ഗാന്ധിജി പഠിപ്പിച്ച 13 ജീവിത തത്വങ്ങള്‍
‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ ‘എനിക്കവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്’ ‘ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം’ ‘ദേഷ്യം അഹിംസയുടെ ശത്രുവാണ്. അഹങ്കാരം എന്നത് അതിനെ വിഴുങ്ങുന്ന സത്വവും’ ‘ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാക്കുന്നത്. സമ്പൂര്‍ണ ശ്രമം സമ്പൂര്‍ണ വിജയമാകുന്നു’ ‘നിങ്ങള്‍ മനുഷ്യനായതുകൊണ്ട് മാത്രം വലിയവനാവുന്നില്ല. മനുഷ്യത്വമുള്ളവനാവുമ്പോഴാണ് മനുഷ്യനാകുന്നത്’ ‘ഓരോ വീടും ഓരോ വിദ്യാലയമാണ്. മാതാപിതാക്കള്‍ അധ്യാപകരും’ ‘മന:സാക്ഷിയെ ബാധിക്കുന്ന പ്രശ്നത്തില്‍ ഭൂരിപക്ഷ നിയമത്തിന് പ്രത്യേക സ്ഥാനമൊന്നുമില്ല’ […]

‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’
‘എനിക്കവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്’
‘ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം’
‘ദേഷ്യം അഹിംസയുടെ ശത്രുവാണ്. അഹങ്കാരം എന്നത് അതിനെ വിഴുങ്ങുന്ന സത്വവും’
‘ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാക്കുന്നത്. സമ്പൂര്‍ണ ശ്രമം സമ്പൂര്‍ണ വിജയമാകുന്നു’
‘നിങ്ങള്‍ മനുഷ്യനായതുകൊണ്ട് മാത്രം വലിയവനാവുന്നില്ല. മനുഷ്യത്വമുള്ളവനാവുമ്പോഴാണ് മനുഷ്യനാകുന്നത്’
‘ഓരോ വീടും ഓരോ വിദ്യാലയമാണ്. മാതാപിതാക്കള്‍ അധ്യാപകരും’
‘മന:സാക്ഷിയെ ബാധിക്കുന്ന പ്രശ്നത്തില്‍ ഭൂരിപക്ഷ നിയമത്തിന് പ്രത്യേക സ്ഥാനമൊന്നുമില്ല’
‘ദേഷ്യം അഹിംസയുടെ ശത്രുവാണ്. അങ്കാരം എന്നത് അതിനെ വിഴുങ്ങുന്ന സത്യവും’
‘നിങ്ങള്‍ക്കെന്നെ ചങ്ങലയ്ക്കിടാനാവും, പീഢിപ്പിക്കാനാവും, ഈ ശരീരം നശിപ്പിക്കാനാകും, പക്ഷേ, എന്റെ മനസിനെ തടവിലാക്കാന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല’
‘വിജയത്തിലൂടെ കൈവരിക്കുന്നതല്ല നിങ്ങളുടെ ശക്തി, ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളില്‍ സ്വയം അടിയറവു പറയില്ലെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ അതാണ് നിങ്ങളുടെ ശക്തി’
‘തത്വദീക്ഷയില്ലാത്ത രാഷ്ട്രീയം മന:സാക്ഷിയില്ലാത്ത ആനന്ദം അധ്വാനമില്ലാത്ത സമ്പത്ത് സ്വഭാവ വൈശിഷ്ട്യമില്ലാത്ത് ജഞ്ാനം സന്മാര്‍ഗീകത തീണ്ടാത്ത കച്ചവടം മനുഷ്യത്വമില്ലാത്ത ശാസ്ത്രം എന്നിവ മനുഷ്യനെ നശിപ്പിക്കുന്നു’
‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക’
- TAGS:
- Mahatma Gandhi