September 12, 2018

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ്: യുഎസില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു

ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സൗത്ത് കരോലിന, നോര്‍ത്ത് കരോലിന, വെര്‍ജീനിയ തുടങ്ങിയ മേഖലകളിലാണ് അതിശക്തമായ ചുഴലിക്കാറ്റ്...

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശി ശരത്ത് കോപ്പു(26)വിനെയാണ് കന്‍സാസ് സിറ്റിയിലെ റസ്റ്റോറന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ...

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണം; ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് താക്കീതുമായി യുഎസ്

ഇറാനില്‍ നിന്ന് എണ്ണവാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ താക്കീത്. നവംബര്‍ നാലിനകം ഇടപാട് പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഉപരോധം...

ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിമ്മും തമ്മില്‍ ചര്‍ച്ച സിംഗപ്പൂരില്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ചത്രപരമായ കൂടിക്കാഴ്ചക്ക് കളമൊരുങ്ങി. സിംഗപ്പരില്‍ ജൂണ്‍...

മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല; ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക

മാധ്യമങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നതിന് ഇന്ത്യയെ വിമര്‍ശിച്ച് അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ...

സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്; ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക

സിറിയയില്‍ വീണ്ടും മിസൈലാക്രമണം ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ഹോംസ് പ്രവിശ്യയിലെ ഷൈരാത് വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയന്‍ വാര്‍ത്താ മാധ്യമമായ സനായും...

അമേരിക്കയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മലയാളി കുടുംബത്തിലെ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു

കാലിഫോര്‍ണിയയില്‍ വിനോദ യാത്രയ്ക്ക് എത്തിയ നാലംഗ മലയാളി കുടുംബത്തെ ഈ മാസം അഞ്ചാം തിയതി മുതലാണ് കാണാതായത്. പോര്‍ട്ട്‌ലന്‍ഡില്‍ നിന്നും...

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ഇൗ​ല്‍ ന​ദി​യി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായ സ​ന്ദീ​പ്​ തോ​ട്ട​പ്പി​ള്ളിയുടെ ഭാര്യ സൗ​മ്യയുടെ (38)...

അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബം പുഴയില്‍ ഒഴുക്കില്‍പ്പെട്ടതാണെന്ന് സംശയം; ഈല്‍ നദിയില്‍ കാര്‍ ഒഴുകിപ്പോയതായി പൊലീസിന് വിവരം ലഭിച്ചു

കാലിഫോര്‍ണിയക്കടുത്ത് ഈല്‍ നദിയില്‍ കുടുംബം സഞ്ചരിച്ചിരുന്നതിന് സമാനമായ എസ്‌യുവി കാര്‍ ഒഴുകിപ്പോയതായി കാലിഫോര്‍ണിയ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ...

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബത്തെ കാണാതായി

പോര്‍ട്ട്ലന്‍ഡില്‍ നിന്നും സാന്‍ഹൊസെ വഴി കാലിഫോര്‍ണിയയിലേക്ക് കുടുംബം സഞ്ചരിക്കുന്നതിനിടെ കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.വിനോദയാത്രയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് സൂചന....

പകരത്തിന് പകരം; അമേരിക്കന്‍ പന്നിയിറച്ചിക്കും വൈനിനും വന്‍തോതില്‍ നികുതി കൂട്ടി ചൈന

അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന പന്നിയിറച്ചിയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍ ചൈന ആയതിനാല്‍ ഈ നടപടി അമേരിക്കന്‍ വിപണിക്ക് വലിയ തിരിച്ചടി ആയേക്കാമെന്നാണ്...

ഇറാഖില്‍ അമേരിക്കന്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു

​ ബാഗ്ദാദ്: പടി​ഞ്ഞാ​റ​ൻ ഇറാഖി​ൽ ഏ​ഴു പേ​രു​മാ​യി സ​ഞ്ച​രി​ച്ച യു​എ​സ് സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണു. എ​ച്ച്എ​ച്ച്-60 പാ​വ് ഹാ​ക് ഹെ​ലി​കോ​പ്റ്റ​റാ​ണ്...

