November 19, 2018

ബിബിസിയുടെ കരുത്തരായ 100 സ്ത്രീകളില്‍ ഒരു മലയാളി വനിതയും; അംഗീകാരത്തിന് അര്‍ഹയായിരിക്കുന്നത് കോഴിക്കോട്ടുകാരി വിജി

എല്ലാത്തിനും അടിമപ്പെടേണ്ടവളാണ് സ്ത്രീ എന്ന വ്യവസ്ഥിതിയാണ് നിലനില്‍ക്കുന്നത് എന്നും മാറേണ്ടത് സ്ത്രീകളോടുള്ള  സമൂഹത്തിന്റെ കാഴ്ചപ്പാടാണ് എന്നും വിജി പറയുന്നു. സ്ത്രീകളുടെ അവകാശ സമരപോരട്ടങ്ങളില്‍ വരും കാലങ്ങളില്‍ കൂടുതല്‍...

ഈ പെണ്‍ കരുത്തില്‍ സ്വന്തമാക്കിയത് ഒരേക്കര്‍ കൃഷിയിടം

പലപ്പോളായി ലഭിച്ച ധനസഹായവും, സംമ്പാദിച്ച പണവും, സ്വര്‍ണവും, ലോണും എല്ലാം കൂട്ടിച്ചേര്‍ത്ത് ലക്ഷ്യത്തിലെത്തി. ...

ഇനിമുതല്‍ സ്ത്രീകള്‍ വിവാഹ ശേഷം പാസ്‌പോര്‍ട്ടില്‍ പേരു മാറ്റേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് സ്ത്രീകള്‍ക്കുള്ള ഗര്‍ഭകാല അവധി 12 ആഴ്ചയില്‍ നിന്നും 24 ആഴ്ചയായി ഈ സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്ത്രീകളുടെ സുഖപ്രസവത്തെയും അവരുടെ...

ഇന്ത്യന്‍ പൊലീസില്‍ സ്ത്രീകളുടെ സാന്നിധ്യം 7 ശതമാനം മാത്രം; 33 ശതമാനമാക്കി ഉയര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും പൊലീസിന്റെ കണക്കെടുത്താല്‍ ആകെയുള്ള സ്ത്രീസാന്നിധ്യം 7 സതമാനം മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണ്ടെത്തല്‍. ജനുവരി ഒന്ന്...

സ്ത്രീശാക്തീകരണം എന്ന പ്രയോഗം തെറ്റ്; സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ശക്തര്‍: ഷാരൂഖ് ഖാന്‍

സ്ത്രീശാക്തീകരണം എന്ന പ്രയോഗം തെറ്റാണെന്നും. തങ്ങളെക്കാള്‍ ശക്തരായ സത്രീകള്‍ക്ക് വേണ്ടത് കഴിവുകള്‍ പ്രകടിപ്പക്കാനുള്ള സമാന പ്രഥലമാണെന്നും ബോളിവുഡ് താരം ഷാറുഖ്...

സ്ത്രീശാക്തീകരണ സന്ദേശവുമായി ആമിറിന്റെ പരസ്യചിത്രം

തൊടുന്നതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ആമിര്‍ ഖാനുള്ളത്. അവസാനം ഇറങ്ങിയ ദംഗല്‍ ബോക്‌സ് ഒഫീസുകളില്‍ വെന്നികൊടിപാറിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് ആമിര്‍ നല്‍കിയത് സ്ത്രീ...

സ്ത്രീയുടെ ശാരീരിക ചലനങ്ങളെ നിയന്ത്രിക്കാന്‍ അവള്‍ ധരിച്ച വസ്ത്രത്തെ അനുവദിക്കണോ? ഫെയ്‌സ്ബുക്കില്‍ തരംഗമായി ഒരു വീഡിയോ

സ്ത്രീകളുടെ വസ്ത്രധാരണം സമൂഹത്തില്‍ ഇന്നും തര്‍ക്കം നടന്നുകൊണ്ടിരിക്കുന്ന വിഷയമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് ഭരണഘടന നിയമപരമായി അനുവദിച്ചു...

