എഫ്ബിഐ മേധാവി ജയിംസ് കോമിയെ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പുറത്താക്കി; രഹസ്യന്വേഷണ ഏജൻസിയെ നയിക്കാൻ ജയിംസ് കോമി പ്രാപ്തനല്ലെന്ന് വൈറ്റ് ഹൗസ്

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പുറത്താക്കി. വൈറ്റ് ഹൌസാണ് ഇക്കാര്യം പുറത്തുവിട്ടത്....

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് മുതല്‍; ലാവ്‌റോവ്- റെക്സ് ടില്ലേഴ്‌സണ്‍ കൂടിക്കാഴ്ച നാളെ

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന് മുതല്‍. ത്രിദിന സന്ദര്‍ശനത്തിനായി വാഷിംഗ്ടണിലെത്തുന്ന ലാവ്‌റോവ് നാളെ യുഎസ് വിദേശകാര്യ...

അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന പ്രതീകാത്മക വീഡിയോ പുറത്തുവിട്ട് ഉത്തരകൊറിയ

അമേരിക്കയെ ബോംബിട്ട് തകര്‍ക്കുന്ന പ്രതീകാത്മക വീഡിയോ ഉത്തരകൊറിയ പുറത്തുവിട്ടു. അമേരിക്കയുമായി പരസ്പരം യുദ്ധാഹ്വാനങ്ങളും വെല്ലുവിളികളും നടക്കുന്നതിനിടെയാണ് ഉത്തരകൊറിയ ഇത്തരത്തിലൊരു വീഡിയോ...

‘വേണ്ടിവന്നാല്‍ ആഴ്ചതോറും മിസൈല്‍ പരീക്ഷണം നടത്തും’; ലോകത്തെ ആണവയുദ്ധത്തിന്റെ വക്കിലേക്ക് അമേരിക്ക തള്ളിവിടുകയാണെന്നും ഉത്തരകൊറിയ

മിസൈല്‍ പരീക്ഷണവുമായി രാജ്യം മുന്നോട്ടുപോകുമെന്ന് ഉത്തരകൊറിയ. ഉത്തരകൊറിയന്‍ ഉപ വിദേശകാര്യമന്ത്രി ഹാന്‍ സോങ് റ്യോള്‍ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ ആഴ്ചയും...

‘ക്ഷമയുടെ കാലം കഴിഞ്ഞു, എല്ലാ സാധ്യതകളും പരിഗണനയില്‍’; ഉത്തരകൊറിയയ്ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

ലോകരാജ്യങ്ങളുടെ നിര്‍ദേശങ്ങള്‍ വകവെയ്ക്കാതെ ഉത്തരകൊറിയ ആണവപരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ആ രാജ്യത്തിനെതിരെ സൈനീക നടപടി അടക്കം എല്ലാ സാധ്യതകളും പരിഗണിക്കുന്നതായി...

അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ; ശക്തിയറിയിച്ച് വന്‍സൈനിക പ്രകടനം

ഉത്തര കൊറിയന്‍ തലസ്ഥാനമായ പോങ്യാങിലാണ് അത്യാധുനികവും സാങ്കേതികമായി മുന്നിട്ട് നില്‍ക്കുന്നവയുമായ മിസൈലുകള്‍ പരേഡില്‍ പ്രദര്‍ശിപ്പിച്ചത്. ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെയുള്ളവയും...

‘ഡമ്പ് ട്രംപി’നെതിരെ വിദ്യാര്‍ത്ഥികളുടെ റാപ് സോങ്

'മെയ്ക്ക് അമേരിക്ക ഹെയ്റ്റ് എഗെയ്ന്‍' എന്നതാണ് റാപ്പിലെ ഒരു വലിയ വരി. ...

പ്രകോപനമുണ്ടായാല്‍ ആണവായുധം പ്രയോഗിക്കും : അമേരിക്കയ്‌ക്ക് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്

പടിഞ്ഞാറൻ പസിഫിക് സമുദ്രമേഖലയിലേക്കു യുഎസ് പടക്കപ്പലുകൾ നീങ്ങവേ, പ്രകോപനമുണ്ടായാൽ അമേരിക്കയ്ക്കെതിരെ അണുവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്...

അമേരിക്കയില്‍ ഇന്ത്യന്‍ യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ ഇന്ത്യാക്കാരന്‍ അക്രമികളുടെ വെടിയേറ്റ് മരിച്ചു. പഞ്ചാബ് ഹോഷിയാര്‍പുര്‍ സ്വദേശി വിക്രം ജറിയല്‍ ആണ് മരിച്ചത്. വിക്രം ജോലി ചെയ്തിരുന്ന...

