Top

ഒരാള്‍ എല്‍ഡിഎഫിന് വോട്ടു പിടിച്ചു, ഒരാള്‍ യുഡിഎഫിനും; രണ്ട് പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരത്തെ മലയിന്‍ കീഴ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചരണം ചെയ്തതിനാണ് അജിത്തിന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് ഇരുവര്‍ക്കെതിരെയും നടപടിയെടുത്തത്.

25 April 2021 3:06 AM GMT

ഒരാള്‍ എല്‍ഡിഎഫിന് വോട്ടു പിടിച്ചു, ഒരാള്‍ യുഡിഎഫിനും;  രണ്ട് പൊലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍
X

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരത്തെ മലയിന്‍ കീഴ് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഹരീഷ്, നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജിത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തെരഞ്ഞെടുപ്പ് ചട്ടം ലഘിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്തതിനാണ് ഹരീഷിനെ സസ്‌പെന്‍ഡ് ചെയ്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സമൂഹമാധ്യമങ്ങളില്‍ പ്രചരണം ചെയ്തതിനാണ് അജിത്തിന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം റേഞ്ച് ഡിഐജിയാണ് ഇരുവര്‍ക്കെതിരെയും നടപടിയെടുത്തത്.

Next Story

Popular Stories