
ലോക്ഡൗണില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. എറണാകുളം വാവക്കാട് സ്വദേശി 41 വയസ്സുള്ള രാജേഷ് ആണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
വാവക്കാട് വാടകവീട്ടിലായിരുന്നു രാജേഷിന്റെ താമസം. പറവൂര്‍ മുനമ്പം കുഞ്ഞിത്തൈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഭാരതറാണി ബസ്സിലെ ഡ്രൈവറായിരുന്നു രാജേഷ്.
Next Story