December 3, 2018

പശുക്കളെ കശാപ്പ് ചെയ്തുവെന്നാരോപിച്ച്‌ കലാപം; ഒരു പൊലീസുകാരനടക്കം രണ്ടുപേരെ ആള്‍ക്കൂട്ടം കൊന്നു

പശുക്കളെ കശാപ്പുചെയ്‌തെന്ന പ്രചരണത്തെ തുടര്‍ന്ന് യുപിയിലെ ബുലന്ദ്ഷഹറില്‍ കലാപം, ഒരു പൊലീസുകാരനടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു...

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റി അഞ്ച് മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്...

യുപിയില്‍ ബസ് അപകടത്തില്‍പ്പെട്ട് 17 മരണം; 35 പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശില്‍ ബസ് അപകടത്തില്‍പ്പെട്ട് 17 യാത്രക്കാര്‍ മരിച്ചു. 35 പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. ജയ്പൂരില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോകുന്ന പ്രൈവറ്റ് ബസ്സാണ്...

ഉത്തര്‍പ്രദേശില്‍ മിനിവാന്‍ ട്രക്കിലിടിച്ച് ഒമ്പത് മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ ഒമ്പത് മരണം. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. 16 പേരുമായി സഞ്ചരിച്ച മിനിവാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചായിരുന്നു അപകടം....

ഉത്തര്‍പ്രദേശില്‍ നിയമവിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു; ഒന്നാം പ്രതി അറസ്റ്റില്‍

ദിലീപിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത്  കണ്ടിട്ടും ആരും രക്ഷിക്കാനോ അക്രമികളെ പിടിച്ചു മാറ്റാനോ തയ്യാറായില്ല. മര്‍ദ്ദനത്തില്‍ ക്രൂരമായി പരുക്കേറ്റ ദിലീപിനെ അക്രമികള്‍...

ബാബറി മസ്ജിദ് തകര്‍ത്തിട്ട് കാല്‍ നൂറ്റാണ്ട്; അയോധ്യയില്‍ ജാഗ്രത, സുരക്ഷ കര്‍ശനമാക്കി

സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും മാര്‍ക്കറ്റ്, ക്ഷേത്രപരിസരം, പള്ളികള്‍, റെയില്‍വെ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും കൂടുതല്‍ സേന...

സ്കൂളിന്റെ ഡ്രസ് കോഡിനെതിരാണെന്ന് വാദം; ഉത്തര്‍പ്രദേശില്‍ തട്ടം ധരിക്കുന്നതിന് വിദ്യാര്‍ത്ഥിനിക്ക് വിലക്ക്

അനാവശ്യ ചോദ്യങ്ങളുയര്‍ത്തി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തരുതെന്നായിരുന്നു പ്രധാന അധ്യാപിക തന്നോട് പറഞ്ഞതെന്നും നിയമങ്ങള്‍ ...

ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ രക്ഷിച്ചത് വളര്‍ത്തുനായ്ക്കള്‍; ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് കട്ടിലിനടിയില്‍ കിടക്കുന്ന മുതലയെ

ഉത്തര്‍പ്രദേശിലെ നനാവു ഗ്രാമത്തില്‍ കര്‍ഷകനെ രക്ഷിച്ചത് വളര്‍ത്തുനായ്ക്കള്‍. കട്ടിലിനടിയില്‍ കിടന്ന മുതലയുടെ പിടിയില്‍ നിന്ന് അപ്രതീക്ഷിതമായി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. നായ്ക്കളുടെ...

ബക്കറ്റില്‍ തൊട്ടതിന് മേല്‍ജാതിക്കാരിയുടെ മര്‍ദ്ദനം; ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണി മരിച്ചു

മേല്‍ജാതിക്കാരിയുടെ ബക്കറ്റില്‍ തൊട്ടതിന് ഉത്തര്‍പ്രദേശില്‍ ദളിത് ഗര്‍ഭിണിയെ മര്‍ദ്ദിച്ചുകൊന്നു. ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖത്തേല്‍പൂരിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം. എട്ടുമാസം ഗര്‍ഭിണിയായ...

ഉത്തര്‍പ്രദേശില്‍ അനസ്‌തേഷ്യയ്ക്ക് വിഷവാതകം നല്‍കി 14 രോഗികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രി ആരോഗ്യ സംവിധാനങ്ങള്‍ കേരളം തന്റെ സംസ്ഥാനത്തെ കണ്ടുപഠിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞദിവസം പരിഹാസപാത്രമായിരുന്നു....

നോട്ടുനിരോധനം അഴിമതിക്കെതിരെയുള്ള ധീരമായ ചുവടുവെയ്പായിരുന്നു ; മോദിയെ പിന്തുണച്ച് യോഗി ആദിത്യനാഥ്

അഴിമതിക്കെതിരെയുള്ള ധീരമായ ചുവടുവയ്പായിരുന്നു നോട്ട് നിരോധനമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. മുന്‍ ധനകാര്യമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത്...

