August 10, 2018

വെള്ളപ്പൊക്കം: തല്‍കാലത്തേക്ക് കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് പൗരന്മാരോട് അമേരിക്ക

പള്ളിവാസലിലെ പ്ലംജൂഡി റിസോര്‍ട്ടിന് സമീപം ഇന്നലെ രാത്രി ഉരുള്‍പൊട്ടിയിരുന്നു. ഈ ഹോട്ടലില്‍ 30 ഓളം വിദേശികള്‍ കുടുങ്ങി. രക്ഷപ്പെടുത്തണമെന്ന ഇവരുടെ സന്ദേശങ്ങള്‍ വൈറലാണ്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ...

ശരീരത്തില്‍ തുളഞ്ഞുകയറിയ അമ്പുമായി മാനുകള്‍; ക്രൂരത ചെയ്തവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പൊതുജനങ്ങളോട് അധികൃതര്‍

കണ്ടുകിട്ടാത്ത മാന്‍ മറ്റ് മൃഗങ്ങള്‍ക്ക് ആഹാരമായിരിക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു....

“പാകിസ്താന്‍തന്നെ രാജ്യത്തുളള ഭീകരരെ ഇല്ലായ്മ ചെയ്യണം, ഇല്ലെങ്കില്‍ തങ്ങള്‍ക്ക് അത് ചെയ്യേണ്ടിവരും”, പാകിസ്താന് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക

പാകിസ്താനുമായ ചര്‍ച്ചകളില്‍ 20 ശതമാനം സംസാരിച്ച് 80 ശതമാനവും കേട്ടിരിക്കുകയായിരുന്നുവെന്നും റെക്‌സ് ടില്ലേഴ്‌സണ്‍ പറഞ്ഞു....

അമേരിക്കയും ഇസ്രായേലും യുനസ്‌കോയില്‍ നിന്നും പിന്മാറി; പിന്മാറ്റത്തിന് കാരണം ഇസ്രായേല്‍ വിരുദ്ധ നീക്കങ്ങളെന്ന് അമേരിക്ക

പലസ്തീന്‍ വിഷയത്തില്‍ ഇസ്രയേല്‍ വിരുദ്ധ സമീപനം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് ഐക്യരാഷ്ട്ര സഭയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയില്‍ നിന്നും അമേരിക്ക പിന്മാറിയത്....

അണ്ടര്‍ 17 ലോകകപ്പിന് നാളെ തുടക്കം: ഇന്ത്യ നാളെ അമേരിക്കയ്‌ക്കെതിരെ

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരം. അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. വിദേശങ്ങളിലടക്കം പരിശീലന...

അണ്ടര്‍ 17 ലോകകപ്പ് : സ്‌പെയിന്‍ ടീം കൊച്ചിയിലെത്തി; ബ്രസീല്‍, നൈജര്‍, ഉത്തര കൊറിയ ടീമുകളും ഇന്നെത്തും

എത്തിഹാദ് എയര്‍വെയ്‌സില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സ്‌പെയിന്‍ ടീം നെടുമ്പാശ്ശേരിയിലെത്തിയത്. മാഡ്രിഡില്‍ നിന്നും അബുദാബി വഴിയാണ് സ്പാനിഷ് ടീം കൊച്ചിയിലെത്തിയത്....

ഇന്ത്യന്‍ വംശജ യുഎസ് സാമ്പത്തികകാര്യ അസിസ്റ്റന്റ് സെക്രട്ടറിയാകും; മനീഷ സിംഗിന്റെ നിയമനത്തിന് ട്രംപ് സെനറ്റിന്റെ അംഗീകാരം തേടി

ഇന്ത്യന്‍ വംശജയായ അഭിഭാഷക മനീഷ സിംഗിനെ (45) സാമ്പത്തികകാര്യ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചു. സര്‍ക്കാരിന്റെ...

കെന്നത്ത് ജസ്റ്ററിനെ ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായി നിയമിച്ചു

62 കാരനായ കെന്നത്ത് ഐ ജസ്റ്റര്‍, യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇന്റര്‍നാഷണല്‍ ഇക്കണോമിക് അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റന്റ്,...

ലോകകപ്പ് യോഗ്യത : ജര്‍മ്മനിയ്ക്കും ഇംഗ്ലണ്ടിനും ജയം; അമേരിക്കയ്‌ക്കെതിരെ കോസ്റ്റാറിക്കയ്ക്ക് അട്ടിമറി വിജയം

മല്‍സരത്തിന്റെ നാലാം മിനുട്ടില്‍ ടിമോ വെര്‍ണറിലൂടെ ജര്‍മ്മനി മുന്നിലെത്തി. മെസ്യൂട്ട് ഓസിലിന്റെ പാസ്സ് വെര്‍ണര്‍ ചെക്ക് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പൊരുതി...

ഗുവാം സൈനിക താവളം ആക്രമണ പദ്ധതി ഉടന്‍ തയ്യാറാകുമെന്ന് ഉത്തരകൊറിയ; ഉത്തരകൊറിയ നാശത്തിലേക്കുള്ള വഴി തുറക്കരുതെന്ന് അമേരിക്ക

ഗുവാം ആക്രമണ പദ്ധതിയ്ക്ക് പൂര്‍ണ്ണരൂപമായാല്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ അനുമതിയ്ക്കായി സമര്‍പ്പിക്കുമെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ബിബിസി...

