September 12, 2018

ലോക ബാങ്ക് പ്രതിനിധികള്‍ ഇന്ന് കോഴിക്കോട് സന്ദര്‍ശനം നടത്തും

രാവിലെ കോഴിക്കോട് ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തുന്ന സംഘം തുടര്‍ന്നായിരിക്കും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക....

കേരളത്തിന് വായ്പ നല്‍കാന്‍ തയ്യാറെന്ന് ലോകബാങ്ക്

പുനരുദ്ധാരണ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ ലോകബാങ്ക് കേരളത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി രേഖകളുടെ അടിസ്ഥാനത്തിലാണ് ലോകബാങ്ക് സഹായം നല്‍കുക...

അഞ്ചുവര്‍ഷത്തിനകം ഇന്ത്യ പുതിയ സിലിക്കണ്‍ വാലിയാകുമെന്ന് ലോകബാങ്ക്

വികസനത്തിനായുള്ള സൗകര്യങ്ങൾ വേണ്ട വിധത്തിൽ നൽകിയാൽ ഇന്ത്യ സങ്കേതിക വിദ്യയിലടക്കം വൻ മുന്നേറ്റം നടത്തുമെന്ന് ലോകബാങ്ക് ഇന്ത്യയുടെ തലവൻ ജുനൈദ്...

2018-19 വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കും; ലോക ബാങ്കിന്റെ പ്രവചനം

2019 തോടെ വളര്‍ച്ചാ നിരക്ക് 7.3 ശതമാനമായും 2020 തോടെ 7.5 ശതമാനമായും മാറുമെന്നാണ് ലോക ബാങ്ക് റിപ്പോര്‍ട്ട്...

കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ അപ്രസക്തം; ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് അരുണ്‍ ജെയ്റ്റിലി

വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍വിജയം നേടുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റിലി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളില്‍...

പാകിസ്താന് തിരിച്ചടി; കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതിയ്ക്ക് ലോകബാങ്ക് അനുമതി

സിന്ധു നദീജല ഉടമ്പടിയുമായി ബന്ധപ്പെട്ട് ഇന്ത്യ-പാകിസ്താന്‍ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ലോകബാങ്കിന്റെ തീരുമാനം. കിഷന്‍ഗംഗ, റേറ്റല്‍ ജലവൈദ്യുത പദ്ധതികള്‍...

ലോകബാങ്ക് ഉദ്യോഗസ്ഥനെതിരായ വംശീയ പരാമര്‍ശം: മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ജി സുധാകരന്‍

ലോകബാങ്ക് ഉദ്യോഗസ്ഥനെതിരായ വംശീയപരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ജി സുധാകരന്‍. തന്റെ പരാമര്‍ശത്തിന്റെ പേരില്‍ ലോകബാങ്ക് സഹായം നിഷേധിക്കുമോ എന്നറിയില്ല എന്നും,...

നോട്ട് അസാധുവാക്കല്‍: ഇന്ത്യയുടെ നികുതി വരുമാനം വര്‍ദ്ധിച്ചുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്‌

നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി രാജ്യത്തെ നികുതി വരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന്...

കശ്മീരിലെ ജലവൈദ്യുത പദ്ധതികള്‍ നിര്‍ത്തണമെന്ന് പാകിസ്താന്‍; തര്‍ക്കത്തില്‍ ലോകബാങ്ക് മധ്യസ്ഥത വഹിക്കണമെന്നും ആവശ്യം

ജമ്മു കശ്മീരിലുള്ള രണ്ട് ജലവൈദ്യുത പദ്ധതികളുടേയും നിര്‍മ്മാണം നിര്‍ത്തി വെയ്ക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ കിഷന്‍ ഗംഗ, റാറ്റില്‍...

പാകിസ്താന് വാഗ്ദ്ധാനം ചെയ്ത പത്ത് കോടി ഡോളറിന്റെ വായ്പ ലോകബാങ്ക് റദ്ദ് ചെയ്തു

പാകിസ്താന് വാഗ്ദ്ധാനം ചെയ്തിരുന്ന പത്ത് കോടി ഡോളറിന്റെ വായ്പ ലോക ബാങ്ക് റദ്ദ് ചെയ്തു. പാകിസ്താനിലെ പ്രകൃതിവാതകപദ്ധതികള്‍ക്കായി അനുവദിച്ച തുകയാണ്...

