6 days ago

കസ്റ്റഡി മരണം: എസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണ​ക്കേസിൽ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രവർത്തകർ ആ​ലു​വ​ റൂറല്‍ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം....

ദലിത് സംഘടനകളുടെ ഹര്‍ത്താലിനോട് യൂത്ത് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം

ദലിത് സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനോട് ചിലര്‍ നടത്തുന്ന നിഷേധാത്മക നിലപാടിന് പിന്നില്‍ ജാതീയമായ വിവേചനവും ഫ്യൂഡല്‍ മനോഭാവവുമാണെന്ന് ഡീന്‍ അഭിപ്രായപ്പെട്ടു...

ശുഹൈബ് വധം: ആറ് പേര്‍ കസ്റ്റഡിയില്‍

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ കസ്റ്റഡിയിലായി. ശുഹൈബ് വധം നടന്ന് അഞ്ച് ദിവസം...

ശുഹൈബിന്റെ മരണം ഞെട്ടിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി; കൊല നടത്തിയ ഭീരുക്കളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം

കണ്ണൂരില്‍ മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ടിഎച്ച്  ശുഹൈബിന്റെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ശുഹൈബിനെ...

”ചരിത്രത്തെ മാറ്റിമറിച്ച മഹാന്മാരുടെ അടിവസ്ത്രം തിരഞ്ഞ് സമയം കളയുന്നതിനുപകരം സ്വന്തം നേതാക്കന്മാരുടെ ഫാസിസ്റ്റ് മനോഭാവം മാറ്റുക”; യൂത്ത് കോണ്‍ഗ്രസിനെതിരെ ജോയ് മാത്യു

ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുകയോ ഓടിയൊളിക്കുകയോ ചെയ്യുന്ന അവസ്ഥ ഒരു നേതാവിനെ സംബന്ധിച്ച് ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ...

ചെന്നിത്തലയ്‌ക്കെതിരെ പ്രതികരിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

യൂത്ത് കോണ്‍ഗ്രസിന്റെ സൈബര്‍ വിംഗ് പ്രവര്‍ത്തകരെല്ലാം കോണ്‍ഗ്രസിനെ ഏതുവിധേനയും ന്യായീകരിക്കാനുള്ള തത്രപ്പാടിലാണ്....

ജനകീയ വിചാരണ യാത്ര: അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്

ജില്ലാ സെക്രട്ടറിമാരായ സാം ജേക്കബ്, വിഇ താജുദ്ദീന്‍ എന്നിവരാണ് അടിക്ക് തുടക്കമിട്ടത്. ...

പടയൊരുക്കത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി; ജില്ലാ സെക്രട്ടറി കുത്തേറ്റ് ആശുപത്രിയില്‍

കോണ്‍ഗ്രസിന്റെ ഐടി സെല്ലുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ട അടിയിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്....

വിവേക് തന്‍ഖയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

ഹോട്ടലില്‍ നിന്നും ഹൈക്കോടതിയിലേക്ക് പോകാന്‍ ഇറങ്ങിയപ്പോഴാണ് തന്‍ഖയ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. തന്‍ഖ കാറില്‍ കയറിയ ഉടന്‍ പ്രതിഷേധക്കാര്‍ കരിങ്കൊടി...

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കായല്‍ കൈയേറിയ വിഷയത്തില്‍ ആരോപണം ശക്തമായതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ...

കായല്‍ കെെയേറ്റം; മന്ത്രി തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കായല്‍ കെെയേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നു....

