1 day ago

ഉത്തര്‍പ്രദേശില്‍ 45 ദിവസത്തിനുള്ളില്‍ 71 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ആശുപത്രിയില്‍ ആകെ 200 ബെഡുകളാണ് ഉള്ളത്. എന്നാല്‍ 450 രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ജോലി ഭാരം കൂടുതലാണ്. ...

കന്നുകാലികളെ മോഷ്ടിച്ചുവെന്ന് ആരോപണം; ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

സംഭവത്തില്‍ 30 ഓളം പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്....

ഉത്തര്‍പ്രദേശില്‍ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി

മൂന്നുപേരാണ് യുവതിയെ പീഡിപ്പിച്ചത്. ഇവരുടെ കൂട്ടത്തില്‍ ഉണ്ടായ നാലാമത്തെയാളാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്...

വ്യാജ ഏറ്റുമുട്ടല്‍: യോഗി ആദിത്യനാഥ് സര്‍ക്കാരിന് സുപ്രിം കോടതി നോട്ടീസ്

ഉത്തര്‍പ്രദേശില്‍ നടന്ന വ്യാജഏറ്റുമുട്ടലുകളെക്കുറിച്ച് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്...

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പൊടിക്കാറ്റ്; നൂറോളം പേര്‍ മരിച്ചു

ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ മരണം. ഇവിടെ 64 പേര്‍ മരിക്കുകയും 160 ഓളം പേര്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. ആഗ്രയില്‍ മാത്രം...

ഉത്തര്‍പ്രദേശില്‍ ദലിത് കര്‍ഷകനെ മര്‍ദ്ദിച്ച് മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചതായി പരാതി

തന്നെ വലിച്ചിഴച്ചതായും ശേഷം ചെരുപ്പ് ഉപയോഗിച്ച് മര്‍ദ്ദിച്ചതായും വാത്മീകി പറയുന്നു. മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷം മരത്തില്‍ കെട്ടിയിട്ടു. എന്നിട്ട് തന്റെ...

ഉത്തര്‍പ്രദേശില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 18 കാരന്‍ അറസ്റ്റില്‍

ഒരു വിവാഹത്തിന് പങ്കെടുക്കാനായി മാതാപിതാക്കളുടെ കൂടെ പോയ പെണ്‍കുട്ടിയെയാണ് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്....

ഉത്തര്‍പ്രദേശില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് കാവി നിറം നല്‍കിയ സംഭവം; പ്രതിമയുടെ നിറം നീലയാക്കി ബിഎസ്പി

ബിഎസ്പി നേതാവിന്റെ നേതൃത്വത്തിലാണ് പ്രതിമയ്ക്ക് നീല നിറം നല്‍കിയിരിക്കുന്നത്...

ഡ്യൂട്ടിക്കിടെ നര്‍ത്തകിമാര്‍ക്കുനേരെ പണം വാരിയെറിഞ്ഞു; ഉത്തര്‍പ്രദേശില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഒരു കോണ്‍സ്റ്റബിളിനെയും മറ്റൊരു ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയതാതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഉന്നവോയിലാണ് സസ്‌പെന്‍ഷന് ആസ്പദമായ സംഭവം നടന്നത്...

രോഗിയായ അമ്മയുടെ ഓക്‌സിന്‍ സിലിണ്ടര്‍ ചുമലില്‍ താങ്ങി ആംബുലന്‍സിന് കാത്തുനിന്ന് മകന്‍ ; സംഭവം ഉത്തര്‍പ്രദേശില്‍

ആശുപത്രിയില്‍ നിന്നും കുറച്ചു ദൂരം അകലെയുള്ള വാര്‍ഡിലേക്കായിരിന്നു ഇവരെ മാറ്റേണ്ടത്. ഇവിടേക്ക് കൊണ്ടു പോകുന്നതിനായി ആംബുലന്‍സ് വരുമെന്നും പുറത്ത് കാത്തിരിക്കണം എന്നും ആവശ്യപ്പെട്ടു....

ആശുപത്രി അധികൃതരുടെ ഉദാസീനത; ഉത്തര്‍പ്രദേശില്‍ കട്ടിലില്‍ നിന്നും താഴെവീഴാതിരിക്കാന്‍ രോഗികളെ കെട്ടിയിട്ടു

കട്ടിലുകള്‍ക്ക് സൈഡ് ഗാര്‍ഡ് ഇല്ലാത്തതിനാല്‍ രോഗികള്‍ താഴെ വീഴാതിരിക്കാനാണ് ഇത്തരത്തില്‍ രോഗികളെ കെട്ടിയിട്ടിരിക്കുന്നത്...

