Top

‘നമ്മളിത് നേടിയിരിക്കുന്നു ജോ! നിങ്ങാളാണ് യുഎസിന്റെ അടുത്ത പ്രസിഡന്റ്’ ബൈഡന് വൈസ് പ്രസിഡന്റിന്റെ കോള്‍

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയാണ് കമല ഹാരിസ്. ‘നമ്മളിത് നേടി, നമ്മളിത് സാധ്യമാക്കിയിരിക്കുന്നു ജോ! നിങ്ങാളാണ് യുഎസിന്റെ അടുത്ത പ്രസിഡന്റ്’ എന്ന് പൊട്ടിച്ചിരിച്ചായിരുന്നു തന്റെ സന്തോഷം കമല ബൈഡനെ അറിയിച്ചത്.

7 Nov 2020 10:06 PM GMT

‘നമ്മളിത് നേടിയിരിക്കുന്നു ജോ! നിങ്ങാളാണ് യുഎസിന്റെ അടുത്ത പ്രസിഡന്റ്’ ബൈഡന് വൈസ് പ്രസിഡന്റിന്റെ കോള്‍
X

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് കമല ഹാരിസ് യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. വൈസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയാണ് കമല ഹാരിസ്.

‘നമ്മളിത് നേടി, നമ്മളിത് സാധ്യമാക്കിയിരിക്കുന്നു ജോ! നിങ്ങാളാണ് യുഎസിന്റെ അടുത്ത പ്രസിഡന്റ്’ എന്ന് പൊട്ടിച്ചിരിച്ചായിരുന്നു തന്റെ സന്തോഷം കമല ബൈഡനെ അറിയിച്ചത്.

Next Story