6 days ago

ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ എംഎ9 പുറത്തിറക്കാന്‍ ഷവോമി; ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

റാം, ആന്തരിക സംഭരണ ശേഷി എന്നിവയേക്കുറിച്ച് കൃത്യമായൊരു വിവരം പുറത്തുവന്നിട്ടില്ല. വണ്‍പ്ലസ് 10 ജിബി റാമുള്ള ഫോണ്‍ പുറത്തിറിക്കിയ പശ്ചാത്തലത്തില്‍ അതില്‍കുറഞ്ഞതൊന്നും ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല....

റെഡ്മി എസ്2ന്റെ ഇന്ത്യന്‍ വെര്‍ഷന്‍ റെഡ്മി വൈ2; വിപണി പിടിക്കാന്‍ ഷവോമിയുടെ ഇരട്ടക്യാമറാ ബജറ്റ് ഫോണ്‍ ഈയാഴ്ച്ചയെത്തും

സ്‌നാപ്ഡ്രാഗണ്‍ 625 പ്രൊസസ്സറും നാല് ജിബി റാമും ഫോണിനുണ്ട്....

കുറഞ്ഞ വിലയില്‍ ഇരട്ട ക്യാമറാ സ്മാര്‍ട്ട്‌ഫോണുമായി ഷവോമി എത്തുന്നു

ആകര്‍ഷകമായ സെല്‍ഫികള്‍ക്കായി എഐ പോര്‍ട്രെയ്റ്റ് മോഡും എഐ ഫെയ്‌സ് റെക്കഗ്നിഷനും ഫോണിലുണ്ട്....

ഗോപ്രോ കമ്പനിയെ ഷവോമി വാങ്ങിയേക്കും

അമേരിക്കന്‍ കമ്പനികള്‍ക്ക് ഒരു താക്കീത് കൂടിയാണ് ഇത് എന്നാണ് അന്താരാഷ്ട്ര മാധ്യമ വ്യാഖ്യാനം. ലോകം മുഴുവനും ചൈനീസ് കമ്പനികള്‍ ആധിപത്യം...

ഷവോമി മൂന്ന് സ്മാര്‍ട്ട് ഫോണ്‍ പ്ലാന്റുകള്‍കൂടി ഇന്ത്യയില്‍ സ്ഥാപിക്കുന്നു; വില്‍പനയില്‍ 27% വിപണി വിഹിതം

എന്നാല്‍ ഏതാനും മാസങ്ങള്‍ മുമ്പ് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത് കടന്നുവന്ന ഷവോമി കൃത്യമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്....

റെഡ്മി 5 എത്തുന്നു; മാര്‍ച്ച് 14ന് ആമസോണില്‍

2,3,4 ജിബി വേരിയന്റുകള്‍ ഫോണിനുണ്ടാകും. ന്യൂഗട്ട് ഒഎസില്‍ എത്തുന്ന ഫോണിന് സ്‌നാപ് ഡ്രാഗണ്‍ 450 പ്രൊസസ്സറാണ് ഷവോമി നല്‍കിയിരിക്കുന്നത്. ...

റെഡ്മി 5എ: 5000 രൂപയില്‍ താഴെ വിലയ്ക്ക് ഒരു ഷവോമി ഫോണ്‍

റെഡ്മി 4എയുടെ പിന്‍ഗാമിയെ ഷവോമി അവതരിപ്പിച്ചു...

കുറഞ്ഞ വിലയില്‍ മൂന്ന് ജിബി റാമോടെ റെഡ്മി 4എ എത്തി; എന്തുകൊണ്ട് ഷവോമി ഒന്നാമനാകുന്നുവെന്നതിന് ഇതാ ഒരു ഉദാഹരണം

ഷവോമി ഫോണുകളുടെ ഗുണനിലവാരം തെളിയിക്കപ്പെട്ടതാണ്. ...

ആഗോള സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ഷവോമി ഒന്നാംസ്ഥാനത്ത്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മാത്രമല്ല സ്മാര്‍ട്ട് വാച്ച് വിപണിയിലും ഷവോമി പിടിമുറുക്കി. ...

ഷവോമി റെഡ്മി സീരിസിലെ 6 ജിബി റാം ഫോണ്‍ വൈകാതെ എത്തിയേക്കും; ഏറ്റവും വലിയ പ്രത്യേകത താരതമ്യേനയുളള വിലക്കുറവുതന്നെ; മത്സരം കൂള്‍പാഡ്-ലീക്കോ കൂട്ടുകെട്ടിനോട്

ഷവോമി എന്ന ചൈനീസ് മൊബൈല്‍ കമ്പനി വെട്ടിപ്പിടിച്ച നേട്ടങ്ങളേക്കുറിച്ചും നേടിയെടുത്ത വിജയങ്ങളേക്കുറിച്ചും ഒരോ 'ടെക് പ്രേമിക്കും' നല്ല ബോധ്യമുണ്ട്. ...

കാഴ്ച്ചയില്‍ അല്ല, കാര്യത്തില്‍ ഇവന്‍ പുലി: ഷവോമി റെഡ്മി 4 ഇന്ത്യന്‍ വിപണിയിലെത്തുന്നു; വില 8000 രൂപ

ഇന്ത്യന്‍ ടെക്ക് പ്രേമികള്‍ക്കിടയില്‍ പോലും പ്രീതി നേടിയെടുത്ത ഷവോമിയുടെ റെഡ്മി 4 മെയ് 16ന് ഇന്ത്യന്‍ വിപണയിലെത്തും. സാധാരണക്കാരുടെ കീശ...

