April 20, 2018

വിഴിഞ്ഞം പദ്ധതി വൈകുന്നു; 18 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിന്റെ കത്ത്

4089 കോടിയുടെ ഇരുപത് ശതമാനം തുക ഈ മാര്‍ച്ച് മാസത്തില്‍ പദ്ധതിക്കായി വിനിയോഗിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതിന് അദാനി ഗ്രൂപ്പ് തയാറായിട്ടില്ല. ഇതിനാലാണ് ഈ നഷ്ടത്തിന്റെ തോത് കണക്കാക്കി...

വിഴിഞ്ഞം പദ്ധതിക്ക് കാലാവധി നീട്ടിനല്‍കില്ലെന്ന് മുഖ്യമന്ത്രി

ഈ വര്‍ഷം ഡിസംബറില്‍ പദ്ധതി തീര്‍ന്നില്ലെങ്കില്‍ ദിവസം 12 ലക്ഷം രൂപ വീതം കരാര്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് അദാനി...

വിഴിഞ്ഞം പദ്ധതിയുടെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ അദാനിയുമായി ഒത്തുകളിക്കുന്നെന്ന് പ്രതിപക്ഷം

ലൈറ്റ് മെട്രോയില്‍ ഇ ശ്രീധരനെ ഓടിച്ചു വിട്ട പോലെ വിഴിഞ്ഞം പദ്ധതി വെള്ളത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പുലി...

വിഴിഞ്ഞം പദ്ധതി മനപ്പൂര്‍വം വൈകിക്കുന്നതെന്ന് സംശയം; സര്‍ക്കാര്‍ ഇടപെടുന്നു

ഈ വര്‍ഷം  ഡി​സം​ബ​റി​ൽ പ​ദ്ധ​തി തീ​ർ​ന്നി​ല്ലെ​ങ്കി​ൽ ദി​വ​സം 12 ല​ക്ഷം രൂ​പ വീ​തം കരാര്‍ അനുസരിച്ച്  സംസ്ഥാന സര്‍ക്കാരിന് അദാനി ഗ്രൂപ്പ്...

അദാനി ഗ്രൂപ്പിന്റെ ഉറപ്പ് നടപ്പാകില്ല, വിഴിഞ്ഞം പദ്ധതി വൈകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

2019 ഡിസംബര്‍ 15ന് വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു കരാര്‍ വ്യവസ്ഥ. 1,460 ദിവസം കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതി ...

വിഴിഞ്ഞം കരാര്‍: ടേംസ് ഓഫ് റഫറന്‍സില്‍ വ്യക്തത വേണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍

സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ ആരെന്ന് കണ്ടെത്താനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ത്തന്നെ സിഎജി...

വിഴിഞ്ഞം സമരം ഒത്തുതീര്‍ന്നു; പാക്കേജിലെ വ്യവസ്ഥകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

ജില്ലാകളക്ടര്‍ കെ വാസുകിയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ വിഴിഞ്ഞം പുന:രധിവാസപാക്കേജില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കുമെന്ന് സമരസമിതിക്ക് ഉറപ്പുനല്‍കി. മുക്കം...

ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതുപക്ഷ നയമല്ല: വിഎസ് അച്യുതാനന്ദന്‍

വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയുള്ളു എന്ന നിലപാട് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. അതുപോലെ,...

വിഴിഞ്ഞം പദ്ധതി : സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരമെന്ന് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ഗൗരവതരമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന്...

വിഴിഞ്ഞം തുറമുഖ കരാര്‍ പൊതുമുതല്‍ വില്‍പ്പനയാണോയെന്ന് ഹൈക്കോടതി

കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പൊതുമുതല്‍ വില്‍പ്പനയാണോ സര്‍ക്കാര്‍ നടത്തുന്നതെന്ന് ഹൈക്കോടതി. വിഴിഞ്ഞം പൊതുമുതല്‍ പണയപ്പെടുത്തുന്ന കരാറെന്നും കോടതി...

വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച...

വിഴിഞ്ഞം കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് നേട്ടമെന്ന് ഹൈക്കോടതി

യുഡിഎഫ് സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിനായി അദാനി ഗ്രൂപ്പുമായി ഒപ്പിട്ട കരാര്‍ സംസ്ഥാന താത്പര്യത്തിന് യോജിച്ച രീതിയില്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലം...

വിഴിഞ്ഞം കരാര്‍: അഴിമതി ആരോപിക്കുകയും പദ്ധതിയുമായി മുന്നോട്ട് പോവുകയും ചെയ്യുന്നത് ഇരട്ടത്താപ്പെന്ന് എംഎം ഹസന്‍

വിഴിഞ്ഞം കരാറിനെ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്ന് ഹസന്‍ കുറ്റപ്പെടുത്തി. അഴിമതി തെളിഞ്ഞാല്‍ കരാര്‍ റദ്ദാക്കാനുള്ള വ്യവസ്ഥ ഉണ്ടെന്നും...

കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന്; വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ചര്‍ച്ചയാകും

കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിലെ അഴിമതി പരാമർശങ്ങളാണ്...

വിഴിഞ്ഞം കരാര്‍: സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി പരാതി നല്‍കി

മെയ് മാസം 23 നാണ് സിഎജി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. കരാര്‍സംസ്ഥാന താത്പര്യത്തിന് എതിരാണെന്നും പദ്ധതി നടത്തിപ്പുകാരായ അദാനി...

ആരോപണം ഉയര്‍ന്നതിന്റെ പേരില്‍ വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

ആരോപണങ്ങള്‍ അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. വിഴിഞ്ഞം കരാറില്‍ അഴിമതിയുണ്ടെങ്കില്‍ അത് അന്വേഷത്തിലൂടെ കണ്ടെത്തും. അല്ലാതെ അഴിമതി...

വിഴിഞ്ഞം സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി പരാതി നല്‍കും

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ബാഹ്യസ്വാധീനം ഉണ്ടായോയെന്നും ഉമ്മന്‍ ചാണ്ടി സംശയം പ്രകടിപ്പിക്കുന്നുണ്ട്. റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ സര്‍ക്കാര്‍ വിശദീകരണം പരിഗണിച്ചില്ലെന്ന് ഉമ്മന്‍ ചാണ്ടി...

വിഴിഞ്ഞം കരാര്‍: ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അധ്യക്ഷന്‍

വിഴിഞ്ഞം കരാറിനെതിരായ സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. കരാറില്‍ ക്രമക്കേടുണ്ടെന്നും സംസ്ഥാ താത്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടില്‍...

വിഴിഞ്ഞം കരാര്‍: ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് വിഎസ് അച്യുതാനന്ദന്‍

കരാറിനെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിട്ടും അത് തിരുത്താനോ, കരാറില്‍ എന്തെങ്കിലും മാറ്റം വരുത്താനോ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല....

വിഴിഞ്ഞം കരാര്‍: ജുഡീഷ്യല്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നെന്ന് ഉമ്മന്‍ ചാണ്ടി

വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ ആരെയും ബലിയാടാക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം എനിക്കാണ്. സമര്‍ത്ഥരായ ഉദ്യോഗസ്ഥരുടെ...

DONT MISS