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ റഷ്യ ശ്രമിച്ചെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനധികൃതമായി ഇടപെടുന്നതിന് റഷ്യ ശ്രമിച്ചെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലി. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍...

ട്രംപിനെ അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് ഉത്തര കൊറിയ ; ട്രംപിന്റെ നയങ്ങള്‍ നാസി പ്രസ്ഥാനത്തിന്‍േറതിന് സമാനമെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയുടെ എഡിറ്റോറിയല്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ ജര്‍മനിന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ ഔദ്യോഗിക ന്യൂസ്...

യുഎസ് വെബ്സൈറ്റുകള്‍ ഐഎസ് ഹാക്ക് ചെയ്തു; മുസ്ലീം രാജ്യങ്ങളിലെ ഓരോ രക്തച്ചൊരിച്ചിലിലും ട്രംപിന് ഉത്തരവാദിത്വമുണ്ടെന്ന് ഐഎസിന്റെ സന്ദേശം

അമേരിക്കയിലെ ഒഹിയോ സംസ്ഥാന സര്‍ക്കാരിന്റെ വെബ് സൈറ്റുകള്‍ ഐ.എസ് ഹാക്ക് ചെയ്തു.ഒഹിയോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചിന്റെ വെബ്‌സൈറ്റ് അടക്കം ഹാക്ക്...

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലെത്തി; ട്രംപ്- മോദി കൂടിക്കാഴ്ച നാളെ

പോര്‍ച്ചുഗല്‍ സന്ദര്‍ശനത്തിന് ശേഷമാണ് നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയത്. സന്ദര്‍ശനത്തിലെ സുപ്രധാനമായ മോദി- ഡൊണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നാളെ...

ഉത്തരകൊറിയ തടവിൽനിന്നു മോചിപ്പിച്ച യു എസ് വിദ്യാർഥി ഒട്ടോ ഫെഡറിക് വാംബിയർ മരിച്ചു

ഉത്തരകൊറിയ തടവിൽനിന്നു മോചിപ്പിച്ച യു എസ് വിദ്യാർഥി ഒട്ടോ ഫെഡറിക് വാംബിയർ (22) മരിച്ചു. ഒരു വർഷത്തിലേറെയായി തടവിലായിരുന്ന വാംബിയറിനെ കഴിഞ്ഞ...

‘കൃപാണ്‍’ ധരിച്ചതിന് അമേരിക്കയിലെ പാര്‍ക്കില്‍ സിക്ക് വംശജര്‍ക്ക് പ്രവേശനം നിഷേധിച്ചു

ക്ക് വംശജരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചു. സംഘത്തിന്റെ പരാതിയെ തുടര്‍ന്ന് സിക്ക് പ്രസ്സ് അസോസിയേഷന്‍ കേസ് ഏറ്റെടുത്ത് പാര്‍ക്ക് അധിക്യതരുമായി...

സുരക്ഷാ കാരണങ്ങള്‍ നിരത്തി രാജ്യാന്തര വിമാനങ്ങളില്‍ ലാപ്പ്‌ടോപ് നിരോധിക്കാന്‍ ഒരുങ്ങി അമേരിക്ക

സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇനി വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ലാപ്പ്‌ടോപ് കൊണ്ട് പോവുന്നത് നിരോധിക്കുന്നതിനെ കുറിച്ച് ആലോചനയിലുണ്ടെന്ന് യുഎസ്...

യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലിനെകുറിച്ചുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് കമ്മിറ്റിക്കു മുമ്പില്‍ വെളിപ്പെടുത്തുമെന്ന് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമി

യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയ ഇടപെടലിനെകുറിച്ചുള്ള വിവരങ്ങള്‍ കോണ്‍ഗ്രസ് കമ്മിറ്റിക്കു മുമ്പില്‍ വെളിപ്പെടുത്താമെന്ന് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയീംസ് കോമി....

പാക് ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു; ഭീകരരെ നിയന്ത്രിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്നും യുഎസ് രഹസ്യാന്വേഷണ മേധാവി

പാക് ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി അമേരിക്ക. യുഎസ് സെനറ്റിലെ ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിയില്‍ സംസാരിക്കവെ, യുഎസ്...

”കരുതിയിരിക്കുക, മൂന്നാം ലോകമഹായുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടാം”; മുന്നറിയിപ്പുമായി അനോണിമസ് വീഡിയോ

" കരുതിയിരിക്കുക. മൂന്നാം ലോകമഹായുദ്ധം പടിവാതില്‍ക്കലെത്തിക്കഴിഞ്ഞു. ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെടാം. അതിനുള്ള തന്ത്രപ്രധാന ഒരുക്കങ്ങളിലാണ് വന്‍ശക്തികള്‍. മുന്‍ യുദ്ധങ്ങള്‍...

DONT MISS