കെപിസിസി നേതൃയോഗം ഇന്ന്; സുധീരനും മുരളീധരനും ക്ഷണമില്ല

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും സംസ്ഥാന സര്‍ക്കാരിന് എതിരെയുള്ള സമരപരിപാടികളുടെ ആസൂത്രണവുമായിരിക്കും യോഗത്തിന്റെ പ്രധാന അജണ്ട....

2008ലെ മാതൃകാപരമായ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ആരാച്ചാരായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് സുധീരന്‍

2008ല്‍ കേരള നിയമസഭ ഏകമനസ്സോടെ പാസാക്കിയ മാതൃകാ നിയമമായ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ആരാച്ചാരായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന്...

അഭിനവ ഹിറ്റ്‌ലറായ നരേന്ദ്രമോദിയുടെ കീഴിലിരുന്ന് ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്ന ജെയ്റ്റ്‌ലിയുടെ നടപടി പരിഹാസ്യമാണെന്ന് സുധീരന്‍

നോട്ട് പിന്‍വലിക്കല്‍ പോലുള്ള ഭ്രാന്തന്‍ നടപടികളിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച മോദിയുടെ മുഖ്യ കാര്യസ്ഥനായ ജെയ്റ്റ്‌ലി ഇന്ദിരാഗാന്ധിയെ ആക്ഷേപിക്കുന്നതിനു...

ചാഞ്ചാട്ടക്കാരനെന്ന സുധീരന്റെ പരാമര്‍ശം ശരിയായില്ലെന്ന് മാണി, പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് ഹസന്‍

കേരളകോണ്‍ഗ്രസ് കൂടി മുന്നണിയിലേക്ക് തിരിച്ച് വന്നതോടെ സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കുന്നതിന് വേണ്ടിയാണ് യുഡിഎഫ് നേതൃയോഗം വിളിച്ചു ചേ...

സുധീരന്‍ ഇടഞ്ഞ് തന്നെ, യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ല

രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടതിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരിലുണ്ടായിട്ടുള്ള മുറിവ് ഇനിയും ഉണങ്ങിയിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് നഷ്ട...

‘പണവും സ്വാധീനവും ഉണ്ടെങ്കില്‍ കേരളത്തില്‍ എന്തും നടക്കുമെന്ന സാഹചര്യമാണുള്ളത്’; നമ്മുടെ നാട് വെള്ളരിക്കാപട്ടണമായോയെന്ന് വിഎം സുധീരന്‍

അതിസമ്പന്നര്‍ക്കും ഭരണതലത്തില്‍ സ്വാധീനമുള്ളവര്‍ക്കും അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കും നിയമങ്ങളൊന്നും ബാധകമല്ലാത്ത ദുസ്ഥിതി കേരളത്തില്‍ വന്നിരിക്കുന്നു. അവരെല്ലാം നിയമവ്യവസ്ഥയെ തന്നെ നഗ്‌നമായി വെല്ലുവിളിക്കുന്ന അവസ്ഥയില്‍...

‘പിന്‍വാതിലില്‍ കൂടിയുള്ള ഈ വരവ് ഒഴിവാക്കപ്പെടേണ്ടതായിരുന്നു’; കെ ശ്രീനിവാസനെ എഐസിസി സെക്രട്ടറിയായി നിയമിച്ചതിനെതിരെ വിഎം സുധീരന്‍

കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു? ഏതായാലും പിന്‍വാതിലില്‍ കൂടിയുള്ള...

‘മോദിയുടെ അല്‍പത്തരമാണ് ഇതെല്ലാം കാണിക്കുന്നത്’; മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നിഷേധിച്ചതില്‍ വിമര്‍ശനവുമായി സുധീരന്‍

പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ താന്‍ യോഗ്യനല്ലെന്ന് ഇതിലൂടെ മോദി വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആ അത്യുന്നത സ്ഥാനത്തിന്റെ വില സ്വയം ഇല്ലാതാക്കുന്ന മോദിയുടെ അല്പത്തരമാണ്...

2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന വിധത്തില്‍ ഭേദഗതികള്‍ കൊണ്ടുവരുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് വിഎം സുധീരന്‍

ഒരു ഭാഗത്ത് ഭക്ഷ്യ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും മറുഭാഗത്ത് അവശേഷിക്കുന്ന കൃഷിയും ഇല്ലാതാക്കുകയും ചെയ്യുന്ന വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ സമീപനമാണ് സര്‍ക്കാരിന്റെത്....

