July 29, 2018

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വടക്കന്‍ കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഷസ്ത കൗണ്ടിയില്‍ ആരംഭിച്ച കാട്ടുതീ കനത്ത ചുഴലിക്കാറ്റോടുകൂടി വ്യാപിക്കുകയായിരുന്നു. തീ പടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്...

ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ട്ടു​തീ; പത്ത് പേര്‍ മരിച്ചു

അമേരിക്കയിലെ ക​ലി​ഫോ​ർ​ണി​യ​യി​ലെ വൈ​ൻ കൗ​ണ്ടി​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ പ​ത്ത് പേ​ർ മ​രി​ച്ചു. വീടുകളടക്കം 1500 ത്തോളം കെട്ടിടങ്ങള്‍ ക​ത്തി​ന​ശി​ച്ചു....

ചിലിയില്‍ വന്‍ തീപിടുത്തം; കത്തിയെരിഞ്ഞത് 100 വീടുകള്‍ (ചിത്രങ്ങള്‍)

തെക്കന്‍ അമേരിക്കന്‍ രാജ്യമായ ചിലിയിലെ വിനോദസഞ്ചാരകേന്ദ്രത്തില്‍ തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് 100 വീടുകള്‍ കത്തി നശിച്ചു. പടിഞ്ഞാറന്‍ ചിലിയിലെ...

അത്ഭുതം…! കാട്ടുതീയില്‍ വീട് മുഴുവന്‍ കത്തിച്ചാമ്പലായപ്പോഴും അവശേഷിച്ചത് യേശുവിന്റെ പ്രതിമ

അമേരിക്കയിലെ ടെന്നസീ സംസ്ഥാനത്തെ ഗാറ്റ്‌ലിന്‍ബര്‍ഗിലാണ് ഈ അത്ഭുതം സംഭവിച്ചിരിക്കുന്നത്. പ്രദേശത്തുണ്ടായ കാട്ടുതീ വീട്ടിലേക്ക് പടര്‍ന്ന് പിടിച്ചപ്പോഴാണ് വീട് മുഴുവനായി കത്തിയമര്‍ന്നത്....

കാട്ടുതീ പൂര്‍ണമായും അണച്ചതായി ഇസ്രായേല്‍; കാട്ടുതീയ്ക്ക് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന സംശയം ശക്തം

ഇസ്രായേലിനെ കത്തിയെരിച്ച കാട്ടുതീ അണച്ചതായി ഇസ്രായേലി അഗ്നി ശമന സേന. ഇസ്രായേലിലും വെസ്റ്റ് ബാങ്കിലും പടര്‍ന്ന് പിടിച്ച കാട്ടുതീയെ തുടര്‍ന്ന്...

എതിര്‍പ്പുകള്‍ക്ക് താത്കാലിക വിരാമം; കാട്ടുതീ അണയ്ക്കാന്‍ സഹായവുമായി ഇസ്രായേലിലേക്ക് പാലസ്തീനും

എതിര്‍പ്പുകള്‍ക്ക് താത്കാലിക വിരാമമിട്ട് ഇസ്രായേലിലെ കാട്ടു തീ നിയന്ത്രണ വിധേയമാക്കാന്‍ സഹായവുമായി പാലസ്തീന്‍. ദിവസങ്ങളായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കാട്ടുതീ അണയ്ക്കാന്‍...

മറയൂര്‍ ചന്ദന റിസര്‍വ്വില്‍ വന്‍ കാട്ടുതീ; 50 ഏക്കറോളം വനം കത്തി നശിച്ചു

വനംവകുപ്പിന്റെ അധീനതയിലുള്ള മറയൂര്‍ ചന്ദന റിസര്‍വില്‍ വന്‍ കാട്ടുതീ.ചന്ദന മരങ്ങള്‍ ഉള്‍പ്പടെ 50 ഏക്കറോളം വനം കത്തി നശിച്ചു. തീ...

DONT MISS