മൊബൈല്‍ വില്‍പ്പനയില്‍ കുതിച്ചുകയറി ഷവോമി; ഇന്ത്യയില്‍ രണ്ടാം സ്ഥാനംപിടിച്ച് ചൈനയുടെ ആപ്പിള്‍

ചൈനയുടെ ആപ്പിള്‍ എന്നറിയപ്പെടുന്ന ഷവോമി കുറഞ്ഞ കാലംകൊണ്ട് ഇന്ത്യയുടെ പ്രിയപ്പെട്ട മൊബൈല്‍ നിര്‍മാതാക്കളായി മാറിക്കഴിഞ്ഞു. ...

ഹെഡ്‌സെറ്റുമായി ഷവോമിയെത്തുന്നു; വിലയും ഓണ്‍ലൈന്‍ വില്‍പനയുടെ തീയതിയും പ്രഖ്യാപിച്ചു; ലക്ഷ്യം ഗുണനിലവാരവും കുറഞ്ഞ വിലയുമായി വിപണിപിടിക്കല്‍

ഷവോമിയുടെ പല ഉത്പ്പന്നങ്ങളും ചൈനയില്‍ ലഭ്യമാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ മാത്രമേ ഇന്ത്യയില്‍ വാങ്ങിക്കാനാവുന്ന രീതിയില്‍ ഷവോമി തയാറാക്കിയിട്ടുള്ളൂ....

റെഡ്മി നോട്ട് 3-ല്‍ രണ്ടാം സിമ്മും മെമ്മറി കാര്‍ഡും ഒരേ സമയം ഉപയോഗിക്കണോ? വഴി ഇതാ

ഷിയോമിയുടെ ഹിറ്റ് സ്മാര്‍ട്ട് ഫോണ്‍ മോഡലുകളില്‍ ഒന്നാണ് റെഡ്മി നോട്ട് 3. മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് നോട്ട് 3-ന്...

ഷവോമി Mi6 പ്രീമിയം എത്തുന്നു; പ്രീമിയം ഫോണുകളില്‍ ഷവോമിയുടെ ഉറച്ച കാല്‍വയ്പ്പ്‌

നല്ല ഹാര്‍ഡ്‌വെയര്‍ കൊണ്ടും കുറഞ്ഞ വില കൊണ്ടും സ്മാര്‍ട്ട് ഫോണ്‍ വിപണിയെ ഞെട്ടിച്ചുകൊണ്ട് കടന്നുവന്ന ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളാണ് ഷവോമി....

ബജറ്റ് നിരയിലേക്ക് ഷവോമിയില്‍ നിന്നും  മൂന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ വരുന്നു- അറിയേണ്ടതെല്ലാം

പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളുമായി ഷവോമി വിപണിയില്‍ വീണ്ടും പിടിമുറുക്കുന്നു. ബജറ്റ് നിരയില്‍ തങ്ങളുടേതായ മുഖമുദ്ര സ്ഥാപിച്ച ഷവോമി, ഇത്തവണ റെഡ്മി ശ്രേണിയിലേക്ക്...

ഈ ലിസ്റ്റില്‍ നിങ്ങളുടെ ഫോണും ഉണ്ടോ; എങ്കില്‍ ന്യൂഗട്ടിന്‍റെ അപ്ഡേറ്റ് നിങ്ങള്‍ക്കും ലഭിക്കും

ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പായ ന്യൂഗട്ട് പുറത്തിറങ്ങിയിട്ട് കാലം കുറച്ചായി. ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് 7.0 ന് പിന്നാലെ, 7.1 വേര്‍ഷനും ന്യൂഗട്ടിനായി...

ചൈനീസ് പ്രലോഭനത്തില്‍ ഇന്ത്യയുടെ ബഹിഷ്‌കരണം പാളി; രാജ്യത്തെ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ റെക്കോഡ് വര്‍ധന

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യാ വിരുദ്ധ നിലപാട് എടുത്ത ചൈനയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ഇന്ത്യന്‍ ജനതയുടെ ആഹ്വാനത്തിനിടയിലും, ഇന്ത്യയിലെ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍...

കണ്ണ് ചിമ്മാതെ കാത്തിരുന്നാല്‍ ഒരു രൂപയ്ക്ക് ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണ്‍ നേടാം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

കണ്ണ് ചിമ്മാതെ കാത്തിരുന്നാല്‍ നേടാം നിങ്ങള്‍ക്കും ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുകളെ നല്‍കാനൊരുങ്ങുകയാണ്...

ഐ ഫോണിനെ വെല്ലാന്‍ ഷവോമിയില്‍ നിന്നും എംഐ 5

ആപ്പിള്‍ കമ്പനിക്ക് വെല്ലുവിളി ഉയര്‍ത്തിയതാണ് ചൈനീസ് കമ്പനിയായ ഷവോമിയുടെ ഉത്പന്നങ്ങള്‍. ഇന്നിതാ ഷവോമിയില്‍ നിന്നും പുതിയൊരു ഫ്‌ളാഗ്ഷിപ്പ് കൂടി എത്തി....

DONT MISS