Top

ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ: പിണറായിയുടെ ഭരണത്തിന് 100ല്‍ 69 മാര്‍ക്ക്; മികച്ചതെന്ന് 45 ശതമാനം പേര്‍; കൊവിഡ് പ്രതിരോധത്തില്‍ 76 മാര്‍ക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തേക്കുറിച്ച് 69 ശതമാനം പേര്‍ക്കും നല്ല അഭിപ്രായമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വേ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തിന് 11 ശതമാനം പേര്‍ വളരെ മികച്ചത് എന്ന് മറുപടി നല്‍കി. വളരെ മികച്ചത് 11 ശതമാനം പേര്‍മികച്ചത് 34 ശതമാനംതൃപ്തികരം 24 ശതമാനംമോശം 31 ശതമാനം കൊവിഡ് പ്രതിരോധത്തില്‍ പിണറായി വിജയന്റെ പ്രകടനത്തിന് നൂറില്‍ 76 മാര്‍ക്കാണ് ലഭിച്ചത്. 24 ശതമാനം പേര്‍ […]

21 Feb 2021 7:27 AM GMT

ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വ്വേ: പിണറായിയുടെ ഭരണത്തിന് 100ല്‍ 69 മാര്‍ക്ക്; മികച്ചതെന്ന് 45 ശതമാനം പേര്‍; കൊവിഡ് പ്രതിരോധത്തില്‍ 76 മാര്‍ക്ക്
X

മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തേക്കുറിച്ച് 69 ശതമാനം പേര്‍ക്കും നല്ല അഭിപ്രായമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ സര്‍വ്വേ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ വിലയിരുത്തുന്നു? എന്ന് ചോദ്യത്തിന് 11 ശതമാനം പേര്‍ വളരെ മികച്ചത് എന്ന് മറുപടി നല്‍കി.

വളരെ മികച്ചത് 11 ശതമാനം പേര്‍
മികച്ചത് 34 ശതമാനം
തൃപ്തികരം 24 ശതമാനം
മോശം 31 ശതമാനം

കൊവിഡ് പ്രതിരോധത്തില്‍ പിണറായി വിജയന്റെ പ്രകടനത്തിന് നൂറില്‍ 76 മാര്‍ക്കാണ് ലഭിച്ചത്. 24 ശതമാനം പേര്‍ മാത്രമാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് വിലയിരുത്തിയത്.

45 ശതമാനം പേര്‍ മികച്ചത്
വളരെ മികച്ചത് 18
മികച്ചത് 27
തൃപ്തികരം 31
മോശം 24

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച നേട്ടമായി വോട്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണമാണെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചതാണെന്ന് 27 ശതമാനം പേരും പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണെന്ന് ഒമ്പത് ശതമാനം പേരും അഭിപ്രായപ്പെട്ടു.

സൗജന്യ ഭക്ഷ്യകിറ്റ് 34
ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചത് 27
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 18
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ 9
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിയത് 3
ആരോഗ്യരംഗത്തെ മികച്ച സൗകര്യങ്ങള്‍ 3
അടിസ്ഥാന സൗകര്യ വികസനം 2
ക്രമസമാധാന പാലനം 1
മറ്റുള്ളവ 3

Popular Stories

    Next Story