അഞ്ചുവര്‍ഷം താലിബാന്‍ തടവിലായിരുന്ന അമേരിക്കന്‍ യുവതിയും ഭര്‍ത്താവും മോചിതരായി; കാനഡയിലേക്ക് പോകാനാണ് താല്‍പര്യമെന്ന് ദമ്പതികള്‍

2012 -ല്‍  അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാമധ്യേ പാക് -അഫ്ഗാന്‍ അതിര്‍ത്തിയില്‍ വച്ചാണ് ഇരുവരും  താലിബാന്‍ അനുകൂല തീവ്രവാദ ഗ്രൂപ്പായ ഹക്കാനി ശൃംഖലയുടെ പിടിയിലായത്....

ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ട്ടു​തീ; പത്ത് പേര്‍ മരിച്ചു

അമേരിക്കയിലെ ക​ലി​ഫോ​ർ​ണി​യ​യി​ലെ വൈ​ൻ കൗ​ണ്ടി​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ പ​ത്ത് പേ​ർ മ​രി​ച്ചു. വീടുകളടക്കം 1500 ത്തോളം കെട്ടിടങ്ങള്‍ ക​ത്തി​ന​ശി​ച്ചു....

അമേരിക്കന്‍ യാത്രാവിലക്കില്‍ നിന്ന് സുഡാനെ ഒഴിവാക്കി; പകരം മൂന്ന് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി ട്രംപിന്റെ ഉത്തരവ്

അമേരിക്കയിലേക്കുള്ള യാത്രാനിരോധനം മൂന്ന് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി ബാധമാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കി. നേരത്തെ ആറ് രാജ്യങ്ങളിലെ...

അമേരിക്കയില്‍ പള്ളിയില്‍ തോക്കുധാരിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരുക്ക്

അമേരിക്കയിയിലെ ടെന്നിസിയില്‍ ക്രൈസ്തവ ദേവാലയത്തില്‍ തോക്കുധാരി നടത്തിയ ആക്രമണത്തില്‍  ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ അക്രമി അടക്കം ഏഴ് പേര്‍ക്ക് പരുക്കേറ്റു. ...

‘ഇന്ത്യയിലെ പന്നികള്‍ ജീവിക്കുന്നിടത്ത് പോയി ജീവിക്കൂ’: ട്രംപിനെ വിമര്‍ശിച്ച് ലേഖനമെഴുതിയ ഇന്ത്യക്കാരനെ അധിക്ഷേപിച്ച് ട്രംപ് ആരാധിക

വിര്‍ജീനിയയിലെ സംഘര്‍ഷങ്ങളോട് ട്രംപ് പ്രതികരിച്ച രീതിയെ വിമര്‍ശിച്ച് സിഎന്‍ബിസിയുടെ ഓണ്‍ലൈന്‍ പതിപ്പില്‍ ലേഖനമെഴുതിയതാണ് ട്രംപ് ആരാധികയെ പ്രകോപ്പിച്ചത്. 'ട്രംപ് വിമര്‍ശന...

അമേരിക്കന്‍ നിര്‍മ്മിത ടാങ്ക് വേട്ടക്കാരന്‍ ‘അപ്പാഷെ’ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് കൂടുതല്‍ കുരുത്ത് പകരാനായി അപ്പാഷെ എത്തുന്നു. അമേരിക്കന്‍ നിര്‍മ്മിതമായ ആറ് അപ്പാഷെ ഹെലികോപ്ടറുകള്‍ വാങ്ങാന്‍ പ്രതിരോധ...

ഹിസ്ബുള്‍ മുജാഹിദ്ദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു

കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് ട്രഷറി വിഭാഗം പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ...

ഗുവാം സൈനിക താവളം: തല്‍ക്കാലം ആക്രമണം നടത്തില്ലെന്ന് ഉത്തരകൊറിയ; മേഖലയില്‍ യുദ്ധ ഭീതി ഒഴിവായെന്ന് വിലയിരുത്തല്‍

അമേരിക്കന്‍ സൈനിക താവളമായ ഗുവാമിനു നേരെ തല്‍ക്കാലം ആക്രമണം നടത്തേണ്ടതില്ലെന്ന് ഉത്തരകൊറിയന്‍ ഭരണ നേതൃത്വം. അമേരിക്കയുടെ നിലപാട് സൂക്ഷമമായി നിരീക്ഷിച്ചതിനുശേഷം...

ഉത്തരകൊറിയക്കെതിരെ ഭീഷണിയുമായി ട്രംപ്; അമേരിക്കയുടെ സൈനിക താവളം ആക്രമിക്കുമെന്ന് കൊറിയയുടെ മറുപടി

പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിദ്ധ്യമുള്ള ദ്വീപാണ് ഗുവാം. ഇവിടെ ഇപ്പോള്‍ ഉത്തരകൊറിയയുടെ കര, വ്യോമ, നാവികസേനയുടേയും കോസ്റ്റ്...

ഇന്ത്യക്ക് 22 പ്രഡേറ്റര്‍ ഡ്രോണ്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ നാവികസേനക്ക് അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള 22 പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണുകള്‍ നല്‍കാന്‍ അമേരിക്കന്‍ ഭരണകൂടം അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്....