പരിസ്ഥിതിലോല മേഖലയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നിയമവ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമാണെന്ന് സുധീരന്‍

ഹാരിസണ്‍ കേസില്‍ മനപ്പൂര്‍വം തോറ്റുകൊടുത്ത സര്‍ക്കാര്‍, സമാനമായതും ബന്ധപ്പെട്ടതുമായ എല്ലാ കേസുകളിലും തോറ്റു കൊടുക്കുമെന്ന മുന്‍കൂര്‍ പ്രഖ്യാപനമായിട്ടേ മുഖ്യമന്ത്രിയുടെ നിയമസഭയിലെ...

മഴക്കെടുതി: മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കണമെന്ന് മുഖ്യമന്ത്രിയോട് സുധീരന്‍

തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ നിജസ്ഥിതിയുടെ അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് സമ്പൂര്‍ണ ദുരിതാശ്വാസ-പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം...

കാലവര്‍ഷക്കെടുതി: സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായവും ദുരിതാശ്വാസ നടപടികളും തീര്‍ത്തും അപര്യാപ്തമാണെന്ന് സുധീരന്‍

കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കുണ്ടായ അനുഭവങ്ങള്‍ അങ്ങേയറ്റം കരളലിയിക്കുന്നതാണ്. താങ്ങാനാകാത്ത ഹൃദയഭാരവുമായിട്ടാണ് ഇന്ന് വൈകിട്ട് മടങ്ങിയത്. പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ വേദനിക്കുന്നവരുടേയും...

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസ് ഫയലുകള്‍ കാണാതായ സംഭവം സംഘടിതവും ആസൂത്രിതവുമാണെന്ന് സുധീരന്‍

. കാണാതായ ഫയലുകള്‍ കണ്ടുപിടിച്ചേ മതിയാകൂ. ഇതിനുത്തരവാദികളായവര്‍ നിശ്ചയമായും ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പുവരുത്തുകയും വേണം...

അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ: ബല്‍റാമും സുധീരനും ഇരുന്ന വേദിയില്‍ ഹസന്റെ വിമര്‍ശനം

കെപി വിശ്വാനാഥന്റെ രാജി സ്വീകരിച്ചത് ഒരു മനസാക്ഷിക്കുത്തായി മാറിയെന്നും അതിനാല്‍ മറ്റുള്ളവരുടെ രാജി സ്വീകരിക്കുന്നതിന് മുന്‍പ് പത്തുവട്ടം ആലോചിക്കാറുണ്ടെന്നും ഉ...

യുവാവിനെ മര്‍ദ്ദിച്ച സംഭവം; ഗണേഷ് കുമാറിനെതിരെ നിയമാനുസൃതമായ നടപടി സ്വീകരിക്കണം എന്ന് സുധീരന്‍

കെബി ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് എതിരെയുള്ള കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസിലെ ഉന്നതര്‍ ശ്രമിക്കുന്നതായി വന്നിട്ടുള്ള മാധ്യമവാര്‍ത്തകള്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന്...

പാലക്കാട് കോച്ച് ഫാക്ടറി പ്രൊജക്ട് ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; തീരുമാനം തിരുത്തി കേരളത്തോട് നീതി കാണിക്കണം എന്ന് സുധീരന്‍

കേന്ദ്ര സര്‍ക്കാരിന്റെ ഈ വിശ്വാസ വഞ്ചനക്കെതിരെ ജനങ്ങള്‍ ഒന്നിച്ചണിചേരണം. എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ തെറ്റായ തീരുമാനം തിരുത്തി കേരളത്തോട് നീതി...

വിഎം സുധീരന് മറുപടിയില്ല, പരസ്യപ്രസ്താവന പാടില്ല: എംഎം ഹസന്‍

രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ വിഎം സുധീരന്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ചു. സീറ്റ് നഷ്ടപ്പെടുത്തുന്നതിന്...

കെപിസിസി പ്രസിഡന്റ് ആയിരിക്കെ ഉമ്മന്‍ ചാണ്ടിയില്‍ നിന്നുണ്ടായത് നിസ്സഹകരണം, ജനപക്ഷ യാത്ര പരാജയപ്പെടുത്താന്‍ ശ്രമിച്ചു: സുധീരന്‍

ക്രൂരമായ നിസ്സംഗതയും നിസ്സഹകരണവുമാണ് ഉമ്മന്‍ ചാണ്ടിയുടെയും ചിലരുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. കെപിസിസി പ്രസിഡന്റ് ആയ...

സംസ്ഥാന കോണ്‍ഗ്രസില്‍ വിമര്‍ശനങ്ങള്‍ തുടരുന്നു; പരസ്യ പ്രസ്താവന വിലക്കിയിട്ടും വിമര്‍ശനങ്ങളുമായി വീണ്ടും വിഎം സുധീരന്‍

ഇന്ന് വിളിച്ചു ചേര്‍ക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ വിഎം സുധീരന്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കും....

കൊല്ലത്ത് സുധീരനും പിജെ കുര്യനുമെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പരസ്യ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം...

DONT MISS