August 9, 2018

ഞങ്ങള്‍ ലിംഗസമത്വത്തിനായി പരിശ്രമിച്ചുകൊണ്ടേയിരിക്കും, മാറ്റങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കും: ഡബ്ല്യുസിസി അംഗങ്ങള്‍

ഒരു സമയപരിധിക്കുള്ളില്‍ പരിഹാരം പ്രതീക്ഷിക്കുന്നുവെന്നും അറിയിച്ചു. ഉടന്‍തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് കമ്മറ്റി എഴുതിത്തന്നെ മറുപടിയറിയിക്കുമെന്നും രേവതി കൂട്ടിച്ചേര്‍ത്തു....

നാല് നടിമാരുടെയും രാജി ലഭിച്ചെന്ന് അമ്മ, പരസ്യപ്രതികരണങ്ങള്‍ക്ക് വിലക്ക്

താരങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങള്‍ പ്രവര്‍ത്തനമേഖലയില്‍ നിന്നോ വ്യക്തികളില്‍ നിന്നോ നേരിട്ടാല്‍ ആദ്യം അത് രേഖകള്‍ സഹിതം സംഘടനയെ ...

“ഒരു സ്ത്രീ കുഴപ്പത്തിലാകുന്നുണ്ടെങ്കില്‍, എവിടെയൊക്കെയോ അവര്‍ക്കും ചില ഉത്തരവാദിത്തമുണ്ടെന്നുതന്നെ കരുതുന്നു; സൗന്ദര്യമുള്ള സ്ത്രീകള്‍ കൂടുതല്‍ കുഴപ്പത്തില്‍ അകപ്പെടുന്നു”, കടുത്ത സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുമായി മമ്ത മോഹന്‍ദാസ്

താന്‍ വുമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമല്ല എന്നും അത്തരത്തിലൊരു വനിതകള്‍ക്കുമാത്രമായ കൂട്ടായ്മയുടെ ആവശ്യമെന്താണെന്നും മമത മമത ചോദിച്ചു....

ഡബ്ല്യുസിസിയെ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചു, കൂടിക്കാഴ്ച ഓഗസ്റ്റ് ഏഴിന് കൊച്ചിയില്‍

കൊച്ചി: വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഭാരവാഹികളെ താരസംഘടനയായ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചു. നടിമാരായ പാര്‍വതി, പത്മപ്രിയ, രേവതി എന്നിവരെയാണ്...

‘അമ്മ’ പ്രസിഡന്റ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനം അങ്ങേയറ്റം നിരാശാജനകമാണെന്ന് ഡബ്ലുസിസി

കുറ്റാരോപിതനായ ഒരാളെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി ബന്ധപെട്ട് പറഞ്ഞ കാര്യങ്ങള്‍, ഈ വിഷയത്തില്‍ സംഘടന എവിടെ നില്‍ക്കുന്നു, ആരോടൊപ്പം നില്‍ക്കുന്നു എന്നത്...

തൊഴിലിടത്തെ ദുരനുഭവം; നിഷ സാരംഗിന് പിന്തുണയുമായി ഡബ്ല്യുസിസി

'ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. അങ്ങിനെ ആക്രമിക്കപ്പെടാത്ത...

ദിലീപ് വിഷയത്തില്‍ ഡബ്ല്യുസിസി അംഗങ്ങളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി

അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയതിന് ശേഷം മാത്രമേ എന്നാണ് യോഗം ചേരുമെന്ന് തീരുമാനിക്കൂയെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി...

ദിലീപ് വിഷയത്തില്‍ എപ്പോള്‍ ചര്‍ച്ച നടത്താനാവുമെന്ന് അമ്മ അറിയിക്കണമെന്ന് ഡബ്ല്യുസിസി

ആരൊക്കെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ഇന്നലെ നല്‍കിയ അമ്മയുടെ കുറിപ്പിലില്ല. ഈ വിഷയം അടിയന്തിരമായി പരിഗണിച്ച് ചര്‍ച്ചയ്ക്കുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നും...

