January 16, 2017

ബീവറേജസല്ല, ബാങ്കല്ല പിന്നെയോ? ചൈനയിലെ ഈ നീണ്ട വരി എന്തിനെന്നറിഞ്ഞാല്‍ ഞെട്ടും

ഇപ്പോള്‍ നീണ്ട വരികളുടെ കാലമാണ്. ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പന ശാലയ്ക്ക് മുന്നിലെ 'പരമ്പരാഗത' വരികള്‍ക്കൊപ്പം റിലയന്‍സിന്റെ ജിയോ സിം എടുക്കാനും ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ പണമെടുക്കാനായുമെല്ലാം...

ആത്മഹത്യ ചെയ്യാനായി തീവണ്ടിക്ക് മുന്നിലേക്ക് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു; ദൃശ്യങ്ങള്‍ സിസിടിവിയില്‍ (വീഡിയോ)

ആത്മഹത്യ ചെയ്യാനായി തീവണ്ടിയ്ക്ക് മുന്നിലേക്ക് എടുത്തു ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ റെയില്‍വേസ്റ്റേഷനില്‍ ഉണ്ടായിരുന്ന സിസിടിവി ക്യാമറയില്‍...

ഭാരം 431 കിലോ, ഒാടുന്ന വാഹനം പിടിച്ച് നിര്‍ത്താന്‍ അര്‍ബാബിന് ഒരു കൈ ധാരാളം; വീഡിയോ ഇന്റര്‍നെറ്റില്‍ ഹിറ്റ്

ഭൂമിയിലെ ഏറ്റവും കരുത്തുറ്റ മനുഷ്യന്‍ താനാണെന്ന വാദവുമായി ഒരു പാക് പൗരന്‍. 431 കിലോഗ്രാമോളം തൂക്കം വരുന്ന അര്‍ബാബ്...

ബംഗലൂരുവിന് പിന്നാലെ ദില്ലി; പട്ടാപ്പകല്‍ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍

മയൂര്‍ വിഹാറിലെ ഫേസ് 3 പ്രദേശത്ത് പട്ടാപ്പകല്‍ യുവതിയ്ക്ക് നേരെ അതിക്രമം. ദില്ലി സര്‍വ്വകലാശാലയിലെ പ്രൊഫസറായ രാധിക മേനോനാണ് അതിക്രമം...

പുരുഷാധിപത്യത്തിന് എതിരെ സൗദിയില്‍ നിന്നും ഒരു ഗാനം; വന്നതേ ഇന്റര്‍നെറ്റില്‍ ഹിറ്റ്!

സൗദി അറേബ്യയില്‍ നിന്നും പ്രകടമായ സ്ത്രീപക്ഷ സന്ദേശമുയര്‍ത്തുന്ന ഒരു സംഗീത വീഡിയോയാണ് ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ ചെയ്യപ്പെടുന്നത്. പുരുഷാധികാരത്തിനും സ്ത്രീ...

സിനിമ തിയേറ്ററില്‍ കഞ്ചാവ് വലിച്ച യുവാവിനെ പൊലീസ് പിടികൂടി; ശിക്ഷയായി 200 പുഷ്-അപ്പ് (വീഡിയോ)

ആര്‍ലിംഗ്ടണ്‍: തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ കഞ്ചാവ് വലിച്ച യുവാവിനെ പൊലീസ് കയ്യോടെ പിടികൂടി. എന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പകരം 200...

15 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ലഷ്‌കര്‍ ഭീകരന്‍ അബു ദുജാനയുടെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

ലഷ്‌കര്‍-ഇ-ത്വയിബയുടെ കമാന്‍ഡറായ അബു ദുജാനയുടെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. എവിടെ നിന്നാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതി എന്നത്...

‘ഒരു ആത്മാവ്, രണ്ട് അസ്ഥികൂടങ്ങള്‍’; അത്യപൂര്‍വ്വമായ രോഗാവസ്ഥയുമായി ഒരു പെണ്‍കുട്ടി

ജാസ്മിന്‍ ഫ്‌ളോയ്ഡ് എന്നാണ് ഇവളുടെ പേര്. മുല്ലപ്പൂ പോലെ സുന്ദരിയാണ് അവള്‍. എന്നാല്‍ ഫൈബ്രോഡെയ്‌സ്പ്‌ളേഷിയ എന്ന് ഡോക്ടര്‍മാര്‍ പേര് വിളിക്കുന്ന...

വാഷിംഗ് മെഷീന്‍ തുറന്നപ്പോള്‍ വീട്ടുകാര്‍ ഞെട്ടി; ഉള്ളിലുണ്ടായിരുന്നത് കൂറ്റനൊരു പെരുമ്പാമ്പ്

വാഷിംഗ് മെഷീന്‍ തുറക്കുമ്പോള്‍ അതിനകത്ത് ഇങ്ങനൊരു 'ഷോക്കിംഗ് സര്‍പ്രൈസ്' ഒളിച്ചിരിപ്പുണ്ടാകുമെന്ന് തായ്‌ലാന്‍ഡുകാരന്‍ കോണ്‍ചരുണ്‍ റോക്ചായി സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. 12...

ഇങ്ങനെയുമുണ്ടോ വികൃതി! ഈ പട്ടിക്കുഞ്ഞിന്റെ വീഡിയോ നെറ്റില്‍ ഹിറ്റ്

കുഞ്ഞായിരിക്കുമ്പോള്‍ വികൃതി കാണിക്കുക എന്നത് മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെ കൂടെ പ്രകൃതമാണ്. അത്തരത്തിലുള്ള പല കാഴ്ചകളും നാം പലപ്പോഴും കണ്ടിട്ടുണ്ട്....