ഇറാന്‍ പ്രസിഡന്റാകാനൊരുങ്ങി വനിത സ്ഥാനാര്‍ത്ഥിയും ഉണ്ടായേക്കും; അമേരിക്കയ്ക്ക് ശേഷം ലോകം ഉറ്റു നോക്കുന്നത് ഇറാനിലേക്ക്

ഇറാന്‍ പ്രസിഡന്റാകാന്‍ ഒരുങ്ങി വനിത സ്ഥാനാര്‍ത്ഥിയും രംഗത്ത്. നിലവിലെ പ്രസിഡന്റ് ഹസന്‍ റൂഹാനിയ്‌ക്കെതിരെ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് മുന്‍ മന്ത്രി കൂടിയായ...

ഉടല്‍പരപ്പിനപ്പുറത്തെ ചൈനീസ് പെണ്ണ്

'പാതിയാകാശത്തെ താങ്ങുന്നവരാണ് സ്ത്രീകള്‍' എന്ന മാവോയുടെ ചരിത്രപ്രസിദ്ധമായ വരികള്‍ ചൈനയിലെ സ്ത്രീമുന്നേറ്റ പ്രസ്ഥാനങ്ങളുടെ പ്രചോദന കേന്ദ്രമായിരുന്നു. ചീന സന്ദര്‍ശനത്തിനു മുന്‍പേ...

സ്ത്രീ വെറും ശരീരമല്ല, അവര്‍ക്കൊപ്പം നില്‍ക്കാം; നവമാധ്യമങ്ങളില്‍ പുതുമുന്നേറ്റം

ഭരണഘടനാ പരമായി തുല്യത ഉറപ്പുവരുത്തുമ്പോളും, ഇന്നും ഇന്ത്യയിലും ലോകത്താകെയും സ്ത്രീകളെ രണ്ടാംതരം പൗരന്മാരായാണ് പരിഗണിക്കുന്നതെന്നത് ഒരു സത്യമാണ്. പൊതുവിടങ്ങളിലും, വീട്ടകങ്ങളിലും...

കിണറുപണിയില്‍ കണ്ണൂരില്‍ നിന്നൊരു കൈവളക്കിലുക്കം

എല്ലാ തൊഴില്‍ മേഖലയിലും പുരുഷനൊപ്പം എത്താന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ ആറളത്തെ ഒരു കൂട്ടം വീട്ടമ്മമാര്‍. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി...

സ്ത്രീകൾക്ക് ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുള്ള സമരം: പിന്തുണയുമായി ബിജെപി മുഖ്യമന്ത്രി

വിവാദമായ ഷാനി ഷിങ്‌നാപൂര്‍ ക്ഷേത്രപ്രശ്‌നം പുതിയ വഴിത്തിരിവിലേക്ക്. സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാത്ത നൂറ്റാണ്ടുകളായുള്ള ആചാരത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി മുഖ്യമന്ത്രി...

ബീഹാറില്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ 35% വനിതാസംവരണം

ബീഹാറില്‍ സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ 35% വനിതാസംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്...

മനീഷാ കൊയ്‌രാളക്ക് വനിതാ ബോഡിഗാര്‍ഡ്: ‘ഒരു സ്ത്രീയെ സംരക്ഷിക്കാന്‍ മറ്റൊരു സ്ത്രീക്ക് മാത്രമെ കഴിയൂ’

സ്ത്രീ ശാക്തീകരണത്തിലേക്കുള്ള പുത്തന്‍ വഴി തെളിച്ചിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള. തന്റെ സുരക്ഷയ്ക്കായി ഒരു വനിതാ ബോഡിഗാര്‍ഡിനെയാണ് താരം...

DONT MISS