മഹാരാഷ്ട്ര കൊവിഡ് ആശുപത്രിയില്‍ തീപീടിത്തം; 12 പേര് മരിച്ചു
മഹാരാഷ്ട്രയിലെ വിഹാര്‍ ആശുപത്രിയില്‍ ഐസിയുവില്‍ തീപിടിത്തം. 12 പേര് മരണപ്പെട്ടു. വിജയ് വല്ലഭാ ഹോസ്പിറ്റലിലാണ് സംഭവം. മുംബൈയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയില്‍ സമാന രീതിയില്‍ അപടകം നടന്നിരുന്നു.

മഹാരാഷ്ട്രയിലെ വിഹാര്‍ ആശുപത്രിയില്‍ ഐസിയുവില്‍ തീപിടിത്തം. 12 പേര് മരണപ്പെട്ടു. വിജയ് വല്ലഭാ ഹോസ്പിറ്റലിലാണ് സംഭവം. മുംബൈയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയില്‍ സമാന രീതിയില്‍ അപടകം നടന്നിരുന്നു.
- TAGS:
- Maharashtra
Next Story