Top

ഹരിപ്പാട് ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം

ദേശീയ പാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപടകം. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം. വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു. കായംകുളം പുള്ളിക്കണക്ക് സ്വദേശികളായ ആയിഷ ഫാത്തിമ (25) മകന്‍ബിലാല്‍ (5) റിയാസ് 27, കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടന്‍ (26) എന്നിവരാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ അജ്മി, അന്‍ഷാദ് എന്നിവര്‍ക്കും ലോറിയിലുണ്ടായിരുന്ന നൗഷാദ്, രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. കാറില്‍ […]

28 May 2021 10:17 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിപ്പാട് ലോറിയും കാറും കൂട്ടിയിടിച്ച് നാല് മരണം
X

ദേശീയ പാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപടകം. ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടം. വാഹനാപകടത്തില്‍ 4 പേര്‍ മരിച്ചു. 2 പേര്‍ക്ക് പരിക്കേറ്റു. കായംകുളം പുള്ളിക്കണക്ക് സ്വദേശികളായ ആയിഷ ഫാത്തിമ (25) മകന്‍ബിലാല്‍ (5) റിയാസ് 27, കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടന്‍ (26) എന്നിവരാണ് മരിച്ചത്.

ഇവരുടെ ബന്ധുക്കളായ അജ്മി, അന്‍ഷാദ് എന്നിവര്‍ക്കും ലോറിയിലുണ്ടായിരുന്ന നൗഷാദ്, രാജേഷ് എന്നിവര്‍ക്ക് പരിക്കേറ്റു. കാറില്‍ ഉണ്ടായിരുന്ന മൂന്നു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. കാറില്‍ 6 പേര്‍പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഉണ്ടായിരുന്നു.

Next Story