July 20, 2018

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ പാക് താരമെന്ന റെക്കോഡ് ഇനി ഫഖര്‍ സമാന് സ്വന്തം

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ പാക് താരമെന്ന റെക്കോഡ് ഇനി ഫഖര്‍ സമാന് സ്വന്തം. സിംബാബ്‌വെ പര്യടനത്തിലാണ് പാകിസ്താന്‍ ഓപ്പണറായ സമാന്‍ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്....

സിംബാബ്‌വെയ്ക്ക് ഇനിമുതല്‍ പുതിയ നായകന്‍; എമേഴ്‌സണ്‍ എംനാന്‍ഗാഗ്‌വെ ഇന്ന് അധികാരമേല്‍ക്കും

2018 ഫെബ്രുവരിയിലാണ് സിംബാബ്‌വെയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുവരെ എമേഴ്‌സണ്‍ ഇടക്കാല പ്രസിഡന്റായി തുടരുമെന്ന് ഭരണകക്ഷിയായ സാനു ...

സിംബാബ്‌വെയുടെ പുതിയ പ്രസിഡന്റായി എമേഴ്‌സണ്‍ എംനാന്‍ഗാഗ്‌വെ നാളെ അധികാരമേല്‍ക്കും

2018 ഫെബ്രുവരിയിലാണ് സിംബാബ്‌വെയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതുവരെ എമേഴ്‌സണ്‍ ഇടക്കാല പ്രസിഡന്റായി തുടരുമെന്ന് ഭരണകക്ഷിയായ...

37 വര്‍ഷത്തെ ഭരണത്തിന് അന്ത്യം; സിംബാബ്‌വേ പ്രസിഡന്റ് മുഗാബെ രാജിവച്ചു

താനിപ്പോഴും അധികാരത്തിലുണ്ടെന്ന് സ്വയം പ്രഖ്യാപിച്ചാണ് ഇദ്ദഹം ഇപ്പോള്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ...

സിംബാബ്‌വെയില്‍ ഭരണകക്ഷിയുടെ യോഗം ഇന്ന്: മുഗാബയെ പുറത്താക്കും

നവംബര്‍ 15 നാണ് പട്ടാളം റോബര്‍ട്ട് മുഗാബെയെ വീട്ടുതടങ്കലിലാക്കി രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തത്. 37 വര്‍ഷം നീണ്ട മുഗാബെ ഭരണത്തിനാണ്...

സിംബാബ്‌വെ: സൈന്യത്തിന്റെ കസ്റ്റഡിയിലായ മുഗാബെയുടെ രാജിക്കായി സമ്മര്‍ദ്ദം തുടരുന്നു

ചൊ​​വ്വാ​​ഴ്ച രാ​​ത്രി സൈ​​ന്യം ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത സിം​​ബാ​​ബ്‌​​വേ പ്ര​​സി​​ഡ​​ന്‍റ് റോ​​ബ​​ർ​​ട്ട് മു​​ഗാ​​ബെ​​യു​​ടെ രാ​​ജി​​ക്കാ​​യി സ​​മ്മ​​ർ​​ദം തു​​ട​​രു​​ന്നു. റോ​​ബ​​ർ​​ട്ട് മു​​ഗാ​​ബെ​​ വൈ​സ് ​പ്ര​സി​ഡ​ന്‍​റ്​...

യുവതി ജന്മം നല്‍കിയത് തവള ‘കുഞ്ഞിന്’; തല മുതിര്‍ന്നവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജനമധ്യത്തില്‍ ചുട്ടെരിച്ചു

മുപ്പത്തിയാറുകാരിയായ യുവതി ജന്മം നല്‍കിയത് തവളയുടെ രൂപത്തിലുള്ള കുഞ്ഞിനെ. സിംബാബ് വെയിലെ ഗോക്വേ എന്ന ഗ്രാമത്തിലാണ് സംഭവം. ന്യാതി-നോമര്‍...

സിംബാബ്‌വെയ്‌ക്കെതിരെ മൂന്ന് റണ്‍സിന്റെ വിജയം: പരമ്പര നേടി ഇന്ത്യ

സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി-ട്വന്റി പരമ്പയില്‍ ഇന്ത്യക്ക് മൂന്ന് റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന സിംബാബെയ്ക്ക് നിശ്ചിത...

