March 15, 2019

50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി; കേന്ദ്രത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രിംകോടതി നോട്ടീസ്

ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്ന് ഉറപ്പിക്കാനുള്ള വിവിപാറ്റ് രസീതുകളില്‍ 50 ശതമാനം എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം...

വോട്ടിംഗ് യന്ത്രത്തില്‍ വിശ്വാസ്യത നഷ്ടപ്പെട്ടു; 50 ശതമാനം വിവിപാറ്റ് എണ്ണണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍

വോട്ടിംഗ് യന്ത്രത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതിനാലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷപാര്‍ട്ടി യോഗം അറിയിച്ചു. ബാലറ്റിലേക്ക് മടങ്ങുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന...

ഗുജറാത്ത് വോട്ടെണ്ണല്‍: കോണ്‍ഗ്രസിന് സുപ്രിം കോടതിയില്‍ തിരിച്ചടി

ഗുജറാത്ത് പിസിസി സെക്രട്ടറി മുഹമ്മദ് ആരിഫ് രാജ്പുത് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയില്‍ ഇടക്കാല...

ഗുജറാത്ത് വോട്ടെണ്ണല്‍: കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചു

ഡിസംബര്‍ 18 നാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലെ വോട്ടെണ്ണല്‍ നടക്കുന്നത്. ഗുജറാത്തിലെ വോട്ടെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിച്ചിരുന്നു. താന്‍...

വേങ്ങരയില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി

മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണിയ ശേഷമേ വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാവു എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇല...

തെരഞ്ഞെടുപ്പുകളില്‍ ഇനി മുതല്‍ വിവിപാറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

വോട്ട് ചെയ്തയാള്‍ക്ക് താന്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് രേഖപ്പെടുത്തുന്ന രസീത് നല്‍കുന്ന സംവിധാനമാണ് വിവിപാറ്റ്. വോട്ട് ചെയ്യുമ്പോള്‍ വോട്ട് ചെയ്‌തെന്ന്...

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആധികാരികതയില്‍ സംശയമില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രമക്കേട് തെളിയിക്കാന്‍ താത്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ മെയ് 26 മുതല്‍ അക്കാര്യം അറിയിക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു. ഇനിമുതല്‍ എല്ലാ...

ആര്‍ക്ക് വോട്ട് ചെയ്താലും ലഭിക്കുന്നത് ബിജെപിക്ക്; മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടിംഗ് മെഷീനില്‍ വന്‍ തട്ടിപ്പ്

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിനായി സജ്ജീകരിച്ച വോട്ടിങ്ങ് മെഷീനില്‍ വ്യാപക ക്രമക്കേട് എന്ന് ആരോപണം. ഇലക്ട്രോണിക വോട്ടിംഗ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും...

DONT MISS