2 days ago

പ്രണയദിനത്തില്‍ പാര്‍ക്കിലെത്തിയ കമിതാക്കളെ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചു; സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കൗമാരകാരുടെ ചുറ്റുംനിന്ന് അവരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തിപ്പിക്കുകയും വിവാഹിതരാകുന്ന വീഡിയോ പകര്‍ത്തുകയും ചെയ്തു...

രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹമില്ല; വാലന്റൈന്‍സ് ദിനത്തില്‍ പ്രതിജ്ഞയെടുക്കാനൊരുങ്ങി ഗുജറാത്തിലെ 10,000 ത്തോളം യുവതീയുവാക്കള്‍

രക്ഷിതാക്കളുടെ ആഗ്രഹത്തിന് പ്രധാന്യം നല്‍കുന്ന യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും കമലേഷ് പറഞ്ഞു...

വാലന്റൈന്‍സ് ഡേയില്‍ കൊച്ചിയെ ഇളക്കിമറിക്കാന്‍ സണ്ണി ലിയോണ്‍ എത്തുന്നു

'വാലന്റൈന്‍സ് നൈറ്റ് 2019' എന്ന പരിപായിയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ഫെബ്രുവരി 14ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍...

വാലന്റൈന്‍സ് ഡേ ഇനിമുതല്‍ ‘മാതൃ-പിതൃ പൂജന്‍ ദിവസ്’ ആയി ആഘോഷിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം

2019 ഫെബ്രുവരി 14 മുതല്‍ വാലന്റൈന്‍സ് ഡേയ്ക്ക് പകരം 'മാതൃ-പിതൃ പൂജന്‍ ദിവസ്' ആയി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി...

കെട്ടിപ്പിടുത്തം കുറച്ച് കൂടുതല്‍ പണിയെടുക്കൂ; പ്രണയദിനത്തില്‍ മോദിക്ക് കോണ്‍ഗ്രസിന്റെ ട്വീറ്റ്

പൊള്ളയായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം സ്‌നേഹം പരത്തുക. കെട്ടിപ്പിടുത്തം കുറച്ച് കൂടുതല്‍ പണിയെടുക്കുക എന്നതാണ് കോണ്‍ഗ്രസ് മോദിക്ക് നല്‍കിയ...

ഹൃദയത്തിനും കരളിനും പറയാനുള്ളത് വാലന്റൈന്‍സ് ദിനത്തില്‍ കേള്‍ക്കേണ്ടേ? തുടങ്ങാം കുറച്ചു നല്ല ശീലങ്ങള്‍

എന്റെ കരളിന്റെ കരളേ എന്നു വിളിക്കുന്നയാളുടെ കരള്‍ അടിച്ചുപോകാറായതാണെങ്കില്‍ ആ വിളിയുടെ അര്‍ത്ഥമെന്താണ്? എന്റെ കരളുപോലെതന്നെ പണി തീരാറായവളേ എന്നോ?...

വാലന്റൈ്ന്‍സ് ദിനത്തില്‍ ഇക്കുറിയാര്‍ക്കും ചുവന്ന റോസാ പൂക്കള്‍ വേണ്ട; നിരാശ്ശരായി പൂവില്‍പ്പനക്കാര്‍

പ്രണയിനികള്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് ചുവന്ന റോസാ പുഷ്പങ്ങള്‍. പ്രണയം പറയാതെ പറയാന്‍ ഒരു റോസാപ്പൂവ് സമ്മാനിക്കുന്നതിനേക്കാള്‍ നല്ലൊരു മാര്‍ഗ്ഗവുമില്ല....

വാലന്റൈന്‍സ് ഡേ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല; ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് പബ്ബുകളോട് ബജ്‌രംഗ്ദള്‍

അവര്‍ക്ക് പ്രണയദിനം ആഘോഷിക്കാനുള്ള അവകാശമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാനുള്ള അവകാശവും ഉണ്ടെന്നായിരുന്നു പ്രവര്‍ത്തകരുടെ വിശദീകരണം....

കമിതാക്കള്‍ പ്രണയ ദിനം ആഘോഷിക്കേണ്ട, ക്യാമ്പസിന് അവധി പ്രഖ്യാപിച്ച് ലക്‌നൗ സര്‍വകലാശാല

പ്രണയ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ കോളെജില്‍ എത്തുന്നത്. വിലക്കി ലക്‌നൗ സര്‍വകലാശാല. നാളെ വിദ്യാര്‍ത്ഥികള്‍ ആരും ക്യാമ്പസില്‍ എത്തേണ്ടതില്ലെന്നും സര്‍വകലാശാല സര്‍ക്കുലര്‍...

വാലന്റൈന്‍സ് ദിനത്തില്‍ ബീച്ചില്‍ വന്നാല്‍ വിവാഹം കഴിപ്പിച്ചുവിടുമെന്ന് ഹിന്ദു മക്കള്‍ കക്ഷി; ആര്‍ഷഭാരത സംസ്‌കാരം സംരക്ഷിക്കാനൊരുങ്ങി സംഘടന

വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത് ആര്‍ഷ ഭാരത സംസ്‌കാരത്തിന് എതിരാണ് എന്നതാണ് ഹിന്ദുമക്കള്‍ കക്ഷിയുടെ അഭിപ്രായം....

