Top

ഭർത്താവിന്റെ അടിയിൽ ബോധം കെട്ട് ഭാര്യ ; മരിച്ചെന്ന് ഭയന്ന് ഭർത്താവ് തൂങ്ങിമരിച്ചു

ഭാര്യ മരിച്ചെന്ന് ഭയന്ന ഭർത്താവ് തൂങ്ങിമരിച്ചു.

10 Nov 2020 2:29 AM GMT

ഭർത്താവിന്റെ അടിയിൽ ബോധം കെട്ട് ഭാര്യ ; മരിച്ചെന്ന് ഭയന്ന് ഭർത്താവ് തൂങ്ങിമരിച്ചു
X

മലപ്പുറം മൂത്തേടത്ത് ഭർത്താവിൻ്റെ അടിയേറ്റ് ഭാര്യ ബോധരഹിതയായി. ഭാര്യ മരിച്ചെന്ന് ഭയന്ന ഭർത്താവ് തൂങ്ങിമരിച്ചു.

ബിനോയ് എന്ന തോമസ് കുട്ടി (44) യാണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ശോബിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Next Story