ഇന്ത്യ-പാകിസ്താന്‍ തര്‍ക്കത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇടപെടുമെന്ന് അമേരിക്ക

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ അമേരിക്കയ്ക്ക് ആശങ്കയുണ്ടെന്നത് സത്യമാണ്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് അമേരിക്ക ഉറ്റുനോക്കുകയാണ്. ഹാലെ പറഞ്ഞു....

ലെഫ്റ്റനന്റ് ജനറല്‍ മക്മാസ്റ്ററെ അമേരിക്കയുടെ പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവായി പ്രസിഡന്റ് ട്രംപ് നിയമിച്ചു

ലെഫ്റ്റനന്റ് ജനറല്‍ എച്ച് ആര്‍ മക്മാസ്റ്ററെ പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് നിയമിച്ചു. സ്ഥാനമേറ്റ് മൂന്നാഴ്ചയ്ക്കുള്ളില്‍...

ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജിവെച്ചു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്‍ രാജിവെച്ചു. റഷ്യയ്ക്കു ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ച്...

വിസ നിയന്ത്രണത്തില്‍ അമേരിക്ക അയവ് വരുത്തി; സാധുവായ വിസയുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കാമെന്ന് വിദേശകാര്യമന്ത്രാലയം

ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അമേരിക്കയില്‍ പ്രവേശിക്കുന്നതിന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് മയപ്പെടുത്തി. സാധുവായ വിസയുള്ളവര്‍ക്ക്...

പ്രവേശന വിലക്ക് : ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി തടഞ്ഞു

ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവ് യുഎസ് ഫെഡറല്‍ കോടതി...

മിസൈല്‍ പരീക്ഷണം : ഇറാനെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തെത്തുടര്‍ന്ന് ഇറാനെതിരെ അമേരിക്കയുടെ ഉപരോധം. ഇറാനിലെ 13 വ്യക്തികള്‍ക്കും 12 കമ്പനികള്‍ക്കുമെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാര്‍ട്‌മെന്റിന്റെ നടപടി....

‘ഒബാമ തിരിച്ചു വരണം’; ട്രംപിന്റെ ഭരണം മതിയായെന്ന് സര്‍വ്വേയില്‍ അമേരിക്കന്‍ ജനത

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിവാദങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപിന്റെ ഭരണം തങ്ങള്‍ക്ക് മടുത്തുവെന്ന്...

ടെലഫോണ്‍ സംഭാഷണത്തിനിടെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിന് ട്രംപിന്റെ വക ശകാരം

ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് ശകാരിച്ചതായി റിപ്പോര്‍ട്ട്. ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ നടത്തിയ...

ഇന്ത്യന്‍ വംശജ നിക്കി ഹാലെയെ അമേരിക്കയുടെ യുഎന്‍ പ്രതിനിധിയായി തെരഞ്ഞെടുത്തു

ഇന്ത്യന്‍ വംശജ നിക്കി ഹാലെ ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ നയതന്ത്ര പ്രതിനിധി. നിക്കി ഹാലെയെ യുഎന്‍ പ്രതിനിധിയായി അമേരിക്കന്‍ സെനറ്റ്...

അഭയാര്‍ത്ഥി പ്രശ്‌നത്തിലുള്‍പ്പെടെ ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും പൊളിച്ചെഴുതുമെന്ന് ഡൊണള്‍ഡ് ട്രംപ്

ഒബാമ ഭരണകൂടം നടപ്പാക്കിയ പല പദ്ധതികളും പൊളിച്ചെഴുതുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അഭയാര്‍ത്ഥി പ്രശ്‌നത്തിലുള്‍പ്പെടെ സമൂല...

ട്രംപിന്റെ ബന്ധുനിയമനവും വിവാദത്തില്‍; മരുമകനെ ഉപദേഷ്ടാവായി നിയമിച്ചത് സ്വജനപക്ഷപാത വിരുദ്ധ നിയമത്തിന്റെ ലംഘനമെന്ന് ആരോപണം

അമേരിക്കയിലെ ബന്ധുനിയമനവും വിവാദത്തിലേയ്ക്ക്. മകള്‍ ഇവാന്‍കയുടെ ഭര്‍ത്താവ് ജാരെഡ് കുഷ്‌നറെ വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉപദേഷ്ടാവായി നിയമിച്ച നിയുക്ത അമേരിക്കന്‍...

DONT MISS