December 22, 2018

വനിതാമതില്‍: സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും വിശ്വാസ്യത തകര്‍ന്നടിഞ്ഞുവെന്ന് സുധീരന്‍

വനിതാ മതിലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചുവെന്നും തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം ഹൈക്കോടതിയുടെ ഉത്തരവോടെ പൊളിഞ്ഞിരിക്കുകയാണ്...

ബന്ധുനിയമന വിവാദം; മന്ത്രി കെടി ജലീല്‍ തല്‍സ്ഥാനത്ത് തുടരുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് വിഎം സുധീരന്‍

സാമാന്യബുദ്ധിക്ക് നിരക്കാത്ത ന്യായവാദങ്ങളുമായി സ്വയം പ്രതിരോധിക്കാന്‍ മുന്നോട്ട് വന്ന മന്ത്രി ജനമധ്യത്തില്‍ സ്വയം പരിഹാസ്യനാകുന്ന അവസ്ഥയില്‍ എത്തിയിരിക്കുകയാണ്...

കേരളത്തില്‍ സമാധാനം കൈവരിക്കുന്നതിന് കോടതിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ക്രിയാത്മകമായി ഇടപെടണം: സുധീരന്‍

കേരളത്തെ സമാധാനത്തകര്‍ച്ചയിലേക്ക് എത്തിച്ച സ്വന്തം വിധി സുപ്രിംകോടതിക്ക് തന്നെ സ്വയം പരിശോധിച്ച് പരിഹാരമുണ്ടാക്കാന്‍ കഴിയുന്നതാണ്....

വൈകിവന്ന വിവേകമാണെങ്കിലും ബ്രൂവറി-ഡിസ്റ്റിലറി അനുമതി സര്‍ക്കാര്‍ റദ്ദാക്കിയത് ഉചിതമായെന്ന് സുധീരന്‍

ജനങ്ങളെ മദ്യം കുടിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെയുള്ള മദ്യനയത്തില്‍ നിന്നും പിന്തിരിയാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാകണം എന്നും സുധീരന്‍ പറഞ്ഞു....

കൃത്യവിലോപം നടത്തിയ എക്‌സൈസ് മന്ത്രിയെ പുറത്താക്കാനുള്ള ആര്‍ജ്ജവം സിപിഐഎം കേന്ദ്രനേതൃത്വം കാണിക്കണം: സുധീരന്‍

റാഫേല്‍ ഇടപാടില്‍ രാഹുല്‍ഗാന്ധി ഉയര്‍ത്തിയ ആരോപണങ്ങളുടെ മുന്നില്‍ മൗനിയായി മാറിയ നരേന്ദ്രമോദിയുടെ പാത പിന്തുടരുന്നത് സിപിഐഎം കേന്ദ്ര നേതാക്കള്‍ക്ക് അഭികാമ്യമല്ല ...

ശബരിമല: സുപ്രിം കോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിക്ക് സുധീരന്റെ കത്ത്

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം ഉചിതമായില്ല....

‘വികലവും തലതിരിഞ്ഞതുമായ സര്‍ക്കാര്‍ നയസമീപനം ഉപേക്ഷിക്കണം’; ബ്രൂവറി വിഷയത്തില്‍ വിഎം സുധീരന്‍

കൊക്കക്കോള കമ്പനിയെ വന്‍ ആവേശത്തോടെ എതിരേറ്റ ഇടതുമുന്നണി സര്‍ക്കാരിന്റെ നടപടിക്കെതിരെ ഇടതുപക്ഷ നേതാക്കളടക്കം ജനങ്ങളാകെ സമരരംഗത്ത് വന്നതും തുടര്‍ന്ന് ആ...

കേരളത്തില്‍ സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വിഎം സുധീരന്‍

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മാതൃകയില്‍ നിയമനിര്‍മ്മാണത്തിലൂടെ സ്വതന്ത്രമായ 'സ്റ്റേറ്റ് വിജിലന്‍സ് കമ്മീഷന്' രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ...

ഐഎസ്ആര്‍ഒ ചാരക്കേസ്: കോടതി വിധി സ്വാഗതാര്‍ഹമെന്ന് സുധീരന്‍

ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രിം കോടതിവിധി സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സംവത്സരങ്ങളായി നിയമപോരാട്ടം നടത്തി ഫലസിദ്ധിയിലെത്തിച്ച നമ്പി നാരായണന്റെ...

ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതി; നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് വിഎം സുധീരന്‍

ആദ്യഘട്ടം അന്വേഷണം നല്ല രീതിയിലാണ് നടന്നത്. എന്നാല്‍ കുറ്റവാളി നിയമത്തിന്റെ അടുത്തേക്കെത്തിയപ്പോഴാണ് കേസ് അട്ടിമറിക്കാന്‍ നീക്കം തുടങ്ങിയത്. ...

കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്ന ഡിജിപിയുടെയും കൂട്ടരുടെയും കള്ളക്കളി പുറത്തുവന്നിരിക്കുകയാണെന്ന് സുധീരന്‍

രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനൊപ്പിച്ച് തുള്ളി സ്വയം പരിഹാസ്യരായ ഡിജിപി ഉള്‍പ്പെടെയുള്ള പൊലീസിലെ ഉന്നതര്‍ ജനമനസ്സില്‍ പ്രതിക്കൂട്ടിലാണ്...

സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണം: സുധീരന്‍

ജലന്തര്‍ ബിഷപ്പിനെതിരെ അവര്‍ ഉന്നയിച്ച പരാതിയില്‍ സത്യസന്ധവും കാര്യക്ഷമവുമായ രീതിയില്‍ അന്വേഷണം നടത്തി നിയമാനുസൃത നടപടികള്‍ സ്വീകരിക്കുന്നതിന് പൊലീസ് ഇനിയും...

സമ്പന്നര്‍ക്കും സ്വാധീനശക്തിയുള്ളവര്‍ക്കും മുന്നില്‍ നിയമം നിഷ്‌ക്രിയമാകുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്: വിഎം സുധീരന്‍

പരാതിക്കാരുമായി ഒത്തുതീര്‍പ്പിന് കളമൊരുക്കുന്ന പരിഹാസ്യമായ സമീപനമാണ് ഇതിലും സിപിഎം നേതൃത്വം അനുവര്‍ത്തിക്കുന്നതെന്ന് വിഎം സുധീരന്‍ ...

സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങള്‍ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതിയാണ്: വിഎം സുധീരന്‍

പ്രതിഭാശാലികളായ കുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന ഇത്ര മഹനീയമായ അവസരം ഇല്ലാതാക്കുന്നതോ പരിമിതപ്പെടുത്തുന്നതോ അവരുടെ ഭാവിക്ക് തന്നെ ദോഷകരമാണ്...

നവകേരളം: അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കുന്ന മാതൃകാപരമായ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തന്നെയാണ് ഉണ്ടാകേണ്ടതെന്ന് സുധീരന്‍

കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന കെപിഎംജി എന്ന സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്ന...

മാഫിയ സംരക്ഷണവുമായി മുന്നോട്ടുപോകുന്ന എംഎല്‍എമാര്‍ ഇടതുമുന്നണിക്ക് ബാധ്യതയാണ്: വിഎം സുധീരന്‍

പിവി അന്‍വര്‍, തോമസ് ചാണ്ടി, എസ് രാജേന്ദ്രന്‍ എന്നീ എംഎല്‍എമാര്‍ ജനതാത്പര്യത്തേക്കാളുപരി മാഫിയാ താത്പര്യങ്ങളുടെ വക്താക്കളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്....

ലോകം ഉറ്റുനോക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഭിന്നിച്ച് പോകാതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണം: വിഎം സുധീരന്‍

രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി പുതിയൊരു കേരളം കെട്ടിപ്പടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സമസ്ത കേരളീയരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്. അതിനായി...

കേരളത്തിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മഹാദൗത്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് ഏറ്റെടുക്കണം: സുധീരന്‍

ഈ പ്രതിസന്ധിഘട്ടത്തില്‍ കേരളം തയ്യാറാക്കുന്ന സമ്പൂര്‍ണ്ണ ദുരിതാശ്വാസപുനരധിവാസ പാക്കേജിന് അംഗീകാരം നല്‍കാനും അത് നടപ്പിലാക്കുന്നതിന് ആവശ്യമായ മുഴുവന്‍ ചെലവും വഹിക്കാനുമുള്ള...

‘വിവേചനപരമായ ഈ സമീപനം തിരുത്തിയേ മതിയാകൂ’; കേരളത്തിന് അര്‍ഹവും ന്യായവുമായ പരിഗണന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സുധീരന്‍

സമാനതകളില്ലാത്ത കേരളത്തിലെ മഹാദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാങ്കേതികത്വം തടസ്സമാകരുതെന്നും, എത്രയും പെട്ടെന്ന് കേരളത്തിലെ പ്രകൃതിക്ഷോഭ കെടുതികളെ ദേശീയ ദുരന്തമായി...

അക്രമ രാഷ്ട്രീയം: രാഷ്ട്രപതിയുടെ ആഹ്വാനം ഉള്‍ക്കൊള്ളാന്‍ കേന്ദ്ര-സംസ്ഥാന ഭരണകക്ഷികള്‍ തയ്യാറാകുമോയെന്ന് സുധീരന്‍

രാഷ്ട്രപതിയുടെ കേരളത്തെ കുറിച്ചുള്ള പ്രസക്തമായ വിലയിരുത്തലും തുടര്‍ന്നുള്ള ആഹ്വാനവും ചോരക്കളിയുമായി മുന്നോട്ടുപോകുന്ന രാഷ്ട്രീയ-വര്‍ഗ്ഗീയ പ്രസ്ഥാനങ്ങളുടേയും അതിനെല്ലാം നേതൃത്വം കൊടുക്കുന്നവരുടേയും കണ്ണു...

DONT MISS