രാജ്യത്തെ വായ്പാക്ഷമത റേറ്റിങ്ങ് ഉയര്‍ത്താത്തത് കേന്ദ്രസര്‍ക്കാരിന് വെല്ലുവിളിയാകുന്നു

ലോകബാങ്കിന്റെ ബിസിനസ്സ് സൗഹൃദാന്തരീക്ഷ പട്ടികയ്ക്ക് പിന്നാലെ ഇന്ത്യയുടെ വായ്പാക്ഷമത റേറ്റിങ് ഉയര്‍ത്താത്തതും കേന്ദ്രസര്‍ക്കാരിന് വെല്ലുവിളിയാകുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി...

സുസ്ഥിര വികസനത്തിന് ലോകബാങ്കിന്റെ മൂലധനശേഷി ഉയര്‍ത്തേണ്ടത് അനിവാര്യം: അരുണ്‍ ജെയ്റ്റ്‌ലി

ലോകബാങ്കിന്റെ മൂലധനശേഷി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ച് അരുണ്‍ ജെയ്റ്റലി. സുസ്ഥിര വികസനം സാധ്യമാകാന്‍ ഇത് അനിവാര്യമാണെന്ന് ധനമന്ത്രി ചൂണ്ടികാട്ടി...

ലോകബാങ്ക് പ്രസിഡന്റായി ജിം യോംഗ് കിമ്മിനെ വീണ്ടും തെരഞ്ഞെടുത്തു

ലോകബാങ്ക് പ്രസിഡന്റായി ജിം യോംഗ് കിമ്മിനെ വീണ്ടും തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കിമ്മിന്റെ പേര് മാത്രമേ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നുള്ളൂ. ഏകകണ്ഠമായാണ്...

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്ന പണത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധനയെന്ന് ലോകബാങ്ക്

ഗള്‍ഫ് മേഖലയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തില്‍ രണ്ട് ശതമാനത്തിന്റെ വര്‍ധയുണ്ടായെന്ന് ലോകബാങ്കിന്റെ കണക്കുകള്‍. യുഎഇയില്‍ നിന്ന് അയക്കുന്ന...

വളര്‍ച്ചാ നിരക്ക് കുറച്ചു; മാന്ദ്യം കരുതിയിരിക്കണമെന്ന് ലോകബാങ്ക്

ജനീവ: ആഗോള സാമ്പത്തിക രംഗത്ത് മറ്റൊരു മാന്ദ്യത്തിന് സാധ്യതയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. 2015ലെ വളര്‍ച്ചാനിരക്ക് നേരത്തെ പ്രവചിച്ചിരുന്ന 3.4 ശതമാനത്തില്‍...

ചൂടില്‍ സമ്പത്തും ഉരുകുമെന്ന് ലോകബാങ്ക്

ജനീവ: ആഗോള താപനം ലോകത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കു നയിക്കുമെന്ന കണക്കുകളുമായി ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. കാര്‍ഷിക...

ഇന്ത്യയുടെ കണ്ണു തുറപ്പിക്കാന്‍ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍

ദില്ലി: രാജ്യത്തിന് ലോക സമൂഹത്തിനു മുന്നില്‍ നാണക്കേട് ഉണ്ടാക്കി ലോക ബാങ്കിന്റേയും ലോക സാമ്പത്തിക ഫോറത്തിന്റേയും കണക്കുകള്‍. സാമ്പത്തിക രംഗത്തെ...

കന്യകാത്വം സംരക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ധനസഹായം

ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്റില്‍ കന്യകാത്വം സംരക്ഷിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ധനസഹായം. ലോക ബാങ്കിന്റെ എച്ച് ഐ വി ഫണ്ട് ഉപയോഗിച്ച് 18...

ഗംഗാ ശുദ്ധീകരണത്തിനായി ലോകബാങ്ക് 6000 കോടി നല്‍കും

ഗംഗാ ശുദ്ധീകരണം നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പു കാലം മുതലുള്ള മുഖ്യ അജന്‍ഡകളിലൊന്നാണ്. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നും....

സംസ്ഥാനത്തെ അണക്കെട്ടുകള്‍ നവീകരിക്കുന്നു

തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളുടെ നവീകരണ പദ്ധതി ആറു മാസത്തിനുള്ളില്‍ തീര്‍ക്കുമെന്ന് കെ.എസ്.ഇ.ബി. ഇതിനുള്ള നടപടിക്രമങ്ങള്‍  ആരംഭിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു. പെരിങ്ങല്‍ക്കുത്ത്,...

DONT MISS