April 13, 2018

ഗുസ്തിയില്‍ ഒരു സ്വര്‍ണം കൂടി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ സ്വര്‍ണനേട്ടം 17 ആയി

വെയ്ല്‍സ് താ​രം കെയ്ന്‍ ചാരികിനെ 10 -0 ന്  പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബ​ജ്രം​ഗി​ന്‍റെ സ്വ​ർ​ണ നേ​ട്ടം. ഇ​തോ​ടെ കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ നേ​ട്ടം 17 ആ​യി. ഹരിയാന...

യാത്രാ വിലക്കിന് ഇറാന്റെ മറുപടി; ലോകകപ്പ് ഗുസ്തിയില്‍ അമേരിക്കയെ കീഴടക്കി ഇറാന്‍ കിരീടം നേടി

ഇറാന്‍ അടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കയ്ക്കെതിരെ ഒരു കായിക ഇനത്തില്‍ നേടിയ വിജയം ആഘോഷിക്കുകയാണ് ഇറാന്‍...

എന്ത്‌കൊണ്ട് ആമിര്‍ ഒരു പെര്‍ഫക്ഷനിസ്റ്റാകുന്നു; കാണാം ദംഗലിനു വേണ്ടിയുള്ള ആമിറിന്റെ ഗുസ്തി പരിശീലനം

ഇന്ത്യന്‍ സിനിമിയല്‍ പുതിയ ചരിത്രം തീര്‍ത്ത് മുന്നേറുന്ന ദംഗല്‍ എന്ന ചിത്രത്തില്‍ തന്റെ കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന അഭിനയമികവാണ് ആമിര്‍ പുറത്തെടുത്തിരിക്കുന്നത്...

‘നിങ്ങളുടെ ഗുസ്തിയൊക്കെ അങ്ങ് നിയമസഭയില്‍ മതി’; എംഎല്‍എയെ മലര്‍ത്തിയടിക്കുന്ന ഫയല്‍വാന്‍

എംഎല്‍എമാര്‍ ജനപ്രതിനിധികളാണ്. അവരുടെ സ്ഥാനം നിയമസഭയാണ്. എംഎല്‍എമാരുടെ ഗുസ്തി അവിടെ മതിയെന്ന് ഓര്‍മ്മിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ. ജനപ്രതിനിധിയുടെ...

വാഗ്ദാനം വാക്കിലൊതുങ്ങി : സാക്ഷി മാലിക്കിന്റെ കോച്ചിന് പ്രഖ്യാപിച്ച സമ്മാനത്തുക ഇതുവരേയും നല്‍കിയില്ല

ഒളിമ്പിക്‌സില്‍ നാണം കെട്ട് തലതാഴ്ത്തി മടങ്ങുമായിരുന്ന ഇന്ത്യയ്ക്കം ആശ്വാസം പകര്‍ന്നത് സാക്ഷി മാലിക്കിന്റെ വെങ്കലമായിരുന്നു. തിരികെ നാട്ടിലെത്തിയ സാക്ഷിയ്ക്കും സാക്ഷിയുടെ...

‘റെപ്പഹാഷെ’യില്‍ സാക്ഷിയ്ക്ക് വെങ്കലം; എന്താണ് ഈ റെപ്പഹാഷെ

റിയോയിലെ ഒളിംപിക്‌സ് വേദിയില്‍ നിന്ന് ജീവവായു പോലയാണ് ഇന്ന് ഇന്ത്യയ്ക്ക് മെഡല്‍ വാര്‍ത്ത വന്നത്. മഴകാത്തു നില്‍ക്കുന്ന വേഴാമ്പല്‍ പോലും...

കോമണ്‍വെല്‍ത്ത് ഗെയിംസ്:ഗുസ്തിയില്‍ അടിപതറി ഇന്ത്യ

ഗോദയില്‍ ഇന്ത്യക്ക് അടി തെറ്റിയ ദിവസമായിരുന്നു ഇന്നലെ. നാല് ഫൈനലുകളിലിറങ്ങിയ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍ നാലിലും പരാജയപ്പെട്ടു.പത്ത് സ്വര്‍ണ്ണമടക്കം 40...

DONT MISS