December 28, 2018

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന പ്രസ്താവന നടത്തിയവര്‍ മുന്നണിക്ക് ബാധ്യതയാകും: വിഎസ്

കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകരുതെന്ന പ്രസ്താവന നടത്തിയവര്‍ മുന്നണിക്ക് ബാധ്യതയാകുമെന്നാണ് ബാലകൃഷ്ണപിള്ളയുടെ പേരെടുത്ത് പറയാതെ വിഎസ് വിമര്‍ശിച്ചത്...

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിച്ചുകൊണ്ട് മാത്രമേ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കാവൂയെന്ന് വിഎസ്

ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോടെ മാത്രം കെട്ടിട നിര്‍മ്മാണങ്ങള്‍ അനുവദിക്കാവുന്ന സ്ഥലങ്ങള്‍ കണ്ടെത്തണം. ...

സോമനാഥ് പാര്‍ലമെന്റ് പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃക; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

ലോക്‌സഭയിലെ സംവാദങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുന്നതിന് സോമനാഥ് നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയായിരുന്നു...

പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുത്ത സര്‍ക്കാരിന്റെ നടപടിയെ വിഎസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു

വര്‍ഷങ്ങളായി സ്ഥാപനത്തിലെ തൊഴിലാളികളും പൊതുജനങ്ങളും ഉയര്‍ത്തിവന്ന ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു...

സജി ചെറിയാന്റെ പ്രചരണ പരിപാടികള്‍ക്ക് ആവേശം പകരാന്‍ വിഎസ് ഇന്ന് ചെങ്ങന്നൂരില്‍

പ്രചരണം കൊഴിപ്പിക്കാന്‍ ചെങ്ങന്നൂരിലെത്തുന്ന വിഎസ് മുളക്കുഴയിലും വെണ്മണിയിലും പ്രസംഗിക്കും. മൂന്ന് ദിവസം സ്ഥലത്ത് ക്യാംപ് ചെയ്താണ് വിഎസിന്റെ പ്രചരണ പരിപാടികള്‍....

മതമേലദ്ധ്യക്ഷന്മാര്‍ പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ല: വിഎസ് അച്യുതാനന്ദന്‍

അങ്കമാലി രൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളില്‍നിന്ന് കര്‍ദിനാളും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വിഭാഗവും പിന്മാറണമെന്നും വിഎസ്...

ശുഹൈബ് വധം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് വിഎസിന് ഡീന്‍ കുര്യാക്കോസിന്റെ കത്ത്; അക്രമ രാഷ്ട്രീയത്തിനെതിരെ സംസാരിക്കണം, തയ്യാറായില്ലെങ്കില്‍ സമ്മേളനം ബഹിഷ്‌കരിക്കണമെന്നും ആവശ്യം

സംസ്ഥാന സമ്മേളനത്തില്‍ ശുഹൈബിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും അക്രമം രാഷ്ട്രീയം അവസാനിപ്പിക്കാനും അങ്ങ് ശക്തമായി ആവശ്യപ്പെടണമെന്നും നേതൃത്വം വഴങ്ങിയില്ലെങ്കില്‍...

പലവിധ മാഫിയകൾ ആരോഗ്യമേഖലയെ കീഴടക്കിയെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: പലവിധ മാഫിയകൾ ആരോഗ്യമേഖലയെ കീഴടക്കി കഴിഞ്ഞെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ. ഇത്തരക്കാരോട് സന്ധി ചെയ്യുന്ന പ്രവണതകൾ ഈ...

സംസ്ഥാനത്ത് ഭരണത്തില്‍ കടന്നുകൂടാന്‍ ചിലര്‍ അതിമോഹവുമായി നടക്കുന്നു; ബിജെപിക്കെതിരെ പിണറായി

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ് അത്തരം മോഹവുമായി സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. പണത്തിന് പഞ്ഞമില്ലാത്ത അവര്‍ക്ക് ജനപിന്തുണയില്ലെന്ന് ബോധ്യം...

വിഭാഗീയത പൂര്‍ണ്ണമായും ഇല്ലാതാക്കി സിപിഐഎം ജില്ലാ സമ്മേളനങ്ങള്‍ക്ക് സമാപനം

സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണങ്ങളും കേന്ദ്രനേതൃത്വവുമായുള്ള ഭിന്നതകളും സംസ്ഥാന സമ്മേളനത്തിലും പാര്‍ട്ടി കോണ്‍ഗ്രസിലും പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക്...

രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ വിഎസിന്റെ വീക്കനസാണെന്ന് ബല്‍റാം

ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് വിടി ബല്‍റാം എംഎല്‍എ. വിഎസ് വിടി ബല്‍റാമിനെ വിമര്‍ശിച്ച് ദേശാഭിമാനിയിലെഴുതിയ ലേഖനത്തെയാണ്...