വിനോദത്തിന്റെ പേരില്‍ നവവധുവിനോട് കാണിച്ചത് ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

വിവാഹത്തിന് പങ്കെടുക്കാനെത്തിയ അതിഥികള്‍ നവവധുവിനോട് ചെയ്തത് ക്രൂരമായ ലൈംഗികാതിക്രമങ്ങള്‍. മുറിയിലുണ്ടായിരുന്ന ആരോ പകര്‍ത്തിയ ഇതിന്റെ ദൃശ്യങ്ങളാണ് ക്രൂരത വിളിച്ചോതുന്നത്. ചൈനയില്‍...

പറന്നുയര്‍ന്ന വിമാനം തകര്‍ന്ന് അഞ്ചു പേര്‍ മരിച്ചു; അപകടത്തിന്റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പുറത്ത്

പറന്നുയരുന്നതിന് മുന്‍പ് റണ്‍വേയും കടന്ന് നീങ്ങിയ ചരക്കു വിമാനം പറന്നുയര്‍ന്ന ശേഷം തകര്‍ന്നു വീണു. അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ബോയിംഗ്...

മെക്‌സിക്കോ സ്‌ഫോടനം: മരണസംഖ്യ 31 ആയി ഉയര്‍ന്നു; സ്‌ഫോടനത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്ത്

മെക്‌സിക്കോയിലെ സാന്‍ പാബ്ലിറ്റോയിലെ പടക്ക നിര്‍മ്മാണ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. അപകടത്തില്‍ നിരവധി പേര്‍ക്ക്...

ചോക്ലേറ്റ് ടാങ്കില്‍ വീണ് യുവതി മരിച്ചു; ശരീരം മുഴുവന്‍ ചതഞ്ഞരഞ്ഞപ്പോള്‍ ബാക്കിയായത് കാലുകള്‍ മാത്രം

ചോക്ലേറ്റില്‍ വീണ യുവതി മരിച്ചു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുള്ള ഫെഡോര്‍ത്സോവോയിലെ ഫാക്ടറിയിലാണ് സംഭവമുണ്ടായത്. രണ്ടു കുട്ടികളുടെ അമ്മയായ യുവതിയുടെ...

ലംബോര്‍ഗിനിക്കെന്താ, കൊമ്പുണ്ടോ?; നിയമം ലംഘിച്ച രണ്ടര കോടി രൂപ വിലയുള്ള ലംബോര്‍ഗിനി തകര്‍ത്തു തരിപ്പണമാക്കി; അതും ഉടമസ്ഥന്റെ കണ്‍മുന്നില്‍ വെച്ച് (വീഡിയോ)

ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ കാര്‍ ഏതൊരാളുടേയും സ്വപ്‌നമാണ്. എന്നാല്‍ സാധാരണക്കാരന് ലംബോര്‍ഗിനി എന്നത് ഒരു സ്വപ്‌നം മാത്രമാണ്....

കട കൊള്ളയടിക്കാനെത്തി ആയുധധാരിയെ വനിതാ ജീവനക്കാര്‍ നേരിട്ടത് ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച്; അമ്പരപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

ലൈംഗിക കളിപ്പാട്ടങ്ങള്‍ (Sex Toys) വില്‍ക്കുന്ന കടയില്‍ എത്തിയ ആയുധധാരിയെ അവിടെയുള്ള വനിത ജീവനക്കാര്‍ നേരിട്ടത് ലൈംഗിക കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച്....

ഭീകരം; കൊലയാളിത്തിമിംഗലങ്ങള്‍ സ്രാവിനെ ജീവനോടെ കൊന്ന് തിന്നുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍

സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഈ വാര്‍ത്തയ്ക്കാധാരം. ആഴക്കടലിനു മുകളിലൂടെ പറന്ന ഒരു ആളില്ലാ വിമാനത്തിലെ ക്യാമറയാണ് ഈ...

പറക്കും തളിക ഭൂമിയിലേക്ക് വന്നത് ‘വേം ഹോളി’ലൂടെ; തെളിവായി വീഡിയോ; ഭയാശങ്കയില്‍ ജനങ്ങള്‍

ആശങ്കയുയര്‍ത്തുന്ന അസാധാരണമായൊരു വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഓണ്‍ലൈന്‍ ലോകത്ത് ധാരളം സംവാദങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെങ്കിലും നിരവധി ജനങ്ങളാണ് ഭീതിയിലാണ്ടിരിക്കുന്നത്....

മാവോയിസ്റ്റുകള്‍ വനത്തിനുള്ളില്‍ പരിശീലനം നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്; സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന കുപ്പൂ ദേവ് രാജും, വിക്രം ഗൗഡയും ദൃശ്യങ്ങളില്‍

മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജും, നേതാവ് വിക്രം ഗൗഡയുമാണ് ദൃശ്യങ്ങളില്‍ കാണപ്പെടുന്നത്....

വളര്‍ത്തുനായയെ കങ്കാരു പിടികൂടി; രക്ഷിക്കാനായി ഉടമസ്ഥന്‍ കങ്കാരുവിന്റെ മുഖത്തടിച്ചു

വളര്‍ത്തുനായയെ കങ്കാരു പിടിച്ചാല്‍ ഉടമസ്ഥന്‍ എന്തുചെയ്യും? തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ ഒരു ഭീമന്‍ കങ്കാരു പിടിച്ചപ്പോള്‍ ഈ കഥയിലെ നായകന്‍...

DONT MISS