പരമ്പര വിജയം ലക്ഷ്യമിട്ട് ഇന്ത്യയും സിംബാബ്‌വെയും ഇന്നിറങ്ങും

നിര്‍ണായകമായ മൂന്നാം ട്വന്റി20 മത്സരത്തിന് ഇന്നിറങ്ങുമ്പോള്‍ ഇന്ത്യയും സിംബാബ് വെയും ലക്ഷ്യമിടുന്നത് ഒന്നു മാത്രം. പരമ്പര വിജയം. പരമ്പര തോല്‍വി...

പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യ തിരിച്ചടിച്ചു; പരമ്പരയില്‍ ഒപ്പത്തിനൊപ്പം

ഓപ്പണര്‍മാരായ മന്‍ദീപ് സിംഗ് 52 ഉം ലോകേഷ് രാഹുല്‍ 47 ഉം റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. നാല് വിക്കറ്റ്...

അരങ്ങേറ്റം അവിസ്മരണീയമാക്കി സ്രാന്‍, രണ്ടാം ട്വന്റി20യില്‍ സിംബാബ്‌വെ തകര്‍ന്നു

സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 100 റണ്‍സ് വിജയലക്ഷ്യം. അരങ്ങേറ്റക്കാരന്‍ ബരീന്ദര്‍ സ്രാന്‍ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ ആദ്യം...

ബൂമ്രയ്ക്ക് വീണ്ടും നാലുവിക്കറ്റ്; ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം

സിംബ്ബാവെയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 124 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയര്‍ 42.2 ഓവറില്‍...

മൂന്നാം ഏകദിനത്തില്‍ സിംബ്ബാവെയ്ക്ക് ഭേദപ്പെട്ട തുടക്കം

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ സിംബ്ബാവെ ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്നു...

ലോകേഷ് രാഹുലിന് കന്നി സെഞ്ച്വറി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റ് വിജയം

അരങ്ങേറ്റ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ഓപ്പണര്‍ ലോകേഷ് രാഹുലിന്. രാഹുലിന്റെ കന്നി സെഞ്ച്വറിയുടെ മികവില്‍...

ബൂമ്രയ്ക്ക് നാല് വിക്കറ്റ്, സിംബ്ബാവെ 168 റണ്‍സിന് പുറത്ത്; ഇന്ത്യ ഒന്നിന് 50

സിംബ്ബാവെയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 169 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത സിംബ്ബാവെ 168 റണ്‍സിന് പുറത്തായി....

ട്വന്റി20 ലോകകപ്പ്: സിംബാബ്വേ ജയത്തോടെ തുടങ്ങി

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെ 14 റണ്‍സിന് ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട്...

സിംബാബ്‌വെയുടെ പ്രധാന കറന്‍സി ഇനി മുതല്‍ ചൈനീസ് യുവാന്‍

ഇനി മുതല്‍ സിംബാബ്‌വെയുടെ പ്രധാന കറന്‍സി ചൈനീസ് യുവാന്‍. ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടാകും. ചൈനയ്ക്ക് പുറമെ ആഭ്യന്തരവിപണിയില്‍ യുവാന്‍...

സിംബാബ്‌വേയില്‍ 60 ആനകളെ സയനൈഡ് കൊടുത്തു കൊന്നു; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

ഹരാരെ: സിംബാബ്‌വേയില്‍ ആനവേട്ടക്കാരുടെ ക്രൂരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ അഞ്ച് ആഴ്ച്ചയ്ക്കുള്ളില്‍ 60 ആനകളെയാണ് വിഷം നല്‍കി...

ഇന്ത്യയില്‍ തനിക്ക് ജീവന് ഭീഷണി; ബാലിയില്‍ നിന്നും സിംബാബ്‌വെയിലേക്ക് മാറ്റണമെന്ന് ഛോട്ടാ രാജന്‍

ഇന്ത്യയില്‍ തനിക്ക് ജീവനു ഭീക്ഷണിയുള്ളതിനാല്‍ തന്നെ സിംബാബ്‌വെയിലേക്ക് മാറ്റണമെന്ന് ഛോട്ടാ രാജന്‍ ബാലി പോലീസിനോട് ആവശ്യപ്പെട്ടു....

26 ആനകളെ സയനൈഡ് കുത്തിവെച്ച് കൊന്നു

സിംബാംബ്വെയി ല്‍ ഹ്വാംഗെ ദേശീയോദ്യാനത്തില്‍ 26 ആനകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സയനൈഡ് കുത്തിവച്ചാണ് കൊന്നതെന്ന് കരുതുന്നു. ...

DONT MISS