ഉത്തര്‍പ്രദേശില്‍ പൊലീസ് ഏറ്റുമുട്ടല്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു

നോയിഡ, സഹാരണ്‍പൂര്‍ എന്നിവിടങ്ങളിലാണ് പൊലീസും കുറ്റവാളികളും തമ്മില്‍ ഏറ്റുമുട്ടിയത്. നോയിഡയില്‍ നിന്നുമാണ് പൊലീസ് തോക്ക് കണ്ടെടുത്തത്...

ഉത്തര്‍പ്രദേശില്‍ 40,000 പുതിയ തൊഴിലുകള്‍ സൃഷ്ടിക്കും; വാഗ്ദാനവുമായി ജിയോ

ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് മുകേഷ് അംബാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്...

കൈക്കൂലി വാങ്ങിയെന്ന് ആരോപണം; ഉദ്യോഗസ്ഥനെ പരസ്യമായി രൂക്ഷഭാഷയില്‍ ശകാരിച്ച് മനേക ഗാന്ധി

ലഖ്‌നൗ: കൈക്കൂലി വാങ്ങിയെന്ന കേസില്‍ കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ രൂക്ഷഭാഷയില്‍ പരസ്യമായി ശകാരിച്ച് കേന്ദ്ര വനിതാ, ശിശുവികസന മന്ത്രി മനേക ഗാന്ധി....

ചോദ്യം ചോദിച്ചപ്പോള്‍ ഉത്തരം പറഞ്ഞില്ല; അധ്യാപികയുടെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ക്ലാസില്‍ അധ്യാപികയായ രഞ്ജിനി ഉപധ്യായ ചോദ്യം ചോദിക്കുകയും എന്നാല്‍ ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്ന സുപ്രിയയുടെ കഴുത്തില്‍ അഞ്ചാറു തവണ മര്‍ദ്ദിച്ചു...

ഒരേ സിറിഞ്ചുപയോഗിച്ച് വ്യാജഡോക്ടര്‍ കുത്തിവയ്‌പ്പെടുത്തു; ഉത്തര്‍പ്രദേശില്‍ 46 പേര്‍ക്ക് എച്ച്‌ഐവി പടര്‍ന്നു

ആറുവയസുള്ള ഒരു കുട്ടിക്കും എച്ച്‌ഐവി പിടിപെട്ടു. ...

ഉത്തര്‍പ്രദേശില്‍ കരള്‍ രോഗങ്ങള്‍ക്ക് ഗോമൂത്രം ഉപയോഗിച്ച് മരുന്ന് നിര്‍മാണം

കരള്‍ രോഗം, സന്ധി വേദന, പ്രതിരോധ ശേഷി കുറവ് എന്നീ അസുഖങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന മരുന്നുകളാണ് നിര്‍മ്മിക്കാന്‍ പോകുന്നത്...

ഉത്തര്‍പ്രദേശില്‍ ശൈത്യം കഠിനമാകുന്നു; മരണം 143 ആയി

തണുപ്പ് കഠിനമായതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 ആളുകളാണ് മരിച്ചത്. ആറു വയസുകാരനായ സത്യം എന്ന കുട്ടി തണുത്ത് വിറച്ച്...

പീഡനദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഒരു വര്‍ഷം പീഡിപ്പിച്ചു; ഗര്‍ഭിണിയായ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി

പീഡനദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ യുവാവ് ഒരു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ചു...

ഉത്തര്‍പ്രദേശില്‍ മധ്യവയസ്‌കന്‍ പട്ടിണി കിടന്ന് മരിച്ചു; മരണം തണുപ്പ് മൂലമെന്ന് അധികൃതര്‍

മൂന്നു വര്‍ഷത്തോളമായി പക്ഷാഘാതം ബാധിച്ച ചന്ദ് 82 വയസുകാരിയായ അമ്മയുമൊത്താണ് താമസിക്കുന്നത്. മകന്റെ ചികിത്സയ്‌ക്കോ സാധനം വാങ്ങിക്കാനോ പണം ഇല്ലാതെ...

DONT MISS