കൊല്ലത്ത് സദാചാര ഗുണ്ടായിസം നടത്തിയ 3 പേര്‍ പൊലീസ് പിടിയില്‍

അഴീക്കലില്‍ യുവതി, യുവാക്കളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. മൂന്ന് പേര്‍ക്ക് വേണ്ടയുള്ള...

പ്രാഥമിക കൃത്യത്തിന് പോയപ്പോള്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രണയദിനത്തില്‍ സദാചാര ഗുണ്ടകള്‍ ആക്രമിച്ച യുവതി; പൊലീസില്‍ പരാതി നല്‍കി

കൊല്ലം അഴീക്കലില്‍ പ്രണയദിനത്തില്‍ യുവതി, യുവാക്കളെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ച സംഭവത്തില്‍ ഇരകള്‍ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക്...

പ്രണയദിനത്തില്‍ നാഗചൈതന്യയ്ക്ക് സാമന്തയുടെ സ്‌നേഹചുംബനം ;ചിത്രം ഇന്‍സ്റ്റഗ്രാമില്‍ വാലന്റൈന്‍ ഹിറ്റ്‌

ഇന്‍സ്റ്റഗ്രാമില്‍ വൈറലായി സാമന്ത- നാഗചൈതന്യ പ്രണയ ജോഡികളുടെ പ്രണയ ചിത്രം. സാമന്ത നാഗചൈതന്യയുടെ നെറ്റിയില്‍ ചുംബിക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്....

പ്രണയദിനമല്ലേ പ്രിയതമേ, വരൂ നമുക്കൊരു പാറ്റാ ജൂസ് കുടിക്കാം; ജപ്പാനിലെ കമിതാക്കള്‍ ചെറുജീവികളെ അകത്താക്കി ആഘോഷിക്കുന്നു

വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ ലോകമെങ്ങുമുണ്ട്. പ്രായ ഭേദമന്യേ എല്ലാവരും ആഘോഷത്തില്‍ പങ്കാളികളാകുകയും ചെയ്യുന്നുണ്ട്. ആഘോഷങ്ങള്‍ വ്യത്യസ്തമാക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന...

പാകിസ്താനില്‍ വാലന്റൈന്‍സ് ദിനാഘോഷങ്ങള്‍ക്ക് കോടതി വിലക്ക്; ഇസ്‌ലാമികം അല്ലെന്ന് നിരീക്ഷണം

പാകിസ്താനില്‍ ഉടനീളം വാലന്റൈന്‍സ് ദിനാഘോഷങ്ങളെ പാക് ഹൈക്കോടതി വിലക്കി. വാലന്റൈന്‍സ് ദിനത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വഴി ആഘോഷ പ്രചാരണം നടത്തുന്നതും...

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ കെട്ടിടത്തില്‍ നിന്നും എറിഞ്ഞു കൊന്നു

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയദിനത്തില്‍ കാണാനെത്തിയ യുവാവിനെ സംഘം കെട്ടിടത്തില്‍ നിന്നും എറിഞ്ഞു കൊന്നു. ഈശ്വര്‍ എന്ന...

വാലന്റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കള്‍ക്ക് ഷാനിന്റെ സംഗീത സമ്മാനം

വാലന്റൈന്‍ ദിനത്തില്‍ കാമുകീകാമുകന്മാര്‍ക്ക് സ്വന്തമായി നിര്‍മ്മിച്ച് സംഗീത ആല്‍ബം സമര്‍പ്പിച്ച് കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നൊരു ഗായകന്‍....

ഫെബ്രുവരി 14 വാല് എന്റെയാണ് ദിനം: വാലന്റൈന്‍സ് ഡേയും സ്വന്തമാക്കാന്‍ ഡിങ്കോയിസ്റ്റുകള്‍

വാലന്റൈന്‍സ് ദിനം തങ്ങളുടെ സ്വന്തമാണെന്ന അവകാശ വാദവുമായി ഡിങ്കോയിസ്റ്റുകളുടെ കലക്കന്‍ ട്രോള്‍. പങ്കിലക്കാട്ടിലെ പഴയ കഥ കുത്തിപ്പൊക്കിയാണ് ഈ ദിനവും...

അവളുടെ ചിരിച്ചുടഞ്ഞ വളകളുമായി ഈ പ്രണയദിനത്തിലും മാധവ് കാത്തിരുന്നു

അങ്ങനെ മറ്റൊരു ഫെബ്രുവരി 14 ഉം കൂടി കടന്നു വന്നു. പൂവാലന്‍മാര്‍ക്കും പൂവാലിമാര്‍ക്കും ഒരുദിനം. പ്രണയത്തിനായ് പ്രാണന്‍ നല്‍കിയ അനശ്വര...

പ്രണയദിനത്തില്‍ പ്രിയതമയ്ക്കായി പ്രണയകവിത ആലപിച്ച് പ്രസിഡന്റ് ഒബാമ

വാഷിങ്ടണ്‍: വാലന്റൈന്‍ ദിനത്തില്‍ പ്രിയതമയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സമ്മാനിച്ചത് സ്വന്തം ശബ്ദത്തില്‍ ഒരു പ്രണയകവിത. ഏലന്‍ ഡിജെനേഴ്‌സ്...

DONT MISS