Top

ഉത്സവത്തിനിടെ സംഘര്‍ഷം; പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തി

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തി. പടയണി വട്ടം അഭിമന്യൂ ആണ് മരിച്ചത്. വള്ളിക്കുന്നം ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യൂ. വള്ളിക്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് അഭിമന്യൂവിന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിക്കുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായത് മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്നും ആരോപിക്കുന്നു.

14 April 2021 8:00 PM GMT

ഉത്സവത്തിനിടെ സംഘര്‍ഷം; പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തി
X

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനെ കുത്തികൊലപ്പെടുത്തി. പടയണി വട്ടം അഭിമന്യൂ ആണ് മരിച്ചത്. വള്ളിക്കുന്നം ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും പുത്തന്‍ചന്ത കുറ്റിയില്‍ തെക്കതില്‍ അമ്പിളി കുമാറിന്റെ മകനുമാണ് അഭിമന്യൂ.

വള്ളിക്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെയാണ് അഭിമന്യൂവിന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപിക്കുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമുണ്ടായത് മറ്റൊരു ഉത്സവത്തിന് ഇടയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണെന്നും ആരോപിക്കുന്നു.

Next Story