May 22, 2018

നിപാ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്ര രോഗനിവാരണ സംഘം

രോഗബാധിതരായ വവ്വാലുകള്‍ അടക്കമുള്ള മറ്റ് ജന്തുക്കളുടെയും മൂത്രമടക്കമുള്ള സ്രവങ്ങള്‍ വായുവിലൂടെയും രോഗം പകര്‍ത്തും. ഒരു മീറ്റര്‍ പരിധിവരെ രോഗം വായുവിലൂടെ പകരാം....

നിപ വൈറസ് ബാധ: പരിഭ്രാന്തി വേണ്ട, ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി

നിപ വൈറസ് ബാധ പടർന്നു പിടിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ...

“ഏത് കോണില്‍ പൊട്ടിപ്പുറപ്പെടുന്ന വ്യാധിയും കേരളത്തില്‍ പടരുന്നതിന്റെ കാരണത്തെപ്പറ്റി സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കണം, കേരളാ മോഡല്‍ ആരോഗ്യരംഗം ഊതിപ്പെരുപ്പിച്ച കുമിളയാണെന്ന് ഓരോ സംഭവങ്ങളും തെളിയിക്കുകയാണ്”, ദുരന്തം സംഭവിക്കുന്നതിനിടയില്‍ വീണ്ടും രാഷ്ട്രീയ മുതലെടുപ്പുമായി കുമ്മനം

നിപാ പനി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ അടിയന്തിരമായി നിര്‍ത്തിവെച്ച് മന്ത്രിമാര്‍ ഭരണപരമായ...

നിപാ വൈറസ്: പഠനം നടത്താന്‍ കേന്ദ്ര സംഘം കോഴിക്കോട് എത്തി

കേന്ദ്ര സംഘം പേരാമ്പ്രയില്‍ സന്ദര്‍ശനം നടത്തും. മരണം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലും സന്ദര്‍ശിക്കും. തുടര്‍ന്ന് ഇവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും...

നിപാ വൈറസ്; കിണറ്റില്‍ വവ്വാലുകളെ കണ്ടെത്തി; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി

മണിപ്പാലില്‍ നിന്നും എത്തിയ സംഘം പേരാമ്പ്രയില്‍ പരിശോധന നടത്തിയിരുന്നു. പ്രദേശത്തു നിന്നും മാമ്പഴങ്ങള്‍ ശേഖരിക്കുകയും അവ പരിശോധനയ്ക്കായി അയക്കുകയും...

നിപാ വൈറസ്: രോഗികളെ പരിചരിച്ച നഴ്‌സ് മരിച്ചു; മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കിയില്ല

മൃതദേഹം രാവിലെയോടെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരാതിരിക്കാനാണ് മൃതദേഹം വിട്ടുനല്‍കാതിരുന്നത്....

പനി മരണം ഒമ്പതായി; കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് എത്തും

കോഴിക്കോടും മലപ്പുറത്തുമായി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. പനി മരണത്തിന് പിന്നില്‍ നിപാ വൈറസ് ആണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍...

വൈറല്‍ പനി; വേണ്ട പഠനങ്ങള്‍ നടത്താതെയും കേന്ദ്രസഹായം തേടാതെയും കടുത്ത അലംഭാവമാണ് ആരോഗ്യ വകുപ്പ് കാട്ടിയതെന്ന് കുമ്മനം

പൊതുജനങ്ങളുടെ ആരോഗ്യ പരിപാലനം ഭരണകൂടത്തിന്റെ കടമയാണ്. പൊതുഖജനാവില്‍ നിന്ന് ലക്ഷകണക്കിന് രൂപ ചിലവഴിച്ച് തങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യപരിപാലനം നടത്തുന്ന മന്ത്രിമാര്‍...

കോഴിക്കോട്ടെ പനി മരണങ്ങള്‍ക്ക് കാരണം നിപാ വൈറസെന്ന് സ്ഥിരീകരണം

വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ആണ് നിപ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും ഇത്...

അപൂര്‍വ വൈറല്‍ പനി; കോഴിക്കോട് രണ്ട് പേര്‍ കൂടി മരിച്ചു

പനി ബാധിച്ച് മരിച്ചവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം നാളെ പുറത്തുവരും. ഇതിന്...

രാജ്യതലസ്ഥാനം വൈറല്‍ പനിയുടെ പിടിയിലെന്ന് റിപ്പോര്‍ട്ടുകള്‍; സ്വയം ചികിത്സ അപകടം വരുത്തിവെക്കുന്നുവെന്ന് ആരോഗ്യ വിദഗ്ദര്‍

ഉമിനീരില്‍ നിന്നു പകരുന്ന പനിയും അടുത്തിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു രോഗിയെ തൊട്ടടുത്തുള്ള സംസ്ഥാനത്തു നിന്ന് ഇവിടേക്ക് റഫര്‍...

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികളില്‍ വന്‍ വര്‍ധനവെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍

സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളില്‍ വന്‍വര്‍ധനവ്. പകര്‍ച്ചവ്യാധികള്‍ മൂലം ഈ വര്‍ഷം മാത്രം മരിച്ചത് 251 പേരെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍....

DONT MISS