അമ്മയില്‍ അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്നില്ല; നിലപാട് വ്യക്തമാക്കി പതിനാല് അഭിനേത്രികള്‍ രംഗത്ത്

വുമണ്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അഭിനേത്രികള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്....

മലയാള സിനിമയിലും മീ ടു ക്യാംപെയിന്‍ ഉണ്ടാകും: സജിത മഠത്തില്‍

മൂന്നുപേര്‍ രാജിവയ്ക്കാതെ അമ്മയുടെ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടതും ഡബ്ലുസിസിയുടെ ആവശ്യപ്രകാരമാണ്. ഇക്കാര്യത്തില്‍ ഡബ്ലുസിസിയില്‍ രണ്ട് അഭിപ്രായം ഇല്ലെന്നും സജിതാ മഠത്തില്‍...

‘അമ്മ’ സംഘടനയല്ല, ചിലര്‍ക്കുവേണ്ടിയുള്ള മാഫിയ ക്ലബ്: ആഷിഖ് അബു

താരസംഘടനയായ 'അമ്മ' ചലചിത്രതാരം സംഘടനയല്ല ചിലയാളുകകള്‍ക്ക് വേണ്ടിയുള്ള സംഘമാണെന്നും മാഫിയ ക്ലബ്ബാണെന്നും സംവിധായകന്‍ ആഷിഖ് അബു. ആഷിഖ് അബുവിന്റെ ഭാര്യയും...

ദീലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി അടക്കം നാലുപേര്‍ ‘അമ്മ’യില്‍ നിന്ന് രാജിവച്ചു

നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ആക്രമണത്തിന് ഇരയായ താരം അടക്കം നാല് നടിമാര്‍ ചലചിത്രതാര സംഘടനയായ 'അമ്മ' യില്‍...

ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കി, പരാതിപ്പെട്ടിട്ടും അമ്മ നടപടി എടുത്തില്ല; ഇനി സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആക്രമിക്കപ്പെട്ട നടി

ഇത്രയും മോശപ്പെട്ട അനുഭവം ജീവിതത്തില്‍ ഉണ്ടായപ്പോള്‍ ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇനിയും ഈ...

‘എനിക്കു പ്രശ്‌നമില്ല എന്നതല്ല, പ്രശ്‌നമുള്ളവരേ കൂടി രക്ഷപ്പെടുത്താന്‍ മാര്‍ഗമാരായുക എന്നതാണ് പ്രതിസന്ധിക്കുള്ള ഉത്തരം’; ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിതെന്ന് ഡബ്ലുസിസിയോട് ശാരദക്കുട്ടി

'അമ്മ'യില്‍ കുടുങ്ങിപ്പോയ സ്ത്രീകള്‍ ആഘോഷിക്കുന്നത് അവരുടെ നിസ്സഹായതകളെയാണ്. കുലീന കുടുംബസ്ത്രീകള്‍ തങ്ങളുടെ ഗതികേടുകള്‍ക്കു മേല്‍ അനുസരണയുടെയും അച്ചടക്കത്തിന്റെയും പാതിവ്രത്യത്തിന്റെയും കള്ളക്കരിമ്പടം...

“ഇനി ‘അമ്മ’ എന്ന സംഘടനയോട് ഒരുകാരണവശാലും ചേര്‍ന്ന് പോകാനാകില്ല”, ഡബ്ല്യുസിസിയുടെ ചോദ്യങ്ങള്‍ അമ്മയില്‍ ഉന്നയക്കാതിരുന്നത് എന്ത് എന്നതിന് മറുപടിയും നിലപാടും വ്യക്തമാക്കി റിമ കല്ലിങ്കല്‍ (വീഡിയോ)

റിമ സംസാരിച്ചതിന്റെ പൂര്‍ണരൂപം താഴെ കാണാം....

ദിലീപിനെ ‘അമ്മ’ തിരിച്ചെടുത്ത നടപടി സ്ത്രീവിരുദ്ധം, ഇരയെ വീണ്ടും അപമാനിക്കലും നിയമസംവിധാനത്തോടുള്ള വെല്ലുവിളിയും: ഡബ്ല്യുസിസി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്ത തീരുമാനത്തെ അപലപിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്....

DONT MISS