എലിപ്പനി: വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിനം

എലിപ്പനിയെ പ്രതിരോധിക്കുവാന്‍, മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും പ്രളയജലവുമായി സമ്പര്‍ക്കമുണ്ടായ ജനങ്ങള്‍ക്കും, ഒരാളെയും വിട്ടു പോവാതെ, ഒന്നിച്ച് ഡോക്‌സി സൈക്‌ളിന്‍ ഗുളിക...

എലിപ്പനി: മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി വയനാട് ജില്ലാ ഭരണകൂടം

സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും രംഗത്ത്. സെപ്തംബര്‍ നാലിന് ജില്ലയില്‍...

പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മ്മാണം: വൈത്തിരിയില്‍ നിര്‍ധന കുടുംബം പെരുവഴിയില്‍

വയനാട് വൈത്തിരിയില്‍ അനധികൃത കെട്ടിട നിര്‍മ്മാണത്തെ തുടര്‍ന്ന് നിര്‍ധനരായ കുടുംബം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നു. പഞ്ചായത്തിനായി കുന്നിടിച്ച് ബസ് സ്റ്റാന്‍ഡ്...

വയനാട്ടില്‍ ഭൂമി നിരങ്ങി നീങ്ങിയത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി

വയനാട്ടില്‍ പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി ഭൂമി നിരങ്ങി നീങ്ങിയത് സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതായി റവന്യുമന്ത്രി...

വയനാട് ശുചീകരണ മഹായജ്ഞത്തിന് തുടക്കമായി

മഴക്കെടുതിയില്‍ തകര്‍ന്ന വയനാടിനെ പുനര്‍നിര്‍മിക്കുന്നതിനുള്ള ശുചീകരണ മഹായജ്ഞത്തിന് തുടക്കമായി. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് ശുചീകരണ യജ്ഞം നടക്കുന്നത്....

മഴക്കെടുതി: വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ 331 കോടി രൂപയുടെ കൃഷിനാശം

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 331 കോടി രൂപ നാശനഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജില്ലയിലെ ക്യഷിയിടങ്ങള്‍...

വയനാട്ടില്‍ ആശങ്കയുണര്‍ത്തി ഭൂമി നിരങ്ങി നീങ്ങല്‍ വ്യാപകം

വയനാട്ടില്‍ പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി ഭൂമി നിരങ്ങി നീങ്ങുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നു. പത്തോളം പ്രദേശങ്ങളിലാണ് കുന്നുകള്‍ നിരങ്ങി നീങ്ങിയത്. മാനന്തവാടിക്കടുത്ത്...

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; ആശങ്കയുണര്‍ത്തി വൈത്തിരി മേഖലയിലെ ബഹുനില കെട്ടിടങ്ങള്‍

വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വൈത്തിരി മേഖലയിലെ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്നു. പരിസ്ഥിതിലോല മേഖലയിലെ ചതുപ്പിലാണ്...

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്തിയതായി പരാതി

ബാവലിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സന്നദ്ധ സംഘടനകള്‍ ഉള്‍പ്പടെ എത്തിച്ച സാധനങ്ങള്‍ വ്യാപകമായി കടത്തിയതായി ആരോപണം. കടത്ത് ചോദ്യം ചെയ്യതതിന്...

വയനാട്ടില്‍ നിന്നും വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റുന്നു; പ്രതിഷേധം ശക്തം

എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ നടന്നു പോകുന്ന പാര്‍ക്കിംഗ് ഏരിയയുടെ പാതയോട് ചേര്‍ന്നാണ് മരം മുറി...

ഉരുള്‍പൊട്ടലില്‍ നഷ്ടമായത് വര്‍ഷങ്ങളുടെ സമ്പാദ്യം; ദുരിതക്കെടുതിയില്‍ വയനാട്

വൈത്തിരിയിലെ സുഗന്ധ ഗിരി, അമ്പതേക്കര്‍, ചെന്നായ്കവല പ്രദേശങ്ങളില്‍ ഒരു രാത്രി കൊണ്ട് നഷ്ടമായത് നിരവധി വീടുകളാണ്...

വയനാട്ടില്‍ ശക്തമായ മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 265 സെന്റീമീറ്ററായി ഉയര്‍ത്തി. പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്...

കനത്ത മഴ; വയനാട്, ഇരിട്ടി, തളിപ്പറമ്പ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളെജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാകളക്ടര്‍ നാളെ അവധി...

റോഡിലെ അപകടാവസ്ഥ കണക്കിലെടുത്ത് വയനാട് ചുരത്തില്‍ വാഹനങ്ങള്‍ക്ക് ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍

സ്‌കാനിയ, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങള്‍ വാഹനങ്ങള്‍ താമരശേരി ചുരംവഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി...

കേന്ദ്രാനുമതി ലഭിച്ചു; രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ സര്‍ക്കാര്‍ കോളെജ് വയനാട്ടിലേക്ക്

രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ സര്‍ക്കാര്‍ കോളെജ് വയനാട്ടിലേക്ക്. 50 ശതമാനം ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉദ്ദേശിച്ചുള്ള കോളെജിന്...

കനത്ത മഴ: എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

കനത്ത മഴയെ തുടര്‍ന്ന് എറണാകുളം, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു....

ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു; വയനാട്ടില്‍ നാളെ ഹര്‍ത്താല്‍

വയനാാട്ടില്‍ ആദിവാസി ബാലന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തെ തുടര്‍ന്ന് വയനാട് ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍...

ആധുനിക സജ്ജീകരണങ്ങള്‍ ഒരുക്കി മാതൃകയായി മേപ്പാടിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍

സംസ്ഥാന തലത്തില്‍ തന്നെ ഇതാദ്യമായാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാല് സ്‌കൂളുകളില്‍ ഹൈടെക് ക്ലാസ് മുറികള്‍ ഒരുക്കിയത്...

പിതാവും രണ്ട് മക്കളും കബനി നദിയില്‍ മുങ്ങി മരിച്ചു

​ബ​നി ന​ദി​യി​ൽ   മൂ​ന്നു പേ​ർ മു​ങ്ങി മ​രി​ച്ചു. പിതാവും രണ്ട് മക്കളുമാണ് മരിച്ചത്.  ച​ക്കാ​ല​യ്ക്ക​ൽ ബേ​ബി (സ്ക​റി​യ), മ​ക്ക​ളാ​യ അ​ജി​ത്,...

ഭൂമി തട്ടിപ്പ്: യൂത്ത് ലീഗ് കളക്ടറേറ്റ് മാര്‍ച്ച് നടത്തി

വയനാട് ജില്ലയിലെ കോട്ടത്തറ വില്ലേജിലെ നാലര ഏക്കര്‍ സര്‍ക്കാര്‍ മിച്ചഭൂമി റിസോര്‍ട്ട് മാഫിയക്ക് തരം മാറ്റി തീറെഴുതി കൊടുക്കാന്‍ ശ്രമിച്ച...

DONT MISS