വിടി ബല്‍റാം അമൂല്‍ബേബി, യുവനേതാവിനോട് ഗാന്ധിജിയുടെ ആത്മകഥ മനസ്സിരുത്തി വായിക്കണമെന്നും വിഎസ്

എകെജിയ്‌ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സിപിഐഎം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വിഎസ്...

കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണം; റവന്യൂമന്ത്രിക്കും മുഖ്യമന്ത്രിക്കും വിഎസിന്റെ കത്ത്

നീലക്കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും കത്ത്...

തിരുവനന്തപുരം നഗര സഭയിലെ സംഘര്‍ഷം: മേയര്‍ക്ക് നേരെയുണ്ടായ ബിജെപിക്കാരുടെ അക്രമം അപലപനീയമെന്ന് വിഎസ്

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഉണ്ടായ സംഘര്‍ത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മേയര്‍ വികെ പ്രശാന്തിനെ വൈകിട്ട് അഞ്ച് മണിയോടെയാണ് വി...

വേങ്ങരയില്‍ മുസ്ലീം ലീഗിനും സംഘപരിവാറിനുമെതിരെ ആഞ്ഞടിച്ച് വിഎസ് അച്ചുതാനന്ദന്റെ തിരഞ്ഞെടുപ്പ് പ്രചരണം; പൊതുജനത്തിനും ഇടത് അണികള്‍ക്കും ആവേശമായി ജനനായകന്‍ (വീഡിയോ)

വിഎസിന്റെ വരവോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരുപടി മുന്നിലെത്താനായെന്നാണ് ഇടത് ക്യാമ്പിന്റെ വിലയിരുത്തല്‍....

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സ്ഥാനലബ്ദിയില്‍ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് വിഎസ് അച്യുതാനന്ദന്‍

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചിരുന്നു. കണ്ണന്താനത്തിന് ഓണസമ്മാനമാണ് ഈ സ്ഥാനലബ്ധി. കേരളത്തിനായി പ്രയത്‌നിക്കാന്‍ അദ്ദേഹത്തിന്...

മുഖ്യമന്ത്രിമാരില്‍ ജനകീയന്‍ വിഎസ് തന്നെ; ഉമ്മന്‍ചാണ്ടിയുടെ പിന്തുണയില്‍ വന്‍ഇടിവ്, ഉമ്മന്‍ചാണ്ടിയെ പിന്തള്ളി പിണറായി രണ്ടാംസ്ഥാനത്ത്

പിണറായി വിജയനോ, വിഎസ് അച്യുതാനന്ദനോ? കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിയുടെ തലപ്പത്ത് ആര് തുടരണമെന്നതിനെക്കുറിച്ചുള്ള സര്‍വേയല്ല ഇത്. സിപിഐഎമ്മിലെ വിഭാഗീയതയെക്കുറിച്ചുള്ള...

മൂന്നാറില്‍ കയ്യേറ്റക്കാര്‍ തടിച്ച് കൊഴുക്കുകയാണെന്ന് വിഎസ്; ഇപ്പോള്‍ അനുഭവിക്കുന്നത് പ്രകൃതി ചൂഷണത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതിന്റെ ദുരന്തം

മൂന്നാറില്‍ കൈയേറ്റക്കാര്‍ തടിച്ച് കൊഴുക്കുകയാണെന്ന് വിഎസ് അച്യുതാനന്ദന്‍. പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെ പോരാടിയതിന് താന്‍ ഉള്‍പ്പെടെയുള്ളവരെ വെട്ടിനിരത്തലുകാര്‍ എന്ന് ആക്ഷേപിച്ചതിന്റെ...

മലപ്പുറത്ത് ലീഗിന് ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷം മാത്രമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: മലപ്പുറത്ത് ലീഗിന് ലഭിച്ചത് സ്വാഭാവിക ഭൂരിപക്ഷം മാത്രമെന്ന് വിഎസ് അച്യുതാനന്ദന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഒന്നരലക്ഷം...

‘എന്ത് സഹായത്തിനും തന്നെ വിളിക്കാം’, ജിഷ്ണുവിന്റെ കുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് വിഎസ് അച്യുതാനന്ദന്‍

എന്ത് സഹായത്തിനും ജിഷ്ണുവിനും കുടുംബത്തിനും തന്നെ വിളിക്കാമെന്ന് വിഎസ് അറിയിച്ചു. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ വിഎസ് ഫോണില്‍ ബന്ധപ്പെട്ടു. തന്റെ...

DONT MISS