പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ട 35 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കി

December 30, 2016

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവരുദ്ധമായി ഇടപെട്ട 35 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ടുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വ്യാപക ആരോപണത്തെ തുടര്‍ന്നാണ്...

തന്റെ തോല്‍വിക്ക് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് ഹിലരി ക്ലിന്റണ്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ തോല്‍വിക്ക് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് ഹിലരി ക്ലിന്റണ്‍. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ്...

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും; പ്രചരണ വാഗ്ദാനം വെറുംവാക്കല്ലെന്ന് ഡോണള്‍ഡ് ട്രംപ്

തെരെഞ്ഞുപ്പ് സമയത്ത് വിവാദമായ പല വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ്ണ ഡോള്‍ഡ് ട്രംപ്. അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ 20...

‘നിങ്ങളുടെ പ്രസ്താവന എന്നെ സംശയക്കൂട്ടിലാക്കി ‘; തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് എഫ്ബിഐയെ പഴിചാരി ഹിലരി

അമേരിക്കന്‍ പ്രസിന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പരാജയത്തിന് കാരണം എഫ്ബിഎ എന്ന് ഹിലരി ക്ലിന്റണ്‍. ഇ മെയില്‍ വിവാദം എഫ്ബിഐ അന്വേഷിക്കുമെന്ന...

ട്രംപിനോട് തോറ്റെങ്കിലും ജനകീയ വോട്ടില്‍ ഹിലരിക്ക് ലീഡ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനോട് പരാജയപ്പെട്ടെങ്കിലും ജനകീയ വോട്ടില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരിക്ക് ലീഡ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി...

സ്വപ്‌നങ്ങള്‍ക്കു മുന്നില്‍ ഒരു വെല്ലുവിളിയും വലുതല്ല, അമേരിക്കയുടെ സ്വപ്നങ്ങളെ പുന:സൃഷ്ടിക്കുമെന്ന് ട്രംപ്‌

മികച്ച വിജയത്തിലേക്ക് നയിച്ച അമേരിക്കന്‍ ജനതയ്ക്ക് നന്ദി രേഖപ്പെടുത്തി അമേരിക്കയുടെ 45ആമത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ജെ...

പെരുമാറ്റ ദൂഷ്യമുണ്ടായിരുന്ന കുട്ടി, പ്രത്യേക കാരണത്താല്‍ പുകവലിയും മദ്യപാനവും ഉപേക്ഷിച്ച യുവാവ്; അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ട്രംപിന്റെ വളര്‍ച്ച ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപ്, അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞ പേരാണ് ഇത്. തുടക്കം മുതല്‍...

‘കടുത്ത മത്സരം സമ്മാനിച്ച ഹിലരിക്ക് നന്ദി’; ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയുടെ 45ആമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഭാര്യ മെലാനിയയോടൊപ്പമാണ്...

അമേരിക്കയുടെ അമരത്ത് ഡൊണാള്‍ഡ് ട്രംപ്

അമേരിക്കയുടെ 45ആമത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 276 ഇലക്ടറല്‍ വോട്ടുകളോടെയാണ് മുഖ്യ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി...

കണ്ണീരണിഞ്ഞ് ഹിലരി ക്യാംപ്: ഹിലരി ക്ലിന്റണ്‍ ജനങ്ങളെ അഭിസംബോധന ചെയ്യില്ല

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് പദത്തിലേക്ക്. വോട്ടെണ്ണലിന്റെ തുടക്കത്തില്‍...

ട്രംപ് ‘എഫക്റ്റ്’; ഇന്റര്‍നെറ്റില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് കുടിയേറ്റത്തിന് അനുയോജ്യമായ രാജ്യങ്ങളെ കുറിച്ച്; കാനഡയുടെ വെബ്‌സൈറ്റ് തകര്‍ന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ജെ ട്രംപ് മുന്നേറുന്നതിനിടെ കുടിയേറ്റത്തിനായുള്ള ഉത്തര അമേരിക്കന്‍ രാജ്യമായ കാനഡയുടെ...

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനരികെ: ട്രംപ് ക്യാംപുകളില്‍ ആഹ്ലാദപ്രകടനം

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നേടിയ ട്രംപ് പിന്നീട്...

ലീഡ് മാറിമറിയുന്നു, 228 ഇലക്ട്രല്‍ വോട്ടുമായി ട്രംപ് വീണ്ടും മുന്നേറുന്നു; പ്രവചനാതീതമായി തെരഞ്ഞെടുപ്പ് ഫലം

തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാക്കി അമേരിക്കയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ലീഡ് നില മാറി മറിയുന്ന മത്സരത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്...

ട്രംപിനോ ഹിലരിക്കോ അല്ല, ബുഷിന്റെ വോട്ട് നോട്ടയ്ക്ക്

മുന്‍ അമേരിക്കന്‍ പ്രസിഡന്റെ ജോര്‍ജ് ഡബ്‌ള്യു ബുഷിന്റെ വോട്ട് നോട്ടയ്ക്ക്. മുന്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കൂടിയായ ബുഷ് ട്രംപിനോ,...

വെെറ്റ് ഹൗസ് പിടിക്കാന്‍ ഇഞ്ചോടിഞ്ച് പോരാട്ടം: ഹിലരി ക്ലിന്റണ്‍- 197, ഡൊണാള്‍ഡ് ട്രംപ്- 187

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മില്‍...

ഹിലരിയുടെ ‘സ്വന്തം സംസ്ഥാനത്ത്’ ട്രംപിന്റെ പടയോട്ടം

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്റെ സംസ്ഥാനമായ അര്‍ക്കന്‍സാസില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് വിജയം. ആറ് ഇലക്ട്രല്‍...

പ്രവചനങ്ങളെ പൊളിച്ച് ട്രംപിന്റെ മുന്നേറ്റം; പ്രസിഡന്റാവാന്‍ 102 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി മാത്രം

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതലുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണുള്ള മുന്‍തൂക്ക പ്രവചനങ്ങളെ തകര്‍ത്ത് ഡൊണാള്‍ഡ് ട്രംപിന്റെ...

കാലിഫോര്‍ണിയയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക്...

അമേരിക്കന്‍ തെരഞ്ഞെടുപ്പ്: പ്രസിഡന്റ് ആവാന്‍ ട്രംപിന് 130 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി മാത്രം

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റോ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റോ വൈറ്റ് ഹൗസിലേക്കെത്തുകയെന്ന് ഇന്നറിയാം. ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍...

ഭാര്യ ചതിക്കുമോ!: മെലാനിയ വോട്ട് ചെയ്യുന്നത് ഒളിഞ്ഞുനോക്കി ട്രംപ് വിവാദത്തില്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് പുതിയ വിവാദത്തില്‍. ഭാര്യ മെലാനിയ വോട്ട് ചെയ്യുമ്പോള്‍...