ഉത്തര കൊറിയയ്‌ക്കെതിരേയുള്ള അമേരിക്കന്‍ പ്രമേയത്തിന് യുഎന്നിന്റെ അംഗീകാരം; ചൈനയും പിന്തുണച്ചത് ശ്രദ്ധേയമായി

ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍ച്ചയായ ഭീഷണിയെ പ്രതിരോധിക്കാന്‍ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം യുഎന്നില്‍ എതിരില്ലാതെ  പാസായി. ...

യുഎന്നില്‍ ഒറ്റപ്പെട്ടത് മറക്കാനാകില്ല; എതിര്‍ത്ത രാഷ്ട്രങ്ങളെ നോട്ടമിട്ടിട്ടുണ്ടെന്ന ഭീഷണിയുമായി അമേരിക്കന്‍ അംബാസിഡര്‍

ജറുസലേം വിഷയത്തില്‍ യുഎന്‍ പൊതുസഭയില്‍ അമേരിക്ക ഒറ്റപ്പെട്ടുപോയ സംഭവം തങ്ങള്‍ക്ക് മറക്കാന്‍ കഴിയുന്നതല്ലെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ....

കന്നിയോട്ടത്തില്‍ ട്രെയിന്‍ അപകടത്തില്‍പ്പെട്ടു; യുഎസില്‍ മൂന്ന് മരണം

ഉദ്ഘാടനയാത്രയ്ക്കിടെ ട്രെയിന്‍ പാളം തെറ്റി മൂന്ന് പേര്‍ മരിച്ചു. അമേരിക്കയിലെ വാഷിങ്ടണിലെ പിയേഴ്‌സ് കൗണ്ടിയിലാണ് അപകടമുണ്ടായത്....

അമേരിക്കയില്‍ കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെടുത്തു; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

ഞായറാഴ്ച രാത്രി കിടപ്പുമുറിയില്‍ ഉറക്കിക്കിടത്തിയ കുട്ടിയെ തിങ്കളാഴ്ച രാവിലെയോടെ കാണാതാകുകയായിരുന്നു...

ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: യുഎന്നില്‍ ഭീഷണിയുമായി ഉത്തരകൊറിയ

1970 മുതല്‍  രാജ്യം ഈ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ആണവായുധം കൈയില്‍ വെക്കാന്‍ എല്ലാവിധ അവകാശവും തങ്ങള്‍ക്കുണ്ടെന്നും ഉത്തരകൊറിയന്‍ പ്രതിനിധി...

അഞ്ചുവര്‍ഷം താലിബാന്‍ തടവിലായിരുന്ന അമേരിക്കന്‍ യുവതിയും ഭര്‍ത്താവും മോചിതരായി; കാനഡയിലേക്ക് പോകാനാണ് താല്‍പര്യമെന്ന് ദമ്പതികള്‍

2012 -ല്‍  അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാമധ്യേ പാക് -അഫ്ഗാന്‍ അതിര്‍ത്തിയില്‍ വച്ചാണ് ഇരുവരും  താലിബാന്‍ അനുകൂല തീവ്രവാദ ഗ്രൂപ്പായ ഹക്കാനി ശൃംഖലയുടെ പിടിയിലായത്....

ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ട്ടു​തീ; പത്ത് പേര്‍ മരിച്ചു

അമേരിക്കയിലെ ക​ലി​ഫോ​ർ​ണി​യ​യി​ലെ വൈ​ൻ കൗ​ണ്ടി​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ പ​ത്ത് പേ​ർ മ​രി​ച്ചു. വീടുകളടക്കം 1500 ത്തോളം കെട്ടിടങ്ങള്‍ ക​ത്തി​ന​ശി​ച്ചു....

അമേരിക്കന്‍ യാത്രാവിലക്കില്‍ നിന്ന് സുഡാനെ ഒഴിവാക്കി; പകരം മൂന്ന് രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി ട്രംപിന്റെ ഉത്തരവ്

അമേരിക്കയിലേക്കുള്ള യാത്രാനിരോധനം മൂന്ന് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി ബാധമാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കി. നേരത്തെ ആറ് രാജ്യങ്ങളിലെ...

DONT MISS