Top

അമേരിക്കയുടെ അമരത്ത് ബൈഡന്‍; ചരിത്രം കുറിച്ച് കമല ഹാരിസും

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന് വിജയം. ഇതോടെ 46-ാംമത് അമേരിക്കന്‍ പ്രസിഡന്റ് ആകും. പെന്‍സില്‍വേനിയയില്‍ വിജയിച്ചതോടെയാണ് ബൈഡന്‍ അമേരിക്കയുടെ പുതിയ പ്രസിഡണ്ടായത്. കമല ഹാരിസ് വൈസ് പ്രസിഡണ്ടാവും. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് കമല ഹാരിസ്.

7 Nov 2020 9:17 PM GMT

അമേരിക്കയുടെ അമരത്ത് ബൈഡന്‍; ചരിത്രം കുറിച്ച് കമല ഹാരിസും
X

Next Story