ദക്ഷിണേഷ്യക്കാരല്ലാത്ത ജീവനക്കാരോട് വിവേചനം; ഇന്‍ഫോസിസിനെതിരെ യുഎസ് ജില്ലാ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു

ദക്ഷിണേഷ്യക്കാരല്ലാത്തവരോട് വിവേചനം കാണിക്കുന്നു എന്നാരോപിച്ച് ഇന്‍ഫോസിസിനെതിരെ കേസ് ഫയല്‍ ചെയ്തു. കമ്പനിയിലെ ഉദ്യോഗസ്ഥനായ എറിന്‍ ഗ്രീനാണ് ടെക്‌സസിലെ യുഎസ് ജില്ലാ...

ബൊഫോഴ്‌സിന് ശേഷം ഇന്ത്യന്‍ സേനയുടെ ഭാഗമാകാന്‍ ഹോവിറ്റ്‌സേഴ്‌സും:പുറത്തുനിന്നും ഇന്ത്യ പീരങ്കികള്‍ വാങ്ങുന്നത് 30 വര്‍ഷത്തിന് ശേഷം

മൂന്ന് പതിറ്റാണ്ടിന് ശേഷം പുറത്ത്‌നിന്നുള്ള പുതിയ പീരങ്കികള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബൊഫോഴ്‌സ് അഴിമതിക്ക് ശേഷം...

സിറിയ തടവിലാക്കിയ രാഷ്ട്രീയ എതിരാളികളെ കൊന്ന് കത്തിക്കുന്നുവെന്ന് ആരോപണവുമായി അമേരിക്ക

ജയിലിനോട് ചേര്‍ന്ന് നിര്‍മിച്ച ക്രമെറ്റോറിയത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ യുഎസ് പുറത്തുവിട്ടിട്ടുണ്ട്. 2013 മുതല്‍ എടുത്തുതുടങ്ങിയ ഇത്തരം ചിത്രങ്ങളില്‍ കാണുന്ന കെട്ടിടം...

ഏഴ് ഐടി കമ്പനികള്‍ ഈ വര്‍ഷം പിരിച്ചുവിടാന്‍ പോകുന്നത് 56,000 തൊഴിലാളികളെ

ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച് സിഎല്‍, കോഗ്നിസന്റ്, ഡിഎക്‌സ്സി ടെക്‌നോളജി, ഫ്രഞ്ച് കമ്പനിയായ കാപേമിനി എന്നിവയില്‍ നിന്ന് 4.5...

അനുവാദമില്ലാതെ കസേരയിലിരുന്നതിന് എട്ടുവയസ്സുകാരിയുടെ ഹിജാബ് അധ്യാപകന്‍ വലിച്ചൂരി മാറ്റി

അനുവാദമില്ലാതെ കസേരയില്‍ ഇരുന്ന പെണ്‍കുട്ടിയോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് ആദ്യം കയ്യില്‍ തട്ടി. എന്നിട്ടും എഴുന്നേല്‍ക്കാതായപ്പോള്‍ "ഞാന്‍ നിന്റെ ഹിജാബ്...

യുഎസിന് പിന്നാലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും

യുഎസിന് പിന്നാലെ ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും. വ്യോമസുരക്ഷയുടെ ഭാഗമായാണ് നടപടി...

ഉത്തരകൊറിയ്ക്കെതിരെ കടുത്ത നടപടികളുമായി അമേരിക്ക വീണ്ടും; 16 കമ്പനികളെയും ഏഴ് വ്യക്തികളെയും കരിമ്പട്ടികയില്‍പ്പെടുത്തി

16 ഉത്തരകൊറിയന്‍ കമ്പനികളെയും ഏഴ് വ്യക്തികളെയും അമേരിക്ക കരിമ്പട്ടികയില്‍പ്പെടുത്തി. യുഎസ് ട്രഷറി അണ്ടര്‍ സെക്രട്ടറി ആഡം ഷുബിനാണ് ഇക്കാര്യം വ്യക്തമാക്കിയത്....

‘എനിക്ക് ശമ്പളം വേണ്ട, പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രം സ്വീകരിക്കും’: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്

ശമ്പളമായി പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രമെ സ്വീകരിക്കുകയുള്ളുവെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം ലഭിക്കുന്ന...

‘മാത്യൂ’ വരുന്നു ; ഭീതിയോടെ അമേരിക്ക, ഫ്‌ളോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

'മാത്യു' കൊടുങ്കാറ്റ് അമേരിക്കയുടെ ദക്ഷിണ കിഴക്കന്‍ മേഖലയിലേക്ക് ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഫ്‌ളോറിഡയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ...

‘പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കൂ’ -അലമുറയിട്ട അമേരിക്കന്‍ ഒപ്പ് ശേഖരണം

പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനത്തിന് അവസാന ദിനം 50,000 ത്തില്‍ അധികം ഒപ്പുകളുടെ പിന്തുണ ലഭിച്ചു. അമേരിക്ക ഇതുവരെ...

DONT MISS