ആട് ഒരു ഭീകര ജീവി തന്നെ: ഉത്തര്‍പ്രദേശില്‍ ഉടമസ്ഥന്റെ അരലക്ഷം രൂപ ആട് തിന്നു

ഉത്തര്‍പ്രദേശിലെ സിലൗപൂരില്‍ വിശപ്പകറ്റാന്‍ ആട് അകത്താക്കിയത് 66,000 രൂപ. ഉടമസ്ഥന്‍ പണം പോക്കറ്റില്‍വെച്ച് കുളിക്കാന്‍ പോയ അവസരത്തിലാണ് മുട്ടനാട് അരലക്ഷത്തിലേറെ...

ഉത്തര്‍പ്രദേശ് ചുട്ടുപൊള്ളുന്നു: 24 മണിക്കൂറിനുള്ളില്‍ മരിച്ചത് പത്ത് പേര്‍

കേരളത്തില്‍ മഴ പൊടിപൊടിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനുള്ളില്‍ കൊടും താപം മൂലം മരണപ്പെട്ടവര്‍ പത്ത് പേര്‍. ചൂട് കൂടുന്നത്...

ഞങ്ങളല്ല നിങ്ങളാണ് വ്യത്തിയാകേണ്ടത്; യോഗി ആദിത്യനാഥിന് സോപ്പ് അയച്ചുകൊടുത്ത് പ്രതിഷേധിക്കാനൊരുങ്ങി ദളിത് സംഘടന

യോഗി ആദിത്യനാഥിന് സോപ്പ് അയച്ചുകൊടുത്ത് പ്രതിഷേധിക്കാനൊരുങ്ങി ഗുജറാത്തിലെ ദളിത് സംഘടന. ദളിതര്‍ക്ക് നേരിട്ട അപമാനത്തിന് പകരമായാണ്, സ്വയം വ്യത്തിയാക്കാന്‍ മുഖ്യമന്ത്രിയെ...

ആധാറില്ലാത്ത കുട്ടികളെ ഉച്ച ഭക്ഷണ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങി യു പി സര്‍ക്കാര്‍

ആധാര്‍ കാര്‍ഡില്ലാത്ത സര്‍ക്കാര്‍ സ്‌കൂളിലെ കുട്ടികളെ ഉച്ച ഭക്ഷണ പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി...

ഉത്തര്‍പ്രദേശില്‍ 14 പേര്‍ ചേര്‍ന്ന് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു

ഉത്തര്‍പ്രദേശിലെ ടണ്ട ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ 14 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പീഡിപ്പിച്ചവരില്‍ ഒരാള്‍ സംഭവങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍...

വിലക്ക് വകവെയ്ക്കാതെ രാഹുല്‍ ഗാന്ധി; ഇന്ന് സഹരണ്‍പൂര്‍ സന്ദര്‍ശിക്കും

ജാതി സംഘര്‍ഷം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ സഹരണ്‍പൂരിലേക്ക് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നെത്തും. ജില്ല ഭരണകൂടത്തിന്റെ വിലക്ക് വകവയ്ക്കാതെയാണ് രാഹുല്‍...

വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകനെ കാമുകിയും സംഘവും കല്യാണമണ്ഡപത്തില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി

ബന്ധയിലെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്ന അശോക് യാദവിനെയാണ് മുന്‍ കാമുകി മണ്ഡപത്തില്‍ നിന്നും തോക്കിന്‍ മുനയില്‍ നിര്‍ത്തി തട്ടികൊണ്ടു...

ജിഎസ്ടി ബില്ലിനെപ്പറ്റി വാതോരാതെ വിവരിച്ച് യോഗി ആദിത്യനാഥ്; കൂര്‍ക്കം വലിച്ചുറങ്ങി എംഎല്‍എമാര്‍ (വീഡിയോ)

ലഖ്നൗ ലോകഭവനിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജിഎസ്ടിയെപ്പറ്റി വിവരിക്കുമ്പോള്‍ എംഎല്‍എമാര്‍ ഉറങ്ങുന്ന രംഗങ്ങള്‍ എഎന്‍ഐ ഒപ്പിയെടുത്തത്. നിയമസഭ നടപടികള്‍ക്ക് സുതാര്യത...

ഇക്കുറി കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനില്ലെന്ന് ഉത്തര്‍പ്രദേശ് ഫിലിം ബോര്‍ഡ്

അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ ഏറ്റവും മികച്ച സിനിമ സൗഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ട ഉത്തര്‍പ്രദേശ് ഇക്കുറി കാന്‍ ഫിലിം...

DONT MISS