത്തിന് 40000 രൂപയും പ്രഖ്യാപിച്ചു

Popular Stories

    Next Story