“എടാ പൊലീസുകാരാ.. നിന്റെ കോണകം വരെ ചുവപ്പായിരിക്കും.. നിന്നെയൊക്കെ നോക്കിവെച്ചിട്ടുണ്ടെടാ..” അറസ്റ്റുചെയ്ത പൊലീസുകാര്‍ക്ക് യൂത്ത് കോണ്‍ഗ്രസുകാരുടെ ഭീഷണി (വീഡിയോ )

പ്രകടനത്തില്‍ പങ്കെടുക്കുമ്പോള്‍ പോലീസ് തല്ലിയാല്‍ രാഷ്ട്രീയക്കാര്‍ എന്തു ചെയ്യും. ആദ്യം താണുകേണ് അപേക്ഷിക്കും. എന്നിട്ടും കേട്ടില്ലെങ്കില്‍ പതിവ് രാഷ്ട്രീയ ശൈലിയില്‍...

പിവി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രക്ഷോഭം ശക്തമാക്കുന്നു

യൂത്ത് കോണ്‍ഗ്രസ്സ് വയനാട്, കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്. അതിനിടെ പാര്‍ക്കിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ അന്വേഷണം...

വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടേണ്ടതില്ലെന്ന് പഞ്ചായത്ത് സമിതി: കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടേണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി. പാര്‍ക്കിന്റെ കാര്യത്തില്‍...

സംസ്ഥാന യൂത്ത്‌കോണ്‍ഗ്രസ് പുന:സംഘടന കേന്ദ്ര നേതൃത്വം റദ്ദ് ചെയ്തു

കേരളത്തിലെ യൂത്ത് കോണ്‍ഗ്രസില്‍ നടത്തിയ പുന:സംഘടന കേന്ദ്രനേതൃത്വം റദ്ദ് ചെയ്തു. എ ഗ്രൂപ്പുകാരെ തിരുകികയറ്റി ഏകപക്ഷീമയാണ് പുനസംഘടന നടത്തിയതെന്ന ഐ...

രാജസ്ഥാന്‍ ഹൈക്കോടതിക്ക് പിന്തുണ; പശുവിനെ ദേശീയ മൃഗമാക്കുന്നതിനായി പ്രക്ഷോഭം നടത്തുമെന്ന് ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്

രാജസ്ഥാന്‍ ഹൈക്കോടതിയ്ക്ക് പിന്നാലെ പശുവിനെ ദേശീയ മ്യഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് രംഗത്ത്. സര്‍ക്കാര്‍...

കണ്ണൂരില്‍ മാടിനെ അറുത്ത നടപടി: മതേതര കോണ്‍ഗ്രസ് നിശബ്ദത പാലിക്കുന്നതെന്തെന്ന് യോഗി ആദിത്യ നാഥ്

കേന്ദ്രത്തിന്റെ കന്നുകാലി അറവ് നിരോധനത്തില്‍ പ്രതിഷേധിച്ച് റോഡില്‍ മാടിനെ അറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ അപലപിച്ച് ഉത്തര്‍പ്രദേശ്...

കണ്ണൂരിലെ പരസ്യ കശാപ്പ്: അപലപിച്ച് കെപിസിസി; കോണ്‍ഗ്രസ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് എംഎം ഹസന്‍

പരസ്യകശാപ്പിന് നേതൃത്വം കൊടുത്തവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും നടപടിയെ കെപിസിസി അപലപിക്കുന്നെന്നും ഹസന്‍ പറഞ്ഞു. ഇത്തരം നടപടികള്‍ ഇപ്പോള്‍ പാര്‍ട്ടി നടത്തുന്ന...

കന്നുകുട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത സംഭവം: റിജില്‍ മാക്കുറ്റി അടക്കം മൂന്ന്‌പേരെ സസ്‌പെന്‍ഡ് ചെയ്തു

സംഭവത്തില്‍ റിജില്‍ മാക്കുറ്റിയടമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്...

കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധനടപടി ബുദ്ധിശൂന്യം; കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

തനിക്ക് വ്യക്തിപരമായോ പാര്‍ട്ടിക്കോ അംഗീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായിരിക്കുന്നത്. പരസ്യമായി മാടിനെ അറുത്ത നടപടി ബുദ്ധിശൂന്യവും പ്രാകൃതവുമാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ്...

DONT MISS